BSNL Internet Service Provider

BSNL Internet Service Provider Bharat Sanchar Nigam Limited (BSNL) has revised its Bharat Fiber broadband plans to offer additional

06/12/2024
"Connecting Bharat"
06/12/2024

"Connecting Bharat"

06/12/2024
BSNL WiFi_Roamingഒരു പബ്ലിക് വൈഫൈ B.S.N.L ഫൈബർ കണക്ഷൻ ഉള്ള BSNL WiFi_Roaming രെജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു കസ്റ്റമേഴ്‌സ...
22/11/2024

BSNL WiFi_Roaming

ഒരു പബ്ലിക് വൈഫൈ B.S.N.L ഫൈബർ കണക്ഷൻ ഉള്ള BSNL WiFi_Roaming രെജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു കസ്റ്റമേഴ്‌സിന് ഈ ഓപ്പൺ വൈഫൈ ഇൽ കണക്ട് ചെയ്താൽ ഒരു ലോഗിൻ പേജ് വരും. അവിടെ നമ്മളുടെ രജിസ്റ്റർ ചെയ്തിട്ടുള്ള യൂസർ നെയിം പാസ്സ്‌വേർഡ്‌ കൊടുത്താൽ കണക്ട് ആവും. ഡാറ്റാ ഉപയോഗം കണക്ട് ചെയ്യുന്ന കസ്റ്റമറിന്റെ ഡാറ്റാ ഇൽ നിന്നും കുറയ്ക്കും.

https://portal.bsnl.in/ftth/wifiroaming?fbclid=IwY2xjawGtYihleHRuA2FlbQIxMQABHUyvIfky4Tsc9FSIhzBbHbb-L-a45Xf9hZPddOvmtxiheDH4iHj7CIfijw_aem_sQR4VChWic7Qwz9X28rpTA

BSNL WiFi_Roaming എന്ന പേരിൽ ഓപ്പൺ ആക്കിയിടും. അത് ഉപയോഗിച്ചാൽ നമ്മുടെ സ്വന്തം കണക്ഷൻ്റെ അക്കൗണ്ട് സ്റ്റാറ്റസ് ചെക്ക് ചെയ്തു കൊണ്ട് നമുക്ക് ഇൻ്റർനെറ്റ് അക്സസ് തരും. വീട്ടിൽ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതു പോലെ പുറത്തും ഉപയോഗിക്കാൻ പറ്റും. ആരുടെ WiFi സിഗ്നൽ ആണോ നമ്മൾ ഉപയോഗിക്കുന്നത് അവരുടെ കണക്ഷൻ സ്പീഡിനെയോ സെക്യൂറിറ്റിയേയോ affect ചെയ്യാതെയും അവരുടെ പാസ്‌വേഡ് അവിശ്യമില്ലാതെയും ഇൻ്റർനെറ്റ് ഉപയോഗിക്കാവുന്നതാണ്. 100 Mbps അണ് നിലവിൽ സെറ്റ് ചെയ്തിരിക്കുന്ന സ്പീഡ്.

BSNL has brought WiFi Roaming for its esteemed customers. Stay Connected On-the-Go: Register for BSNL WIFI Roaming with Your existing BSNL FTTH Account

ചിലപ്പോൾ ചില apps net കിട്ടുന്നില്ല. വീട്ടിലുള്ള ഒരു mobile ഫോണിൽ നെറ്റ് തന്നെ ഇടക്ക് കിട്ടാറില്ല. എന്തെങ്കിലും സെറ്റിംഗ...
19/08/2023

ചിലപ്പോൾ ചില apps net കിട്ടുന്നില്ല. വീട്ടിലുള്ള ഒരു mobile ഫോണിൽ നെറ്റ് തന്നെ ഇടക്ക് കിട്ടാറില്ല. എന്തെങ്കിലും സെറ്റിംഗ്സ് change ? സ്പീഡ് ഒക്കെ ok ആണ്. But ചില apps oru temporary time ആയിട്ട് work ആകുന്നില്ല. Wifi mode ഫോണിൽ ഓഫ് ആക്കി ഓൺ ചെയത്താലോക്കെയെ കിട്ടുനുള്ളു.

