10/05/2024
പ്രമുഖ ആശുപത്രികളിൽ സെക്യൂരിറ്റി ജോലി ഒഴിവ്. ESI + PF പിടുത്തം കഴിഞ്ഞ് ശമ്പളം 16000 - 17000.
25 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ള പുരുഷന്മാർ മാത്രം അപേക്ഷിക്കുക .
ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനുമുള്ള സാമാന്യം അറിവ് വേണം.
കൂടുതൽ വിവരങ്ങൾക്ക് 9656182000 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക.
Security staff vacancies in various Hospital at Thrissur. Age should be between 25 - 50. Should be healthy. Male candidates can apply. Candidate should be able to read and write basic English. 16000 - 17000 salary will get for selected candidates. They will get provident fund and ESI.
For attending interview please WhatsApp to 9656182000 or reach our office at Thrissur
OFFICE ADDRESS TO ATTEND INTERVIEW:
VB JOBS, BUILDING NUMBER 321/31
THRISSUR, KERALA :
PIN : 680002
ONLY WHATSAPP:
9656182000
[email protected].