Beracah

Beracah ഇത് ഒരു ബിസിനസ്സ് കൂട്ടായ്മ ആണു

04/03/2026

ഇതാണ് യഥാർത്ഥ കേരള സ്റ്റോറി
അല്ലാതെ ബീഫ് വായിൽ കുത്തി കയറ്റുന്നതും പ്രണയ കെണിയിൽ പെട്ട് പെൺകുട്ടികൾ ആത്‍മഹത്യ ചെയ്യുന്നതും അല്ല

മധ്യപ്രദേശിൽ പെൺകുട്ടികളുടെവായിൽ ബീഫ് കുത്തികയറ്റുക എന്നിട്ട് പേര് കേരള സ്റ്റോറി എന്നും 🤣🤣
ബർണാഡ് ഷായുടെ പ്രശസ്തമായ നോവലിൽ സൈനിക ഉദ്യോഗസ്ഥനെ സ്നേഹിക്കുന്ന വേലക്കാരിയുടെ കഥ ഉണ്ട്
അവർക്ക് ജീവിത നിലവാരത്തിൽ ഉദ്യോഗസ്ഥനോളം ഉയരാൻ പറ്റാത്തത് കൊണ്ട് ഉദ്യോഗസ്ഥനെ രഹസ്യ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് അവരോളം താഴ്ത്തുക ആണ് ചെയ്യുന്നത് അത് പോലെ തന്നെ ആണ് കേരള സ്റ്റോറി അല്ലെങ്കിൽ ലവ് ജിഹാദിനെ പറ്റി വലിയ വായിൽ നിലവിളിക്കുന്ന ഇവർ എന്ത് കൊണ്ട് ക്രിസ്ത്യൻ സമൂഹം ഏറ്റവും കൂടുതൽ അപകടം നേരിടുന്ന ഘർ വാപ്പാസിയെ പറ്റി മിണ്ടുന്നില്ല??
ഇവരുടെ ലക്ഷ്യം കൃത്യം ആണ് കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കുക

04/03/2026

മതത്തെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുകയും അധികാരം നിലനിർത്താൻ സ്വന്തം ജനങ്ങളെ വർഗീയ വിഭജനം നടത്തി തമ്മിൽ കൊല്ലിക്കുകയും ജനങ്ങളുടെ അവകാശത്തിന്റെ മുകളിൽ മതനിയമങ്ങൾ കൊണ്ട് ദുർഭരണം നടത്തുകയും ചെയ്യുന്ന ഏതൊരു അധികാര ദുർമോഹിയുടെയും ഗതി ഇത് തന്നെ ആയിരിക്കും
അത് ലോകത്ത് എവിടെ ആയാലും

28/02/2026

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും അവരെ പിന്തുണക്കുന്ന സംഘപരിവാർ രാഷ്ട്രീയക്കാർക്കും വേണ്ടി ഭരിച്ചിരുന്നെങ്കിൽ കെജ്‌രിവാൾ ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. കാരണം മേൽ തട്ടിൽ അഴിമതി ഇല്ലാതായാൽ കീഴ്ത്തട്ടിലും അത് തന്നെ സംഭവിക്കും. അത് കൊണ്ടാണ് കെജ്‌രിവാളിന് എതിരെ നിരന്തരം രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നത്. അഴിമതിക്കാർ രാജ്യം ഭരിക്കുമ്പോൾ അഴിമതി നടത്താത്തതും ഒരു കുറ്റകൃത്യമാണ്.

#ആംആദ്മി #അഴിമതി

Address

Thrissur
680003

Telephone

+918547070839

Website

Alerts

Be the first to know and let us send you an email when Beracah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share