Cyan farm

Cyan farm Magicbram is a fish farm in kerala located in parappukkara, Thrissur district. Magicbream concentrated on the farming of fresh water fish.

Nile Tilapia, Ganetically Improved Farmed Tilapia (GIFT), Varal are the main breeds.

27/10/2022

Parappukkara cheera
7012051552
#ചീര
#ചീരകൃഷി

07/07/2022

7012051552

22/05/2022
20/04/2022

Vietnam snake head seed is available sale

02/04/2022

സുഹ്രുത്തുക്കളെ,
കേരളത്തിൽ വരാൽ മത്സ്യകൃഷി പുതിയ ട്രെന്റിങ്ങ് ആണ്. മത്സ്യകൃഷി രംഗത്ത് ഇത് ആവേശം തരുന്നുവെങ്കിലും ഒട്ടേറെ സന്ദേഹങ്ങൾക്ക് ഇത് കാരണമായിട്ടുണ്ട്.

വരാൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ആന്ധ്രയിലെ തോട്ടിൽ നിന്നും, കുളങ്ങളിൽ നിന്നും, കായലിൽ നിന്നും വരാൽ കുഞ്ഞുങ്ങളെ കോരിയെടുത്ത് വേണ്ടത്ര പരിചരണമോ, ഭക്ഷ്യ-പരിക്രമണമോ നടത്താതെ കേരളത്തിലേക്ക് നേരിട്ട് കയറ്റി അയക്കുന്ന രീതി വ്യാപകമാണ്. ഇത്തരം മത്സ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ കർഷകർ വഞ്ചിതരാകാനുള്ള സാധ്യത കൂടുതലാണ്.

പുറത്ത് നിന്ന് കെണ്ടു വന്ന വരാൽ സീഡുകൾ വേണ്ടത്ര രീതിയിൽ ട്രീറ്റ് ചെയ്തിട്ടുണ്ടോയെന്ന് കർഷകർ പരിശേധിച്ച് ഉറപ്പു വരുത്തുക.

വരാൽ മത്സ്യക്കുഞ്ഞുങ്ങൾ
05/02/2022

വരാൽ മത്സ്യക്കുഞ്ഞുങ്ങൾ

Address

Thrissur
680310

Opening Hours

Monday 8:30am - 6pm
Tuesday 8:30am - 6pm
Wednesday 8am - 6pm
Thursday 8:30am - 6pm
Friday 8:30am - 6pm
Saturday 8:30am - 6pm
Sunday 8:30am - 12:30pm

Website

Alerts

Be the first to know and let us send you an email when Cyan farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cyan farm:

Share