IQ oil vending machine

IQ oil vending machine We provide fabrication of fully automated high precision oil vending machines. The machines can be branded to match your refinery, supermarkets

13/07/2024







Intelligent Dryer

Sun drying is a natural and widely used method for food preservation, but now novel drying techniques are evolved with sophisticated equipment.
Orion Technologies has developed an Intelligent Drying machine with High efficiency and Low Maintenance cost . This Dryers are user customisable . Auto Temperature control and Auto Cutt off makes this system very user friendly. 100 percent Genuine components makes the machine very much reliable in any environments .
Enquiry please contact:-9846995588

20/05/2024

Liquid retail selling machine..

More details
9846 995588

ഇനി നിങ്ങളുടെ വ്യാപാരസ്ഥാപനങ്ങളിലും വെന്റിങ് മെഷീനിന്റെ സഹായത്തോടെ ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള liquid ഉൽപ്പന്നങ്ങൾ (വെളിച്ചെണ്ണ, പാൽ, ഡിഷ്‌ വാഷ് ഓയിൽ, etc) വ്യത്യസ്ത അളവുകളിൽ റീറ്റൈൽ ആയി വിൽപന നടത്തുന്നതിനും ബോട്ടിലിൽ ഫിൽ ചെയ്യുന്നതിനും സാധിക്കും
വിലയുടെ അടിസ്ഥാനത്തിലും തൂക്കത്തിന്റെ അടിസ്ഥാനത്തിലും മെഷിനിൽ നിന്ന് വിൽപ്പന നടത്താവുന്നതാണ്. (അതായത് 50 ഗ്രാം മുതൽ ഒരു കിലോ രണ്ട് കിലോ തുടങ്ങിയ ഏതളവുകളിലും അല്ലെങ്കിൽ 50 രൂപ 100രൂ‌പ തുടങ്ങി ഏത് തുകയിലും നമുക്ക് വില്പന നടത്താം)
കൂടാതെ 1ltr,1/2 ltr എന്നിങ്ങനെ 50 ഗ്രാം മുതൽ എത് അളവിലും ബോട്ടിലിൽ നിറക്ക്യുവാനും സാധിക്ക്യും.
കൂടാതെ വില്പന നടത്തിയ ടോട്ടൽ വിലയുടെയും തൂക്കത്തിന്റെയും ഡേയ്ലി റിപ്പോർട്ടും ലഭിക്കുന്നതാണ്







06/12/2022








29/10/2022

agriculture minister of kerala
KRISHI DARSHAN EXPO 2022







25/08/2022

"ഡിയർ ഓയിൽ മില്ലേർസ്"

നിങ്ങളുടെ ഡെയിലി വിറ്റുവരവ് അറിയാൻ ഇതാ ഒരു എളുപ്പ മാർഗം!!!!!

Dear ഓയിൽ (ലിക്യുഡ് )റീടെയ്ലേഴ്‌സ്
IQ മെഷീൻ ഉപയോഗിച്ച് നിങ്ങളുടെ വെളിച്ചെണ്ണയൊ മറ്റു ലിക്യുഡ് ഉൽപ്പന്നങ്ങളോ റീടെയിലായി വിൽക്കുവാൻ സാധിക്കും കൂടാതെ ദിവസവും വില്പന നടത്തിയ അളവും വിലയും മെഷീനിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നതാണ്...
More details :9846995588

13/08/2022

IQ LIQUID VENDING MACHINE

Capacity:-150kg

കുറഞ്ഞ ചിലവിൽ ഇനി നിങ്ങളുടെ liquid manufacturing യൂണിറ്റും automated ആക്കാം

ഇനി നിങ്ങളുടെ സ്ഥാപനങ്ങളിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശുചിത്വപൂർണമായി വേസ്റ്റേജ് ഇല്ലാതെ വെളിച്ചെണ്ണയോ മറ്റു liquid ഉത്പന്നങ്ങളൊ റീട്ടെയിൽ ആയി വിൽക്കുവാൻ സാധിക്കുന്നു.

ഏത് തരം liquid ഉത്പന്നങ്ങളും തൂക്കത്തിനു അനുസരിച്ചു കൃത്യതയോടുകൂടി ബോട്ടിലിൽ നിറച്ചു വിൽപ്പന നടത്താൻ കഴിയുന്നതും ഈയൊരു ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

Satisfied Customer Makes Us happy







29/06/2022

കുറഞ്ഞ ചിലവിൽ ഇനി നിങ്ങളുടെ liquid manufacturing യൂണിറ്റും automated ആക്കാം

Liquid Dispensing & Bottle filling machine......

More details
9846 995588

Description :-
ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള വ്യത്യസ്ത അളവുകളിൽ വെളിച്ചെണ്ണയോ മറ്റു liquid ഉൽപ്പന്നങ്ങളോ വിൽപന നടത്തുന്നതിനും ബോട്ടിലിൽ ഫിൽ ചെയ്യുന്നതിനും ഈ ഡിസ്പെൻസിങ്ങ് യൂണിറ്റ് ഉപയോഗിക്കുന്നത്.

കിലോഗ്രാമിലുള്ള അളവും അതിന്റെ വിലയും തൽസമയം ഈ ഡിസ്പെൻസറിൻ്റെ ഡിസ്പ്ളേയിൽ കാണാം.
ഇതു വഴി വിതരണം ചെയ്യുമ്പോൾ എണ്ണ ഒട്ടും പാഴാവുന്നില്ല . വിലയുടെ അടിസ്ഥാനത്തിലും തൂക്കത്തിന്റെ അടിസ്ഥാനത്തിലും മെഷിനിൽ നിന്ന് വിൽപ്പന നടത്താവുന്നതാണ്. അതായത് ഒരു കിലോ രണ്ട് കിലോ തുടങ്ങിയ ഏതളവുകളിലും നമുക്ക് വെൻഡിങ്ങ് സെറ്റ് ചെയ്യാം അല്ലെങ്കിൽ 50 രൂപ നൂറു രൂ‌പ തുടങ്ങി ഏത് തുകയിലും നമുക്ക് വെൻഡിങ്ങ് സെറ്റ് ചെയ്യാം.
കൂടാതെ 910gm,455gm എന്നിങ്ങനെ 50 ഗ്രാം മുതൽ എത് അളവിലും ബോട്ടിലിൽ നിറക്ക്യുവാനും സാധിക്ക്യും.

10/06/2022

Address

1st Floor, Global Tower, Poothole Road
Thrissur
680004

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Sunday 9am - 7pm

Website

Alerts

Be the first to know and let us send you an email when IQ oil vending machine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share