Sheffek P Shamsudheen

Sheffek P Shamsudheen Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sheffek P Shamsudheen, Business consultant, Thrissur.

Management Consulting | Training | Personal Coaching | Business Plan Preparation | Career Guidance | 20+ years of professional experience in different industries at different levels

ബിസിനസ്സുകാർക്ക് മാത്രമുള്ള പോസ്റ്റ്.നിങ്ങളുടെ സെയിൽസ് ടീമിനെ ഞങ്ങൾ മാനേജ് ചെയ്ത് സെയിൽസും, കളക്ഷനും വർദ്ധിപ്പിക്കാൻ സഹാ...
21/12/2025

ബിസിനസ്സുകാർക്ക് മാത്രമുള്ള പോസ്റ്റ്.

നിങ്ങളുടെ സെയിൽസ് ടീമിനെ ഞങ്ങൾ മാനേജ് ചെയ്ത് സെയിൽസും, കളക്ഷനും വർദ്ധിപ്പിക്കാൻ സഹായിക്കണോ?

ഈ പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:

• സെയിൽസ് & കളക്ഷൻ ടീം സെറ്റിങ് സപ്പോർട്ട്

• പ്രൊഡക്ട് ട്രെയിനിങ് സപ്പോർട്ട്

• മോട്ടിവേഷണൽ ട്രെയിനിങ്

• സെയിൽസ് & കളക്ഷൻ ട്രെയിനിങ്

• സെയിൽസ് & കളക്ഷൻ ടീം ഡെയിലി ആക്ടിവിറ്റി മോണിറ്ററിങ്

• വീക്കിലി റിവ്യൂ മീറ്റിങ്

• പ്രോഫിറ്റ് മാക്സിമൈസേഷൻ സ്ട്രാറ്റജീസ്

Method: Virtual Business Support - വെർച്ച്വൽ സെയിൽസ് മാനേജർ എന്ന രീതിയിൽ

Sheffek P. Shamsudheen
Mgt Consultant & Trainer

20+ yrs of professional experience including Sales

9745005510
9747005510

കടം നമ്മെ കീഴ്പ്പെടുത്തുന്നതിനുമുൻപ്, കടത്തെ കീഴ്പ്പെടുത്താൻ പഠിച്ചാലോ ?പല സാഹചര്യങ്ങളിലും നാം കടുത്ത സാമ്പത്തിക ബാധ്യതക...
10/10/2025

കടം നമ്മെ കീഴ്പ്പെടുത്തുന്നതിനുമുൻപ്, കടത്തെ കീഴ്പ്പെടുത്താൻ പഠിച്ചാലോ ?

പല സാഹചര്യങ്ങളിലും നാം കടുത്ത സാമ്പത്തിക ബാധ്യതകളിൽ പെട്ടുപോയേക്കാം.

ചിന്തിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ, നാം പടുകുഴിയിൽ വീഴുകയും, കുടുംബബന്ധങ്ങളിലും, സുഹൃത്ബന്ധങ്ങളിലും, ബിസിനസ്സ് ബന്ധങ്ങളിലും വിള്ളലുണ്ടാവുകയും, അത് ആത്മഹത്യാപ്രവണതയുൾപ്പെടെ തിരിച്ചുകയറാനാവാത്ത കയത്തിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും.

ഇതൊക്കെ മുൻകൂട്ടിക്കണ്ട്, നാം എങ്ങിനെ പ്രവർത്തിച്ച്, ഈ അവസ്ഥയിൽനിന്നും കരകയറാം എന്ന് പഠിക്കേണ്ടതുണ്ട്. ജീവിതത്തെ വളരെ സീരിയസ് ആയി കാണുന്നവർ മാത്രം മെസ്സേജ് അയക്കുക 🙏

ഓഫർ ഫീ Rs 499/-

ഉപകാരപ്പെട്ടില്ലെങ്കിൽ ഫീസ് തിരികെ.

