NextGreen Associates

NextGreen Associates "വീടുകളിലെ അന്നന്നുള്ള ജൈവ മാലിന്യങ?

വീടുകളിലെ ജൈവ മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിച്ച് യാതൊരുവിധ ദുർഗന്ധമോ മലിനജലമോ വരാതെ ദ്രുതഗതിയിൽ ചെടികൾക്കുവേണ്ട വളമാക്കിമാറ്റി, നമ്മുടെ നാടിനെ വലിച്ചെറിയൽ സംസ്കാരത്തിൽ നിന്നും പുനരുപയോഗ സംസ്കാരത്തിലേക്ക് കൊണ്ടുവരിക എന്ന ആശയത്തോടെ 2020 സെപ്റ്റംബർ മാസം 14-ാം തിയ്യതി ബഹുമാനപ്പെട്ട മന്ത്രി അഡ്വ. സുനിൽ കുമാർ അവറുകളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ച ഒരു സ്ഥാപനമാണ് NextGreen Associates.

മിതമായ നിരക്ക

ിൽ ഓരോ കുടുംബത്തിന്റെയും അല്ലെങ്കിൽ ചെറുകിട സ്ഥാപനങ്ങളിലെയും അന്നന്നുള്ള ജൈവ മാലിന്യങ്ങൾ വളരെ വേഗത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ സംസ്ക്കരിച്ച് ചെടികൾക്കുള്ള വളമായി പുനരുപയോഗിക്കാം എന്നതാണ് ജീബിൻ ഹോം കബോസ്റ്ററിന്റെ പ്രധാന സവിശേഷത.

24/12/2021
01/11/2021

Thanks Praveen Ottapalam for sharing your experience on GEEBIN.

മാലിന്യ സംസ്കരണം ശീലമാക്കൂ...ആരോഗ്യം സംരക്ഷിക്കൂ... 👉ദുർഗന്ധമില്ല 👉പുഴുശല്യമില്ല 👉മലിനജലമില്ല ജീബിൻ - ഹോം കമ്പോസ്റ്റർ! ✅...
26/10/2021

മാലിന്യ സംസ്കരണം ശീലമാക്കൂ...ആരോഗ്യം സംരക്ഷിക്കൂ...

👉ദുർഗന്ധമില്ല
👉പുഴുശല്യമില്ല
👉മലിനജലമില്ല

ജീബിൻ - ഹോം കമ്പോസ്റ്റർ!

✅ ഒരു കുടുംബത്തിലുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കിയുള്ള ഉള്ള രൂപകല്പന.
✅ യാതൊരുവിധ ദുർഗന്ധമോ മലിനജല ശല്യമോ ഇല്ലാത്തതിനാൽ വീടിനുള്ളിൽ ഇത് ക്രമീകരിക്കാൻ കഴിയും
✅ മൾട്ടി ലേയർ സംവിധാനത്തോടുകൂടിയ നിർമ്മാണം
✅ സുഗമമായ വായു പ്രവാഹം ലഭ്യമാകുന്ന വിധമുള്ള ഡിസൈൻ
✅ മൾട്ടി ലെയർ സംവിധാനം ആയതിനാൽ പ്രാണി കീടങ്ങളിൽ നിന്നും സംരക്ഷണം
✅ പരിമിതമായ സ്ഥലത്ത് സ്ഥാപിക്കാം
✅ റൂഫ് ഉള്ളതിനാൽ ഔട്ട്ഡോറിൽ സ്ഥാപിക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ബന്ധപ്പെടുക.

☎️ 8547919841. 8547761984

വലിച്ചെറിയരുത്
ശിക്ഷിക്കപ്പടും



നല്ല നാടിനായ് അണിചേരാം Next Green Association നൊപ്പം
15/10/2021

നല്ല നാടിനായ് അണിചേരാം Next Green Association നൊപ്പം

NextGreen Associates wishes you a Happy Maha Navami!May all your desires are fulfilled, all your sufferings are erased, ...
14/10/2021

NextGreen Associates wishes you a Happy Maha Navami!
May all your desires are fulfilled, all your sufferings are erased, and all of your aspirations come true.

Don't dump it, Recycle it using GEEBIN composter for a better future.❤️                                                 ...
11/10/2021

Don't dump it, Recycle it using GEEBIN composter for a better future.❤️

Recycle it all, no matter how small. GO GREEN | REDUCE | REUSE | RECYCLE                                                ...
08/10/2021

Recycle it all, no matter how small.
GO GREEN | REDUCE | REUSE | RECYCLE

❤വീട്ടമ്മമാർക്ക് ഇനി ആശ്വസിക്കാം❤
05/10/2021

❤വീട്ടമ്മമാർക്ക് ഇനി ആശ്വസിക്കാം❤

Cleanliness is next to godliness - Mahatma GandhiHappy Gandhi Jayanti wishes from NextGreen Associates Our Country is Ou...
02/10/2021

Cleanliness is next to godliness - Mahatma Gandhi

Happy Gandhi Jayanti wishes from NextGreen Associates

Our Country is Our Identity, Keep it Clean

ഇനി അടുക്കള മാലിന്യത്തെ കുറിച്ചോർത്ത്          NO TENSION
01/10/2021

ഇനി അടുക്കള മാലിന്യത്തെ കുറിച്ചോർത്ത്
NO TENSION

ഇനി വീട്ടിൽ ദുർഗന്ധമില്ല, പുഴുശല്യമില്ല😀
29/09/2021

ഇനി വീട്ടിൽ ദുർഗന്ധമില്ല, പുഴുശല്യമില്ല😀

Address

13/283A, Therattil Building, Pazhuvil West P. O
Thrissur
680564

Opening Hours

Monday 9:30am - 5:30am
Tuesday 9:30am - 5:30am
Wednesday 9:30am - 5:30am
Thursday 9:30am - 5:30am
Friday 9:30am - 5:30am
Saturday 9:30am - 5:30am

Telephone

+918547761984

Alerts

Be the first to know and let us send you an email when NextGreen Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NextGreen Associates:

Share