Haseena Associates

Haseena Associates Bundle of Services & Trading

31/12/2023
06/07/2022




ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21ന് പ്രഖ്യാപിക്കും.രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്...
21/06/2022

ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21ന് പ്രഖ്യാപിക്കും.
രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയാകും പ്രഖ്യാപനം നടത്തുക.

താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.

www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in

Haseena Associates
9188897006
9567264549

*ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം*സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ...
18/06/2022

*ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം*

സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന '*വിദ്യാകിരണം പദ്ധതിക്ക് ജൂലൈ 30 വരെ* അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെ ങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകാർക്ക് 300 രൂപയും ആറു മുതൽ പത്തുവരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐടിഐ, മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് മാസംതോറും സ്‌കോളർഷിപ്പ്.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം, മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം, മറ്റു പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവരാവരുത്, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ/ കോഴ്‌സുകളിൽ പഠിക്കുന്നവരാകണം തുടങ്ങിയ ഏതാനും വ്യവസ്ഥകളുമുണ്ട്.എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാവർഷവും പുതിയ അപേക്ഷ നൽകണം.
അപേക്ഷ നൽകാനും വിവരങ്ങൾക്കും:
suneethi.sjd.kerala.gov.in,
0471 2302851, 0471 2306040

Documents required Kerala Vidya Kiranam Scholarship 2022 Eligibility criteria

1 Address proof

2 Attested copy of Disability ID card.

3 Copy of BPL ration card / Income certificate

4 Copy of Medical board certificate showing percentage of disability

5 passbook

Haseena Associates
9188897006
9567264549
[email protected]

Excel,Word, PowerPoint,Outlook, Tally അങ്ങനെ പലവിധ കോഴ്സുകൾ ഒരു കുടക്കീഴിൽ. കേവലം 470/- രൂപക്ക് യോഗ്യത ആപ്പിലൂടെഒരു വർഷത...
26/05/2022

Excel,Word, PowerPoint,Outlook, Tally അങ്ങനെ പലവിധ കോഴ്സുകൾ ഒരു കുടക്കീഴിൽ.

കേവലം 470/- രൂപക്ക് യോഗ്യത ആപ്പിലൂടെ
ഒരു വർഷത്തേക്ക് എത്ര കോഴ്സുകൾ വേണമെങ്കിലും ചെയ്യാം.

സന്ദർശിക്കൂ അടുത്തുള്ള സെന്റർ

APP


HASEENA ASSOCIATES
CSC ID 213345750019
Opp : BRD Service Center
Thrithallur P O, Thrissur - 680619

Call : 0487296 8006 I 91 8889 7006 I Email : [email protected]

Nafeesa Holidays & Travels

Excel,Word, PowerPoint,Outlook, Tally അങ്ങനെ പലവിധ കോഴ്സുകൾ ഒരു കുടക്കീഴിൽ. കേവലം 470/- രൂപക്ക് യോഗ്യത ആപ്പിലൂടെഒരു വർഷത...
26/05/2022

Excel,Word, PowerPoint,Outlook, Tally അങ്ങനെ പലവിധ കോഴ്സുകൾ ഒരു കുടക്കീഴിൽ.

കേവലം 470/- രൂപക്ക് യോഗ്യത ആപ്പിലൂടെ
ഒരു വർഷത്തേക്ക് എത്ര കോഴ്സുകൾ വേണമെങ്കിലും ചെയ്യാം.

സന്ദർശിക്കൂ അടുത്തുള്ള സെന്റർ

APP


HASEENA ASSOCIATES
CSC ID 213345750019
Opp : BRD Service Center
Thrithallur P O, Thrissur - 680619

Call : 0487296 8006 I 91 8889 7006 I Email : [email protected]

Nafeesa Holidays & Travels

Address

Thrithallur
Thrissur
680619

Telephone

+919567264549

Website

Alerts

Be the first to know and let us send you an email when Haseena Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Haseena Associates:

Share