11/08/2020
📣 ലൈഫ് മിഷൻ പദ്ധതി 📣
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർക്കു സർക്കാർ മേൽനോട്ടത്തിൽ വീടു വച്ചു നൽകുന്ന പദ്ധതിയാണ് ലൈഫ്.
അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാൻ സമയം നീട്ടി നൽകിയിട്ടുണ്ട്.
_____________________________________
ഇപ്പോൾ തന്നെ സമീപിക്കു :
Chowallour Digital Seva Common Services Centre , Kottapuram PO, Erumapetty Via
Ph: 9497262800