13-10-2025
IST 8 pm to 10 pm
ഗൂഗിൾ മീറ്റ്
മലയാളം

Sheffek P. Shamsudheen
Mgt Consultant & Trainer
20+ yrs of professional exp

Whatsapp & G Pay
https://wa.me/919747005510
ഫീസ് ഗൂഗിൾ പേ ചെയ്ത് സ്ക്രീൻഷോട്ട് അയക്കൂ.

എൻ്റെ ക്ലാസ്സുകൾ എങ്ങിനെയുണ്ടെന്നറിയാൻ ഷോർട്ട് വീഡിയോസ് കാണൂ.

FACEBOOK PAGE:
https://www.facebook.com/share/15xtLm7Abs/

INSTAGRAM PAGE:
https://www.instagram.com/sheffekps?igsh=ejR2d

പുതിയ കസ്റ്റമേഴ്സിനുവേണ്ടി പരിശ്രമിക്കുന്ന പല സ്ഥാപനങ്ങളും അവരുടെ കയ്യിലുള്ള കസ്റ്റമേഴ്‌സുമായി നല്ല ബന്ധം നിലനിർത്താനും,...
27/09/2025

പുതിയ കസ്റ്റമേഴ്സിനുവേണ്ടി പരിശ്രമിക്കുന്ന പല സ്ഥാപനങ്ങളും അവരുടെ കയ്യിലുള്ള കസ്റ്റമേഴ്‌സുമായി നല്ല ബന്ധം നിലനിർത്താനും, അവരിൽ നിന്നും റിപ്പീറ്റഡ് ബിസിനസ്സും/ റഫറൻസും നേടിയെടുക്കാനും പരാജയപ്പെടുന്നു.

പുതിയ കസ്റ്റമേഴ്സിനെ കൊണ്ടുവരുന്നതിലും ചിലവുകുറവാണ് നിലവിലുള്ള കസ്റ്റമേഴ്സിനെക്കൊണ്ട് വീണ്ടും കച്ചവടം നടത്തുന്നത്. എല്ലാ വൻകിട സ്ഥാപനങ്ങളും കൂടുതൽ ഈ കാര്യത്തിൽ ശ്രദ്ധിക്കുകയും, കുറഞ്ഞ ചിലവിൽ കൂടുതൽ സെയിൽസ് ഉണ്ടാക്കുകയും ചെയ്യുന്നു.

നല്ല താല്പര്യമുള്ളവർക്ക് മാത്രം ജോയിൻ ചെയ്യാൻ 4 ഓപ്ഷൻസ്:

Option 1:
Rs 199/- ഗൂഗിൾ പേ ചെയ്ത് സ്‌ക്രീൻഷോട്ട് ഇടുക.

Option 2:
ഏതെങ്കിലും 2 ബിസിനസ്സ് ഗ്രൂപ്പുകളിൽ ഈ മെസ്സേജ് ഷെയർ ചെയ്ത് സ്ക്രീൻഷോട്ട് ഇടുക. NO FEES.

Option 3:
മുൻപ് എൻ്റെ ഏതെങ്കിലും പെയ്ഡ് സെഷനിൽ പങ്കെടുത്തവർ, OPTION 3 എന്ന് റിപ്ലൈ ചെയ്യുക. No FEES.

Option 4:
മുൻപ് ഇതേ സെഷനിൽ പങ്കെടുത്തവർ OPTION 4 എന്ന് റിപ്ലൈ ചെയ്യുക. No FEES.

Sheffek P. Shamsudheen
Mgt Consultant & Trainer
(20+ yrs of professional exp including SALES)

WhatsApp & Google Pay
https://wa.me/919747005510

ബിസിനസ്സ് പഠിച്ച് ചെയ്യണോ, അതോ ബിസിനസ്സ് ചെയ്ത് പഠിക്കണോ?എന്തായാലും ബിസിനസ്സുകാർ കുറെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പഠിച്ച...
25/09/2025

ബിസിനസ്സ് പഠിച്ച് ചെയ്യണോ, അതോ ബിസിനസ്സ് ചെയ്ത് പഠിക്കണോ?