Wifi settings - നിങ്ങളൂടെ വൈഫൈ പേര് എടുക്കുക... അതിൽ കണക്ട് automatically ടിക് ചെയ്തിട്ട് ഉണ്ടാവില്ല... അതാണ് നിങ്ങൾക്ക് ഓഫ് ചെയ്തു ഓൺ ചെയ്യുന്ന ഇഷ്യൂ വരുന്നത് തോന്നുന്നു.......

ചില വെബ് സൈറ്റുകൾ കിട്ടാൻ ഇരിക്കാനുള്ള കോമൺ ആയി വരാറുള്ള ചില പ്രശ്നങ്ങൾ MTU Issue, ' Router Firm wire iടടue, പിന്നെ ചില ...
26/02/2023

ചില വെബ് സൈറ്റുകൾ കിട്ടാൻ ഇരിക്കാനുള്ള കോമൺ ആയി വരാറുള്ള ചില പ്രശ്നങ്ങൾ MTU Issue, ' Router Firm wire iടടue, പിന്നെ ചില വെബ് സൈറ്റുകൾ DOT Black Listed ആണ്. ചിലപ്പോൾ മതിയായ മുൻകരുതലുകൾ എടുക്കാതെ spam ലിസ്റ്റിൽ പെട്ട് IP Black listed ആവാറുണ്ട്. (ഒരാൾ Spam ചെയ്താൽ പോലും ആ നെറ്റ് വർക്ക് മുഴുവനും ആയി ആണ് Black Iist ആവുന്നത്. ) അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ആദ്യം LCOമൂലം പരിഹാരത്തിന് ശ്രമിക്കുക. അവർ ശരിയായ രീതിയിൽ റെസ്പ്പോഡ് ചെയ്തില്ലെങ്കിൽ ISP ക്ക് പരാതിപ്പെടുക. വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നതാണ്.

Bharat Fiber (FTTH) Plans
22/02/2023

Bharat Fiber (FTTH) Plans

Contact you're BSNL CSC
09/01/2023

Contact you're BSNL CSC

Android  TV  യിൽ എങ്ങനെ BSNL IP TV  കിട്ടും  എങ്ങനെ set ചെയ്യാം ?                                I P T.V ഇന്ത്യയിൽ നിയമ ...
12/08/2022

Android TV യിൽ എങ്ങനെ BSNL IP TV കിട്ടും എങ്ങനെ set ചെയ്യാം ?


I P T.V ഇന്ത്യയിൽ നിയമ പരമായി കൊടുക്കാൻ ലൈസൻസ് ഉള്ളത്Bsnl/ ജിയോ ക്ക് മാത്രം ആണ്(pan India ലൈസൻസ്) ബാക്കി ഉള്ള provider അവരുടെ കണക്ഷൻ ഉള്ള വൈഫൈ Internet മാത്രേ ഉള്ളൂ......I P T.V working ബാക്കി ഉളളവർ പറയുന്ന പോലെ ഉള്ള app ഇൻസ്റ്റാൾ ചെയ്യുന്ന കൊണ്ട് കാര്യം ഇല്ല
Bsnl portalil പോയി സബ്സ്ക്രൈബ് ചെയ്യുക
BSNL ip tv app ഇൻസ്റ്റാൾ..(സിനിസോഫ്റ്റ്)

ഒരു മോഡത്തിൽ നിന്നും 30 മീറ്റർ നീളത്തിലേക്ക് എതർനെറ്റ് കേബിൾ വഴി കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച കൂടുത...
04/08/2022

ഒരു മോഡത്തിൽ നിന്നും 30 മീറ്റർ നീളത്തിലേക്ക് എതർനെറ്റ് കേബിൾ വഴി കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച കൂടുതൽ വേഗത ലഭിക്കുന്ന റിപ്പീറ്റർ Or എക്സ്റ്റന്റർ ഏതാണ് നിലവിൽ ഉള്ളത് ?

