രാഷ്ട്രീയ നിരീക്ഷകൻ

രാഷ്ട്രീയ നിരീക്ഷകൻ ഏത് വിഷയവും നിരീക്ഷിച്ചു കൊടുക്കപ്പെടും..

ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ മൂവിയിലെ നിമിഷയുടെ കഥാപാത്രം ഒഴിച്ച ചീഞ്ഞ വെള്ളം കൊള്ളേണ്ടിടത്തു തന്നെ കൊണ്ട് എന്ന് തീട്ട സങ്കി...
30/08/2026

ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ മൂവിയിലെ നിമിഷയുടെ കഥാപാത്രം ഒഴിച്ച ചീഞ്ഞ വെള്ളം കൊള്ളേണ്ടിടത്തു തന്നെ കൊണ്ട് എന്ന് തീട്ട സങ്കി യുടെ പോസ്റ്റും അതിലെ കമെന്റ്സും കണ്ടാൽ അറിയാം. ആ നാറ്റം ഉടനെ ഒന്നും ഇവറ്റകളെ വിട്ട് പോകില്ല.😄
#ബിജെപി

മുഖ്യമന്ത്രിയുടെ അമ്മായി അപ്പൻ എന്ന് പറഞ്ഞാൽ അത് ഈ സ്റ്റേറ്റിന്റ കൂടി അമ്മായി അപ്പൻ ആണ്. സർക്കാർ പണം ഉപയോഗിച്ച് വാടകയ്ക്...
01/08/2026

മുഖ്യമന്ത്രിയുടെ അമ്മായി അപ്പൻ എന്ന് പറഞ്ഞാൽ അത് ഈ സ്റ്റേറ്റിന്റ കൂടി അമ്മായി അപ്പൻ ആണ്. സർക്കാർ പണം ഉപയോഗിച്ച് വാടകയ്ക്കു എടുത്ത ഹെലികോപ്റ്ററിൽ അമ്മായി അപ്പനെ സന്ദർശിക്കുന്നതിൽ തെറ്റില്ല. ദൂർത്തിന്റെ പരിധിയിൽ വരില്ല. 🙂

18/05/2026

Nemom 2011- 2026

18/05/2026

Nemom 2011- 2026

18/05/2026

Parassala legislative assembly election result 2011-2026

18/05/2026

Neyyattinkara legislative assembly election result from 2011- 2026

17/05/2026

Kovalam legislative assembly election result 2011- 2026

ചാണ്ടി ഉമ്മൻ : എന്റെ മന്ത്രി സ്ഥാനം??VD : ഏത് മന്ത്രി സ്ഥാനം???...ചാണ്ടി : അപ്പേടെ കല്ലറ..?VD : കല്ലറയൊക്കെ അവിടെ കാണും,...
17/05/2026

ചാണ്ടി ഉമ്മൻ : എന്റെ മന്ത്രി സ്ഥാനം??

VD : ഏത് മന്ത്രി സ്ഥാനം???...

ചാണ്ടി : അപ്പേടെ കല്ലറ..?

VD : കല്ലറയൊക്കെ അവിടെ കാണും, പോയിരുന്നു പ്രാർത്ഥിക്ക്...

എനിക്ക് ഒരു പക ഉണ്ടായിരുന്നു, ഞാൻ അങ്ങ് തീർത്തു..

2011 മുതൽ കാത്തിരിക്കുകയായിരുന്നു ഒരു അവസരത്തിനു ചാണ്ടീടെ മോനെ...

കേരളത്തിന്റെയും യുഡിഫ് ന്റെയും നല്ല ഭാവിയ്ക്ക് kc വേണുഗോപാൽ മുഖ്യ മന്ത്രി ആകുന്നതാണ് നല്ലത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ ക...
07/05/2026

കേരളത്തിന്റെയും യുഡിഫ് ന്റെയും നല്ല ഭാവിയ്ക്ക് kc വേണുഗോപാൽ മുഖ്യ മന്ത്രി ആകുന്നതാണ് നല്ലത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ കരുത്തനും രണ്ടാമനുമായ kc യ്ക്ക് ഇന്ത്യയിൽ മുഴുവൻ പടർന്നു കിടക്കുന്ന രാഷ്ട്രീയ ബന്ധങ്ങൾ കേരളത്തിന്റെ മുന്നോട്ട് പോക്കിന് സഹായകരമാകും. പറവൂരിനപ്പുറം രാഷ്ട്രീയ വളർച്ച എത്താത്ത vd സതീശന് അക്കാര്യത്തിൽ പരിമിതികൾ ഉണ്ട്.

