Homebliz

Homebliz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Homebliz, Business consultant, Kunniniyil, Thodupuzha.

കേരളത്തിൽ 1000 പേർക്ക് അവരുടെ വീടുകൾ profitable homestay business ആക്കാൻ സഹായിക്കുന്ന mission

Licence | Booking | Marketing | Automation

DM “HOMESTAY” to start

ഇന്ന് സ്കൂൾ തുറന്നു... ❤️പുതിയ യൂണിഫോം...പുതിയ പുസ്തകങ്ങൾ...പുതിയ പ്രതീക്ഷകൾ...പക്ഷേ ഓരോ മാതാപിതാക്കളുടെ മനസ്സിലും ഒരു ച...
01/06/2026

ഇന്ന് സ്കൂൾ തുറന്നു... ❤️

പുതിയ യൂണിഫോം...
പുതിയ പുസ്തകങ്ങൾ...
പുതിയ പ്രതീക്ഷകൾ...

പക്ഷേ ഓരോ മാതാപിതാക്കളുടെ മനസ്സിലും ഒരു ചോദ്യം ഉണ്ടാകും...

"എന്റെ മക്കളുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കാൻ ഞാൻ ഇനിയും എന്ത് ചെയ്യാം?" 🤔

കേരളത്തിലെ പല ടൂറിസ്റ്റ് പ്രദേശങ്ങളിലും
വീടുകളും വില്ലകളും വെറുതെ കിടക്കുകയാണ്.

അതേ സമയം...

ചില കുടുംബങ്ങൾ ആ വീടുകളെ Homestay ആക്കി മാറ്റി
മക്കളുടെ പഠനത്തിനും...
കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കുമായി...
ഒരു അധിക വരുമാനം സൃഷ്ടിക്കുകയാണ്. ❤️

ഇന്ന് സ്കൂളിലേക്ക് പോകുന്ന ഓരോ കുട്ടിയുടെയും പിന്നിൽ...

ഒരു അച്ഛന്റെ സ്വപ്നമുണ്ട്...
ഒരു അമ്മയുടെ പ്രാർത്ഥനയുണ്ട്...

ആ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ
ചിലപ്പോൾ ഒരു ശരിയായ തീരുമാനം മതി. ✨

നിങ്ങളുടെ വീട്ടിൽ നിന്ന് ഒരു അധിക വരുമാനം ലഭിക്കുകയാണെങ്കിൽ,
ആ പണം ആദ്യം നിങ്ങൾ എന്തിനാണ് ഉപയോഗിക്കുക?

Comment ചെയ്യൂ ❤️👇















കേരളത്തിൽ ഇത്രയും മനോഹരമായ തീരദേശങ്ങൾ ഉണ്ട്… 🌊പക്ഷേ ഇന്നുംഅത് ശരിയായി ഉപയോഗിക്കുന്നത്വലിയ resort-ുകൾ മാത്രമാണ്.ചെറിയ വീട...
24/05/2026

കേരളത്തിൽ ഇത്രയും മനോഹരമായ തീരദേശങ്ങൾ ഉണ്ട്… 🌊

പക്ഷേ ഇന്നും
അത് ശരിയായി ഉപയോഗിക്കുന്നത്
വലിയ resort-ുകൾ മാത്രമാണ്.

ചെറിയ വീടുകൾ…
vacant property…
sea side land…

ഇവ smart ആയി homestay ആക്കിയാൽ
ഒരുപാട് കുടുംബങ്ങൾക്ക് നല്ല വരുമാനം ലഭിക്കും ✨

Tourism കേരളത്തിൽ കുറയുന്നില്ല…
പക്ഷേ അവസരം ഉപയോഗിക്കുന്നവർ കുറവാണ്.

ഇനി വരുന്ന കാലത്ത്
കേരളത്തിലെ coastal homestay-കൾക്ക്
വലിയ future ഉണ്ടെന്ന് തോന്നുന്നു 🌴















കേരളത്തിന്റെ ഈ നിശബ്ദ സൗന്ദര്യം… 🌿ചില സ്ഥലങ്ങൾ കണ്ണിനല്ല…മനസ്സിന് സമാധാനം നൽകാനാണ് ✨Water…Clouds…Fresh air…Silent vibe…ഒ...
23/05/2026

കേരളത്തിന്റെ ഈ നിശബ്ദ സൗന്ദര്യം… 🌿

ചില സ്ഥലങ്ങൾ കണ്ണിനല്ല…
മനസ്സിന് സമാധാനം നൽകാനാണ് ✨

Water…
Clouds…
Fresh air…
Silent vibe…

ഒരിക്കൽ എങ്കിലും
ഇങ്ങനെ എല്ലാം മറന്ന് ഇരിക്കാൻ തോന്നിയിട്ടുണ്ടോ…? 😊











Homestay business-il  booking കിട്ടാത്തതിന്റെ കാരണം  location മാത്രം അല്ല…പലപ്പോഴും…guest നിങ്ങളുടെ property  online-ൽ t...
22/05/2026

Homestay business-il
booking കിട്ടാത്തതിന്റെ കാരണം
location മാത്രം അല്ല…

പലപ്പോഴും…

guest നിങ്ങളുടെ property
online-ൽ trust ചെയ്യുന്നില്ല എന്നതാണ് 😔

Old photos…
inactive page…
reviews ഇല്ല…
slow response…

ഇവ guest-ne confuse ചെയ്യും.