എന്തായാലും ബിസിനസ്സുകാർ കുറെ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. പഠിച്ചുചെയ്താൽ ഭാവിയിലുണ്ടായേക്കാവുന്ന ഒരുപാട് സാമ്പത്തികനഷ്ടത്തിൽ നിന്നും, മാനസികബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടാം. എങ്കിൽപ്പിന്നെ പഠിച്ച് ചെയ്യുന്നതല്ലെ നല്ലത്.

എത്രയും നേരത്തെ അറിവ് നേടുന്നുവോ, അത്രയും വേഗം ബിസിനസ്സ് സക്സസ് ആക്കാം. വരൂ, പേഴ്സണൽ കോച്ചിങ് രീതിയിൽ ഏറ്റവും ഇഫക്റ്റീവായി ബിസിനസ്സ് പഠിക്കാം.

Sheffek P. Shamsudheen
Mgt Consultant & Trainer
(20+ yrs of professional exp)
https://wa.me/919747005510

https://www.instagram.com/sheffekps?igsh=ejR2dTR0c2VyNDVu

https://www.facebook.com/share/15xtLm7Abs/

23/09/2025

എംപ്ലോയീസിനെ നല്ല രീതിയിൽ മാനേജ് ചെയ്യുമ്പോഴാണ് ഒരു കമ്പനി ഏറ്റവും എഫിഷ്യൻറ് ആയി നടന്നുപോകുന്നത്. ഇതിനായി ടീം ലീഡേഴ്സ്, ലീഡർഷിപ്പ് ക്വാളിറ്റി സ്വായത്തമാക്കേണ്ടതുണ്ട്.

ഏറ്റവും ലളിതമായി നമ്മുടെ ടീമിനെ എങ്ങിനെ മോട്ടിവേറ്റഡ് ആക്കി നിലനിർത്താം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്.

കൂടുതൽ അറിയാൻ വിളിക്കുക.

Sheffek P. Shamsudheen
Mgt Consultant & Trainer
(20+ yrs of professional exp)

https://wa.me/919747005510

17/09/2025

എല്ലാ ബിസിനസ്സു കാരും ആഗ്രഹിക്കുന്ന കാര്യമാണ് അവരുടെ ബിസിനസ്സ് ഓട്ടോമാറ്റിക്കായി നടക്കുക എന്നത്.

എങ്കിൽ ബിസിനസ്സിൽ "വൺ മാൻ ഷോ" ഒഴിവാക്കേണ്ടതുണ്ട്. അതിന്, SOP/ പ്രോസസ്സുകൾ ഇംപ്ലിമെൻ്റ് ചെയ്ത് ഒരു സിസ്റ്റം ഡ്രിവൺ കമ്പനി ആവേണ്ടതുണ്ട്.

കൂടുതൽ അറിയാൻ വിളിക്കുക

Sheffek P. Shamsudheen
Mgt Consultant & Trainer
(20+ yrs of professional exp)

https://wa.me/919747005510

17/09/2025

100daysMBA/ FastTrackMBA എന്ന പേഴ്സണൽ കോച്ചിങ് 18th ബാച്ച് (30 ദിനങ്ങൾ മുതൽ 100 ദിനങ്ങൾ വരെ).

പഠിക്കാനും, പ്രാക്ടീസ് ചെയ്യാനും, അവ ബിസിനസ്സിൽ ഇംപ്ളിമെൻ്റ് ചെയ്യാനും താൽപ്പര്യമുള്ളവർക്ക്, ഈ പേഴ്സണൽ കോച്ചിങ് കൊണ്ട് ബിസിനസ്സ് ഏറ്റവും നല്ല നിലയിലേക്ക് ഉയർത്താൻ 100% സാധിക്കും.

