jiffi joeworld

jiffi joeworld ഇതെന്റെ ലോകം .... സ്വാഗതം ... വാഹന വിശേഷങ്ങൾ, യാത്രക്കൾ തുടങ്ങിയ എന്തും പ്രതീക്ഷിക്കാം ...

Please Contact
22/05/2026

Please Contact

ശ്രദ്ധിക്കുക,മൂന്നുമുറി ഇടവക കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 2026 മെയ് 24 ഞായറാഴ്ച നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്ക...
22/05/2026

ശ്രദ്ധിക്കുക,
മൂന്നുമുറി ഇടവക കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 2026 മെയ് 24 ഞായറാഴ്ച നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
1.കാർഡിയോളജി & ഓർത്തോ
വിളിക്കേണ്ട നമ്പർ
9539610542

2 ) ENT വിഭാഗം
വിളിക്കേണ്ട നമ്പർ 7510468802

3)നേത്ര പരിശോധന
വിളിക്കേണ്ട നമ്പർ
892168 1268
98467883 18
9946632080

എവർക്കും സ്വാഗതം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക

20/05/2026
TOYOTA HYRYDER VPETROL / HYBRID 2023 MODEL 43000 KMSINGLE OWNER UNDER WARRANTY FANCY NUMBERPlease Contact - 9633044290
08/05/2026

TOYOTA HYRYDER V
PETROL / HYBRID
2023 MODEL
43000 KM
SINGLE OWNER
UNDER WARRANTY
FANCY NUMBER
Please Contact - 9633044290

ഈത് തന്നെയാണ് സതീശനുള്ള മാർക്ക് !!! വിജയമാണോന്ന് കാലം തെളിയിക്കട്ടെ !!!
08/05/2026

ഈത് തന്നെയാണ് സതീശനുള്ള മാർക്ക് !!! വിജയമാണോന്ന് കാലം തെളിയിക്കട്ടെ !!!

07/05/2026

കൊടകര പേരാമ്പ്ര പെട്രോൾ പമ്പിന് സമീപം KSRTC പറമ്പിലേക്ക് ഇടിച്ച് കയറി അപകടം ഉറങ്ങി പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നു ആർക്കും ഗുരുതരമായി പരുകില്ല എന്നാണ് അറിഞ്ഞത്

നിങ്ങളുടെ പ്രവർത്തനം കണ്ട് നൽകിയതല്ല!!! വെറുത്ത് പോയിട്ട് മാറ്റി കുത്തിയതാ, അവരെ വെറുപ്പിക്കരുത് !!ആഘാതം വലുതായിരിക്കും
06/05/2026

നിങ്ങളുടെ പ്രവർത്തനം കണ്ട് നൽകിയതല്ല!!! വെറുത്ത് പോയിട്ട് മാറ്റി കുത്തിയതാ, അവരെ വെറുപ്പിക്കരുത് !!ആഘാതം വലുതായിരിക്കും

Address

KODAKARA
Thrissur
680684

Telephone

+919633044290

Website

Alerts

Be the first to know and let us send you an email when jiffi joeworld posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to jiffi joeworld:

Share