ഇന്ന് tourist ആദ്യം നോക്കുന്നത്:

👉 Photos
👉 Reviews
👉 Response speed
👉 Instagram / Google presence

Visibility + Trust
ഇരണ്ടും combine ചെയ്താൽ മാത്രമാണ്
booking വർധിക്കുന്നത് 🔥

Beautiful homestay ഉണ്ടെങ്കിൽ മാത്രം പോരാ…

ആളുകൾക്ക് അത്
feel ചെയ്യാനും trust ചെയ്യാനും പറ്റണം ✨

നിങ്ങളുടെ homestay-ന്
ഏതാണ് ഇപ്പോൾ ഏറ്റവും വലിയ challenge? 👇







Beautiful room ഉണ്ടായാൽ മാത്രം മതിയാകില്ല…ആ room ആളുകൾക്ക് feel ചെയ്യാനും പറ്റണം ✨Dark photo…Poor lighting…Untidy angle…...
21/05/2026

Beautiful room ഉണ്ടായാൽ മാത്രം മതിയാകില്ല…
ആ room ആളുകൾക്ക് feel ചെയ്യാനും പറ്റണം ✨

Dark photo…
Poor lighting…
Untidy angle…

ഇവ booking കുറയ്ക്കാം.

പക്ഷേ clean photos + natural lighting
guest-ന് trust നൽകും 🌿

കാരണം guest ആദ്യം കാണുന്നത്
നിങ്ങളുടെ homestay അല്ല…
നിങ്ങളുടെ photos ആണ് 📸

“Show the experience…
not the advertisement.” ✨

നിങ്ങളുടെ homestay photos
scroll stop ചെയ്യുന്നുണ്ടോ?

👇 Comment ചെയ്യൂ PHOTOS
അല്ലെങ്കിൽ ഈ post Save ചെയ്യൂ.








കഴിഞ്ഞ ദിവസം ഒരു homestay owner-ുമായി സംസാരിക്കുകയായിരുന്നു…വളരെ മനോഹരമായ property 🌿Good rooms…Nice location…എല്ലാം ഉണ്ട...
20/05/2026

കഴിഞ്ഞ ദിവസം ഒരു homestay owner-ുമായി സംസാരിക്കുകയായിരുന്നു…

വളരെ മനോഹരമായ property 🌿
Good rooms…
Nice location…
എല്ലാം ഉണ്ടായിരുന്നു.

പക്ഷേ സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ തങ്ങി.

“ചേച്ചി…
guest വരാറുണ്ട് …
പക്ഷേ അവർ എന്തുകൊണ്ടാണ് വീണ്ടും booking ചെയ്യാത്തത് എന്ന് എനിക്ക് അറിയില്ല…”

ആ sentence കേട്ടപ്പോൾ ഞാൻ കുറച്ചുനേരം നിശബ്ദമായി.

കാരണം കേരളത്തിൽ പല homestay-ുകളുടെയും പ്രശ്നം ഇതാണ്.

അവർ room manage ചെയ്യുന്നു…
പക്ഷേ experience manage ചെയ്യുന്നില്ല.

ഒരു guest clean room മറക്കാം…
പക്ഷേ
അവർ feel ചെയ്ത care മറക്കില്ല.

ഒരു smile…
ഒരു helpful response…
ഒരു peaceful feeling…

യാണ് repeat booking ഉണ്ടാക്കുന്നത് ✨

പലർക്കും തോന്നുന്നത്:

“Good property ഉണ്ടെങ്കിൽ booking വരും”

പക്ഷേ സത്യം എന്താണെന്ന് അറിയാമോ…?

👉 People remember emotions more than rooms.

നിങ്ങളുടെ homestay-ിൽ
guest stay മാത്രമാണോ ലഭിക്കുന്നത്…
അല്ലെങ്കിൽ ഓർമ്മയിൽ നിൽക്കുന്ന experience ആണോ…? 🌿

“EXPERIENCE” എന്ന് comment ചെയ്യൂ 📌

“Review ഇല്ലാത്ത homestay… guest-ന് risky feel ചെയ്യും.”നിങ്ങൾ നല്ല service നൽകുന്നുണ്ടാകാം…പക്ഷേ new guest ആദ്യം നോക്കു...
20/05/2026

“Review ഇല്ലാത്ത homestay… guest-ന് risky feel ചെയ്യും.”

നിങ്ങൾ നല്ല service നൽകുന്നുണ്ടാകാം…
പക്ഷേ new guest ആദ്യം നോക്കുന്നത്
നിങ്ങളുടെ room അല്ല…

review ആണ്.

Positive reviews ഉണ്ടെങ്കിൽ
trust വേഗത്തിൽ build ചെയ്യും.