കോച്ചിങിനോടൊപ്പം നിങ്ങളുടെ വ്യക്തിത്വം ശോഭിക്കുകയും, ബിസിനസ്സ് മാനേജ് ചെയ്യാൻ എളുപ്പമാവുകയും, ലാഭത്തിൻ്റെയും വളർച്ചയുടെയും ഫലങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും.

ഭൂരിഭാഗം എല്ലാ ബിസിനസ്സ് മാനേജ്മെൻ്റ് ടോപിക്കുകളും, പേഴ്സണൽ ഇംപ്രൂവ്മെൻ്റ് ടോപിക്കുകളും പ്രാക്ടിക്കൽ രീതിയിലും, ഇംപ്ലിമെൻ്റ് ചെയ്യാവുന്ന രീതിയിലും കവർ ചെയ്യുന്നു.

പരിമിതമായ സീറ്റുകൾ മാത്രം.

Sheffek P. Shamsudheen
Mgt Consultant & Trainer
(20+ years of professional experience)

https://wa.me/919745005510

Here the word MBA refers to - Mastering Business Aptitude

സെയിൽസ് ഇല്ലാതെ പിന്നെന്ത് ബിസിനസ്സ് ?അതുകൊണ്ട്, താഴെപ്പറയുന്ന കാര്യങ്ങൾ നമ്മുക്ക് പഠിക്കാം.കസ്റ്റമേഴ്സുമായി ദീർഘകാലം എങ...
13/09/2025

സെയിൽസ് ഇല്ലാതെ പിന്നെന്ത് ബിസിനസ്സ് ?

അതുകൊണ്ട്, താഴെപ്പറയുന്ന കാര്യങ്ങൾ നമ്മുക്ക് പഠിക്കാം.

കസ്റ്റമേഴ്സുമായി ദീർഘകാലം എങ്ങിനെ നല്ല ബന്ധം സ്ഥാപിക്കാം?

പ്രോഡക്ട്/ സർവ്വീസ് എന്നിവ ആലോചിക്കുമ്പോൾ കസ്റ്റമേഴ്‌സിനെ എങ്ങിനെ നമ്മുടെ കമ്പനിയെക്കുറിച്ച് ഓർമ്മ വരുത്താം?

നമ്മുടെ ബിസിനസ്സിലേക്ക് കസ്റ്റമേഴ്സിനെ ആകർഷിച്ച്, എങ്ങിനെ തുടർച്ചയായി പർച്ചേസ് ചെയ്യിപ്പിക്കാം?

എങ്ങിനെ അപ്സെല്ലിങ് & ക്രോസ് സെല്ലിങ് നടത്താം?

കസ്റ്റമേഴ്സിനെക്കൊണ്ട് എങ്ങിനെ പുതിയ കസ്റ്റമർ റഫറൻസ് എടുപ്പിക്കാം?

16th സെപ്തംബർ, 2025 ചൊവ്വാഴ്ച്ച, ഇന്ത്യൻ സമയം രാത്രി 8 pm മുതൽ 10 pm വരെ ഗൂഗിൾ മീറ്റിൽ.

Google Pay &
https://wa.me/919747005510

ഓഫർ ഫീ ആയ വെറും Rs 199/- ഗൂഗിൾ പേ ചെയ്ത് സ്ക്രീൻ ഷോട്ട് അയക്കുക. പരിമിതമായ സീറ്റുകൾ മാത്രം.

Sheffek P. Shamsudheen
Mgt Consultant & Trainer
(20+ years of professional experience, including in Sales)

05/09/2025
17/08/2025






Take charge of your vision, lead your business with the same spirit that built a free India.Happy Independence Day!     ...
15/08/2025

Take charge of your vision, lead your business with the same spirit that built a free India.
Happy Independence Day!

Address

Thrissur
680027

Opening Hours

9:30am - 6pm

Telephone

+919747005510

Alerts

Be the first to know and let us send you an email when Sheffek P Shamsudheen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sheffek P Shamsudheen:

Share