08/08/2026
Income Tax Department-ൽ നിന്ന് നോട്ടീസ് ലഭിച്ചാൽ പരിഭ്രാന്തരാകേണ്ടതില്ല, എന്നാൽ അത് അവഗണിക്കാനും പാടില്ല!
നിങ്ങൾക്ക് ലഭിച്ച നോട്ടീസ് ഏത് സെക്ഷൻ പ്രകാരമാണെന്ന് അറിഞ്ഞിരുന്നാൽ കൃത്യമായ മറുപടി നൽകാനും പ്രശ്നം പരിഹരിക്കാനും സാധിക്കും.
വിവിധ തരം ഇൻകം ടാക്സ് നോട്ടീസുകളെക്കുറിച്ചും (Sec 143(1), 139(9), 142(1), 143(2), 148, 156) അവ ലഭിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി ഈ വീഡിയോയിൽ മനസ്സിലാക്കാം.
നിങ്ങൾക്ക് ലഭിച്ച നോട്ടീസിന്റെ സെക്ഷൻ താഴെ കമന്റ് ചെയ്താൽ എന്ത് ചെയ്യണമെന്ന് കൂടുതൽ വ്യക്തമായി പറഞ്ഞു തരാം.
ഇൻകം ടാക്സ് ഫയൽ ചെയ്യുന്ന സുഹൃത്തുക്കൾക്കായി ഈ വീഡിയോ ഷെയർ ചെയ്യൂ.