Yahiyad Millionaire

Yahiyad Millionaire Back To My Favourite MLM Team.....
Get Ready For A Financial Revolution.. Great MLM Legend, Motivation Speaker Aneesh Menon Is The Icon In This Evo..

In This Time Of Covid 19, It's Better To Opt MLM For A Secure Life...
In MLM Evoglobal Going To Create History In India..

02/01/2026
സർവശക്തനായ അല്ലാഹുവിന് സ്തുതി...Highrich എന്ന ഈ Powerful പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന് 5 മാസത്തെ സജീവമായ പ്രവർത്തനഫലമാ...
24/12/2021

സർവശക്തനായ അല്ലാഹുവിന് സ്തുതി...
Highrich എന്ന ഈ Powerful പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന് 5 മാസത്തെ സജീവമായ പ്രവർത്തനഫലമായി എന്റെ കുടുംബത്തിലേക്ക് കഴിഞ്ഞ മാസം കടന്നുവന്ന Royal Enfield ന് ശേഷം ഇതാ പുതിയൊരു അംഗം കൂടി പടിവാതിൽക്കൽ നിൽക്കുന്നു...
Tata Motorosന്റെ ജനപ്രിയ വാഹനം
💥Tata Nexon💥
എന്ന Super Star ആണ് ആ പുതിയ അതിഥി...
വളരെയേറെ സന്തോഷം....
ഈ അവസരത്തിൽ Highrich Online Shoppi എന്ന നമ്മുടെ പ്രസ്ഥാനത്തിനോടും എനിക്ക് ഈ അവസരം നൽകിയ Sameer Altharayil Sir നും, Ambili മാഡത്തിനും, അതിലെല്ലാമുപരി എന്റെ പ്രിയപ്പെട്ട Team Masters ന്റെ എല്ലാ Partners നോടും എനിക്ക് Full Support ആയി കൂടെ നിൽക്കുന്ന എന്റെ പ്രിയതമ Asma Beevi യോടും ഉള്ള നന്ദി പ്രകാശിപ്പിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.
കൂടാതെ എന്നെ തള്ളിപ്പറഞ്ഞ, എന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച എല്ലാ നല്ലവരോടും ഞാൻ നന്ദി പറയുന്നു. കാരണം നിങ്ങളുടെ അവഗണനയും, നിരാശപ്പെടുത്തലും ആണ് എന്നെ കൂടുതൽ ഊർജസ്വലനാക്കിയത്..
So Thanks All....
ഇനിയും സമയം വൈകിയിട്ടില്ല..
നിങ്ങൾക്കും Life ലെ നല്ലൊരു നാളെ കെട്ടിപ്പടുക്കാം..
താല്പര്യമുള്ളവർക്ക് എന്നെ Contact ചെയ്യാം 👍🏼
8156811988

Thank God.....Back To My Real Face In Highrich.....It's Only A Beginning....I Have To Travel Far.......I Can Do It....In...
10/11/2021

Thank God.....
Back To My Real Face In Highrich.....
It's Only A Beginning....
I Have To Travel Far.......
I Can Do It....
Inviting All......
This Is A Wonderful Opportunity....
Don't Miss It...
Call 8156811988

31/10/2021

*Good Morning Partners.....*
🙂🙂🙂🙂🙂🙂
*ഒരുപാട് സന്തോഷം....*
*ദൈവാനുഗ്രഹത്താൽ നിങ്ങളുടെയെല്ലാം സപ്പോർട്ടോടെ Highrich എന്ന ഈ മഹാപ്രസ്ഥാനത്തിൽ നിന്നും വളരെ മികച്ചൊരു നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നു..*
🚩🚩🚩🚩🚩🚩🚩🚩
*ഈ രീതിയിലൊരു മികച്ച സ്ഥിരവരുമാനത്തിലേക്ക് നമുക്ക് എല്ലാവർക്കും എത്തേണ്ടതുണ്ട്...*
🔥🔥🔥🔥🔥🔥🔥🔥
*അതിനായി നിങ്ങളുടെ കൂടെ എന്നും 100% ആത്മാർത്ഥമായി ഞാനും കൂടെയുണ്ടാകും.*
💪💪💪💪💪💪💪💪
*നമുക്കിതിൽ വിജയിച്ചേ മതിയാകൂ..*
*കളിയാക്കിയവരുടെയും*തള്ളിപ്പറഞ്ഞവരുടെയും*
*ഒറ്റപ്പെടുത്തിയവരുടെയും മുന്നിൽ തലയുയർത്തി വിജയിയായി നിൽക്കാൻ നമുക്ക് സാധിക്കണം.*
*അതിനായി നിങ്ങളുടെ പരിപൂർണ സഹകരണം ഉണ്ടാവണം.*
🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
*നമുക്കൊന്നിച്ചു വിജയിക്കാം 👍🏻👍🏻👍🏻👍🏻*
*Wish You All The Best....*

29/10/2021

*Highrich എന്ന ഈ മഹാപ്രസ്ഥാനത്തിലൂടെ ഒരു ദിവസം 10000/-കൂടുതൽ വരുമാനം നേടുവാൻ എന്നോട് സഹകരിച്ച എല്ലാ പ്രിയപ്പെട്ട പാർട്നേഴ്സിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.. എന്റെ കൂടെ നമ്മുടെ പ്രിയ Leader ഹരികൃഷ്ണൻ Sir ഉം Ceiling നേടിയതിലും കൂടാതെ എന്റെ പ്രിയപത്നി Asma Silver Rank Acheive ചെയ്യുകയും അവരുടെ കൂട്ടുകാരി Mumthaz ട്രിവാൻഡ്രം Bronze Rank നേടിയതിലും അതിയായ സന്തോഷം 💥അടുത്ത Ceiling Acheiver നിങ്ങളാണ്.. അതിന് കട്ട സപ്പോർട്ട് ആയി ഞാനും കൂടെയുണ്ടാകും 👍🏻👍🏻*

Address

Trichur
Thrissur
680589

Alerts

Be the first to know and let us send you an email when Yahiyad Millionaire posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yahiyad Millionaire:

Share