Olivez homemade cakes Thodupuzha

Olivez homemade cakes Thodupuzha Olivez cake...
My passion and my dream

10/06/2026
നിങ്ങൾക്കറിയാമോ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് പള്ളി എവിടെയാണെന്ന് ??അതിവിടെയാണ് ഫോർട്ട് കൊച്ചിയിൽ 1510-ൽ പോർച്ചുഗീസുകാ...
17/05/2026

നിങ്ങൾക്കറിയാമോ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് പള്ളി എവിടെയാണെന്ന് ??

അതിവിടെയാണ് ഫോർട്ട് കൊച്ചിയിൽ 1510-ൽ പോർച്ചുഗീസുകാർ നിർമ്മിച്ച st francis csi പള്ളി .

വാസ്കോഡഗാമയുടെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലേക്കു കൊണ്ട് പോകുന്നതുവരെ അടക്കം ചെയ്തിരുന്നത് ഇവിടെയാണ്‌ .

1524-ൽ കൊച്ചി സന്ദർശനത്തിനിടെ മലേറിയ ബാധിച്ചു അദ്ദേഹം മരണമടഞ്ഞു .

ആർക്കിയോളജിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യ സംരക്ഷിക്കുന്ന ഒരു പൈതൃകസ്മാരകമാണിത് .

സന്ദർശക അനുമതി തികച്ചും സൗജന്യമാണ് .

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 to 5
ശനിയാഴ്ച - 9 to 1
ഞായറാഴ്ച - 1 to 5 വരെ

ഞായറാഴ്ചകളിൽ വിശുദ്ധകുർബാന നടക്കുന്നുണ്ട് .

പലതവണ പോയിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് വിശുദ്ധകുർബാനയിൽ പങ്കുചേരാൻ ഭാഗ്യം ലഭിച്ചത് .അതൊരു വലിയ ഭാഗ്യമായി തന്നെ കരുതുന്നു 🥰

യാത്രകളെ സ്നേഹിക്കുന്ന കൂട്ടുകാരുടെ ചെറിയ വലിയ അറിവുകൾ ഉണ്ടെങ്കിൽ ഇവിടെ പങ്കുവെക്കാൻ മറക്കല്ലേ 🥰

ചിലപ്പോൾ നാമിനി കണ്ടെന്ന് വരില്ല .എന്റെ ശബ്ദം ഇനി നീ കേട്ടെന്ന് വരില്ല .നമുക്കിടയിൽ പരസ്പരം കലഹിക്കാൻ ഇനി അവസരങ്ങൾ കിട്ട...
03/05/2026

ചിലപ്പോൾ നാമിനി കണ്ടെന്ന് വരില്ല .എന്റെ ശബ്ദം ഇനി നീ കേട്ടെന്ന് വരില്ല .നമുക്കിടയിൽ പരസ്പരം കലഹിക്കാൻ ഇനി അവസരങ്ങൾ കിട്ടിയെന്നും വരില്ല .പക്ഷെ ഇനിയുള്ള കാലം മുഴുവൻ നീ നൽകിയ സ്നേഹത്തിന്റെ മാധുര്യം എന്റെയുള്ളിൽ ഒരു കനലായ് തന്നെ അവശേഷിക്കും .നീയൊഴിച്ചിട്ട എന്റെ ഹൃദയത്തിലേക്ക് ഇനി മറ്റാരും കടന്നു വരാതെ ആ ഹൃദയവാതിൽ ഞാൻ മറ്റുള്ളവർക്ക് മുന്നിൽ അടച്ചിടും .കാലത്തിനും എന്റെ സ്നേഹത്തിനും ശക്തിയുണ്ടെങ്കിൽ ഞാൻ വിശ്വസിക്കുന്നു എന്നെങ്കിലും ഒരിക്കൽ നമ്മൾ വീണ്ടും കണ്ടു മുട്ടും .എന്നെങ്കിലും ഒരിക്കൽ നമ്മൾ വീണ്ടും കണ്ട്‌ മുട്ടും .

(വിഷ്ണു കല്പടക്കൽ എഴുതിയ പ്രണയ നോവലാണ് . ''നീ പറഞ്ഞ മഴ''.
ഈ നോവലിലെ ഒരു ചെറിയ ഭാഗമാണിത്.🥰 )
എല്ലാവർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു . വായിക്കാൻ ഇഷ്ടപ്പെടുന്നവർക്കായ് ഏറെ ഇഷ്ടത്തോടെ പരിചയപ്പെടുത്തുന്നു ....

♥️

                  For order 085478 43302 ,9446932433
27/07/2025


For order 085478 43302 ,9446932433

          For Order-8547843302, 9446932433
19/07/2025


For Order-8547843302, 9446932433

Address

Thodupuzha
686651

Telephone

+918547843302

Website

Alerts

Be the first to know and let us send you an email when Olivez homemade cakes Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share