DMAC

DMAC Digital Management Consultancy

18/10/2025
26/03/2024
11/03/2024
08/03/2024
07/03/2024
23/09/2023

FREE ONLINE REGISTRATION
ഇൻഫോ കരിയേഴ്സിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

For More information : 8921151050

Registration Link
https://forms.gle/B1DXZixfRmSw2Z8Q6

NB: നേരിട്ട് വന്ന് രജിസ്ട്രേഷൻ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികളും നിർബന്ധമായും ഓൺലൈൻ രജിസ്ട്രേഷൻ കൂടി ചെയ്യേണ്ടതാണ്

22/05/2023

*JOB FAIR 2023 പാവറട്ടി ഹോളി മേരിയിൽ !!*

അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ *സ്കിൽ സെന്റർ - പാവറട്ടിയും ,* പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ *INFO കരിയേഴ്സും* സംയുക്തമായി നടത്തുന്ന
സൗജന്യ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!

*പ്രത്യേകതകൾ*
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യേണ്ടതാണ്👇
https://docs.google.com/forms/d/1wagF4DJ8iauKfNITTLRgLGUbhx7ghBlKG7fiWLLfYK4/edit

Location : Holly Mary , Near C.K.C.G.H.S Pavaratty
Date: 24 May 2023( Wednesday)
Time: 2 to 4 PM
More Details : 9778606509 | 9778687647

തൊഴിൽ മേളയെ സംബന്ധിച്ച കൂടുതൽ അപ്ഡേഷൻ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/BSmJGdxPYmt1dzrM5vtTHk

14/03/2023

JOB FAIR 2023 ഗുരുവായൂർ ടൗൺ ഹാളിൽ !!

ഒപ്പം ക്യാമ്പയിനിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ - ദേശീയ നഗര ഉപജീവിന മിഷൻ , പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ INFO കരിയേഴ്സും, അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ സ്കിൽ സെന്റർ - പാവറട്ടിയും സംയുക്തമായി നടത്തുന്ന
സൗജന്യ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!

പ്രത്യേകതകൾ
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യേണ്ടതാണ്👇
https://forms.gle/Z7v72mSaQXcGwUjP7

Location : Town Hall, Guruvayoor Municipality

Date: 15 March 2023( Wednesday)

Time: 9 to 12

More Details : 8921151050 , 7306281566

തൊഴിൽ മേളയെ സംബന്ധിച്ച കൂടുതൽ അപ്ഡേഷൻ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/JNpbRy6qGcPBhcr9RC8GOZ

08/02/2023

Mega JOB FAIR 2023 സെന്റ്. ജോസഫ് ആർട്സ് & സയൻസ് കോളേജ് - പാവറട്ടിയിൽ !!

പ്രമുഖ ആർട്സ് & സയൻസ് കോളേജ് ആയ സെന്റ്. ജോസഫ് - പാവറട്ടിയും , അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ IRS സ്കിൽ സെന്ററും, പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ INFO കരിയേഴ്സും സംയുക്തമായി നടത്തുന്ന
സൗജന്യ മെഗാ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!

പ്രത്യേകതകൾ
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യുന്നത് അഭികാമ്യമാണ്.
https://forms.gle/maKeaacxKv6pSApw9

Location : St. Joseph’s Arts and Science College , Pavaratty

Date: 11 February 2023(Saturday)

Time: 9 to 12

കൂടുതൽ വിവരങ്ങള്‍ക്ക്
📲 CHANDHINI: 7306281566

Address

West Fort
Thrissur
680004

Website

Alerts

Be the first to know and let us send you an email when DMAC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DMAC:

Share