'ബിജെപി നേതാവിന്റെ സ്പാ ബിജെപി മേയർ വി. വി. രാജേഷ് പൂട്ടിച്ചു 'മുഖം നോക്കാതെ നടപടി സ്വീകരിച്ച മേയറെ അഭനന്ദിച്ചു ഒരുപാട് ...
11/02/2026

'ബിജെപി നേതാവിന്റെ സ്പാ ബിജെപി മേയർ വി. വി. രാജേഷ് പൂട്ടിച്ചു '
മുഖം നോക്കാതെ നടപടി സ്വീകരിച്ച മേയറെ അഭനന്ദിച്ചു ഒരുപാട് പോസ്റ്റുകൾ കാണുന്നു. ഏത്, അനധികൃത ഫ്ലക്സ് ബോർഡ് വെച്ചതിനു ബിജെപി യ്ക്ക് പിഴ ഇട്ട കോർപറേഷൻ ഉദ്യോഗസ്ഥയെ വകുപ്പ് മാറ്റിയ അതെ മേയറെ...

ഇനി ഈ സ്പാ പൂട്ടിച്ച വിഷയത്തിൽ ഒരു നിരീക്ഷണം നടത്താം.

Adv. ഷൈൻ ലാൽ എന്ന ന്യുനപക്ഷ മോർച്ച നേതാവ് ആണ് സ്പാ യുടെ ഉടമ എന്ന് വാർത്തകളിൽ കാണുന്നു.
2024 ലോകാസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർട്ടി വിട്ട് സ്വാതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച adv. ഷൈൻ ലാൽ. കോൺഗ്രസ്‌ ന്യുനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ബിജെപി നിർത്തിയ ഡമ്മി സ്ഥാനാർഥി ആണ് ഷൈൻ ലാൽ ആണെന്നും, പ്രചരണത്തിനുള്ള കാശ് ഇറക്കുന്നത് രാജീവ്‌ ചന്ദ്രശേഖരൻ ആണെന്നും രാഷ്ട്രീയ എതിരാളികൾ ആരോപിച്ചു. ഇലക്ഷൻ കഴിഞ്ഞു, രാജീവ്‌ ചന്ദ്രശേഖർ പൊട്ടി, ഷൈനിനു കെട്ടിവെച്ച കാശും പോയി. അധികം വൈകാതെ ഷൈൻ ലാൽ ബിജെപി യിൽ ചേർന്നു, ന്യുനപക്ഷ മോർച്ച നേതാവുമായി.

രാജീവ്‌ ചന്ദ്രശേഖർ ബിജെപി അധ്യക്ഷൻ ആയി, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തിട്ടേ വിശ്രമമുള്ളു എന്ന് ശപഥം ചെയ്യുന്നു. മുൻ ഡിജിപി ശ്രീലേഖ ips നെ മേയർ സ്ഥാനാർഥിയായി ഉയർത്തി കാണിച്ചു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടു. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഭരണം പിടിക്കുന്നു. ശ്രീലേഖ ips നെ മേയർ ആക്കാൻ ശ്രമിച്ച രാജീവ്‌ ചന്ദ്രശേഖർ നെ ക്ലീൻ ബൗൾഡ് ആക്കി കേന്ദ്ര സമ്മർദ്ധത്തിൽ രാജീവ്‌ ചന്ദ്രശേഖരനു താല്പര്യം ഇല്ലായിരുന്ന വി വി രാജേഷ് തിരുവനന്തപുരം മേയർ ആകുന്നു.

ഇനി ആ വാർത്ത ഒന്നുകൂടെ വായിച്ചേ,' ബിജെപി നേതാവിന്റെ സ്പാ യ്ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുത്ത ബിജെപി മേയർ. ''
അഭിനന്ദനങ്ങൾ മേയർ വി. വി. രാജേഷ് 🔥

Address

നെയ്യാറ്റിൻകര
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when രാഷ്ട്രീയ നിരീക്ഷകൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share