ഒരു നല്ല review
പലപ്പോഴും വലിയ marketing-നേക്കാൾ powerful ആണ്.

നിങ്ങളുടെ homestay-ൽ
guest feedback collect ചെയ്യുന്നുണ്ടോ?

👇 Comment ചെയ്യൂ REVIEW
അല്ലെങ്കിൽ ഈ post Save ചെയ്യൂ.















അതിഥികൾ നിങ്ങളുടെ ഹോംസ്റ്റേ വിട്ടുപോകുമ്പോൾ കൊണ്ടുപോകുന്നത് മുറിയുടെ ഭംഗിയല്ല, മറിച്ച് നിങ്ങൾ അവർക്ക് നൽകിയ സ്നേഹവും പരി...
16/05/2026

അതിഥികൾ നിങ്ങളുടെ ഹോംസ്റ്റേ വിട്ടുപോകുമ്പോൾ കൊണ്ടുപോകുന്നത് മുറിയുടെ ഭംഗിയല്ല, മറിച്ച് നിങ്ങൾ അവർക്ക് നൽകിയ സ്നേഹവും പരിഗണനയുമാണ്.

യാത്ര ചെയ്യുന്ന ഓരോരുത്തരുടെയും മനസ്സിൽ ചില പ്രതീക്ഷകളുണ്ടാകും. മനോഹരമായ ഒരു **stay** എന്നതിലുപരി, സ്വന്തം വീടുപോലെ സുരക്ഷിതത്വവും സമാധാനവും അനുഭവിക്കാൻ അവർ ആഗ്രഹിക്കുന്നു. നിങ്ങളുടെ പുഞ്ചിരിയും ഒരുമിച്ച് പങ്കിട്ട നല്ല നിമിഷങ്ങളുമാണ് അവരുടെ യാത്രാ സ്മരണകളിൽ എന്നും നിലനിൽക്കുക.

ഈ ഒരു നല്ല **experience** ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. നിങ്ങളുടെ സ്നേഹനിർഭരമായ പെരുമാറ്റം മികച്ച **review** ലഭിക്കാനും, ഭാവിയിൽ അവർ വീണ്ടും നിങ്ങളുടെ അടുക്കലേക്ക് തന്നെ **booking** ചെയ്യാനും കാരണമാകുന്നു. ഭൗതിക സാഹചര്യങ്ങളേക്കാൾ ഹൃദയബന്ധങ്ങൾക്കാണ് അതിഥികൾ മുൻഗണന നൽകുന്നത്.

ഒരു ബിസിനസ്സുകാരൻ എന്നതിലുപരി, ഒരു നല്ല ആതിഥേയനായി അവരുടെ മനസ്സിൽ ഇടം നേടാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ?

---**ഈ പോസ്റ്റ് ഉപകാരപ്രദമായി തോന്നിയെങ്കിൽ ഇപ്പോൾ തന്നെ Save ചെയ്യൂ!

**













16/05/2026

“രാവിലെ മുതൽ രാത്രി വരെ…
cleaning, guest calls, booking apps, cooking, maintenance…
എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു… 😓

പക്ഷേ ഒരു ചോദ്യം…

ഇത്ര busy ആയിട്ടും
booking ഇല്ലെങ്കിൽ…
problem hard work അല്ലായിരിക്കാം.

Problem…
visibility ആയിരിക്കാം. ⚠️

ഇന്നത്തെ കാലത്ത്
best homestay ജയിക്കണമെന്നില്ല…

online-ൽ visible ആയ homestay ആണ് ജയിക്കുന്നത്. 🏡📲

നിങ്ങളുടെ homestay-ന്
marketing, positioning, automation, direct enquiry system ഒന്നും ഇല്ലെങ്കിൽ…

busy ആയിരിക്കും…
പക്ഷേ growth ഉണ്ടാകില്ല.

Work മാത്രം പോരാ…
System വേണം. 🔥

നല്ലൊരു Location മാത്രം പോര, സ്ഥിരമായി Homestay ൽ Booking വരാൻ.വരുന്ന അതിഥിക്ക് വേണ്ടത് നല്ലൊരു Experience ആണ്. രാത്രി വ...
13/05/2026

നല്ലൊരു Location മാത്രം പോര, സ്ഥിരമായി Homestay ൽ Booking വരാൻ.

വരുന്ന അതിഥിക്ക് വേണ്ടത് നല്ലൊരു Experience ആണ്. രാത്രി വൈകി എത്തുമ്പോൾ എളുപ്പത്തിൽ വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം മുതൽ, റൂമിലെ ചെറിയ കാര്യങ്ങൾ വരെ ഇതിൽപ്പെടും.

ഒന്ന് ചിന്തിച്ചു നോക്കൂ... നിങ്ങളുടെ Location-ന്റെ പേരിൽ മാത്രം എത്രനാൾ അതിഥികളെ ആകർഷിക്കാൻ കഴിയും?




Address

Kunniniyil
Thodupuzha
685607

Website

Alerts

Be the first to know and let us send you an email when Homebliz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share