കേബിൾ വലിച്ചു ചെയ്യാൻ ആണേൽ ഒരു റൂട്ടർ മതി(repeater or extender വേണം എന്നില്ല) ഇനി മേടിക്കുമ്പോൾ dual band സപ്പോർട്ട് ചെയ്യുന്ന റൂട്ടർ വാങ്ങുന്നതാണ് നല്ലത് ,TP ലിങ്ക് archer സീരീസ് നല്ല പെർഫോമൻസ് തരുന്നതാണ്.

BSNL SCALED UP BANDWIDTH
03/08/2022

BSNL SCALED UP BANDWIDTH

ഇന്ത്യ  5ജിയ്ക്ക്ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍...
18/06/2022

ഇന്ത്യ 5ജിയ്ക്ക്

ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോഴത്തെ 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ പത്തിരട്ടി വേഗമാണ് 5ജിക്കുള്ളത്. 5ജി സ്‌പെക്ട്രം ലേലത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലം ചെയ്യുന്നത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം ലേലത്തിൽ നല്‍കുന്നത്. ബാധ്യതകളൊന്നുമില്ലാതെ 10 വർഷത്തിന് ശേഷം വേണമെങ്കിൽ ടെലികോം കമ്പനികൾക്ക് ലേലം സറണ്ടർ ചെയ്യാനാകും. ഏകദേശം ജൂലൈ മാസത്തോടെ ലേലം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തലുകൾ.

5ജി സ്പെക്ട്രം ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തങ്ങൾ സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. റിലയൻസിന്റെ ജിയോയും ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും മുൻപന്തിയിലുണ്ട്. വിദേശ രാജ്യങ്ങളിൽ പലയിടത്തും 5ജി നേരത്തെ ഉപയോഗിക്കുന്നുണ്ട്.ഇന്ത്യയിൽ ലേലം പൂർത്തിയാകാത്തതുകൊണ്ടാണ് വൈകിയത്.ഈ വർഷം ലേലം ഉണ്ടാകുമെന്ന് നേരത്തെ സർക്കാർ സൂചിപ്പിച്ചിരുന്നു.

600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡുകൾക്കും വേണ്ടിയുള്ള ലേലമാണ് ഇനി നടക്കുന്നത്. മെഡി റേഞ്ച്, ഹൈ റേഞ്ച് ബാന്‍ഡ് സ്‌പെക്ട്രം എന്നിവ ആയിരിക്കും 5ജി വിന്യാസത്തിനായി ടെലികോം കമ്പനികൾ ഉപയോഗിക്കുന്നത്.

'പ്രൈവറ്റ് ക്യാപ്റ്റീവ് നെറ്റ്‌വർക്കുകളുടെ' വികസനവും,ഓട്ടോമോട്ടീവ്, ആരോഗ്യ സംരക്ഷണം, കൃഷി, ഊർജം, മറ്റ് മേഖലകൾ എന്നി മേഖലകളിൽ മെഷീൻ-ടു-മെഷീൻ കമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും,

നിലവിലെ13, 15, 18, 21GHz ബാൻഡുകളിൽ പരമ്പരാഗത മൈക്രോവേവ് ബാക്ക്‌ഹോൾ കാരിയറുകളുടെ എണ്ണം ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 5G സേവനങ്ങളെ വരവേൽക്കാൻ വിപണി ഒരുങ്ങിയിട്ടുണ്ട്. 5ജി ഫോണുകൾ വിപണിയിൽ സജീവമായി കഴി‍ഞ്ഞു. 5ജി സേവനം വരുന്നതോടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. കൂടാതെ ഈ മാറ്റത്തോടെ സാങ്കേതിക രംഗത്ത് പുതുവിപ്ലവങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ.

Address

AVE MARIYA WEB WORLD, Kodakara Vellikulangara Road
Thrissur
690684

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 10am - 5pm

Telephone

+919447201000

Alerts

Be the first to know and let us send you an email when BSNL Internet Service Provider posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BSNL Internet Service Provider:

Share