CineMagic

CineMagic Specialized team for professional family theatre AV & installation services in south India. Specialized team for balloon decoration in Gods own country Kerala.

ലോക്ക്ഡൗണ്‍ ബോറടി മാറ്റാനൊരു ചലഞ്ചായാലോ?🤔സിനിമാജിക് ഒരുക്കുന്ന Referral Challengeല്‍ പങ്കെടുക്കൂ😃, സമ്മാനമായി നേടൂ ഹോം ത...
05/06/2021

ലോക്ക്ഡൗണ്‍ ബോറടി മാറ്റാനൊരു ചലഞ്ചായാലോ?🤔
സിനിമാജിക് ഒരുക്കുന്ന Referral Challengeല്‍ പങ്കെടുക്കൂ😃, സമ്മാനമായി നേടൂ ഹോം തീയേറ്റര്‍ സൗണ്ട് സിസ്റ്റം🥰

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടതിത്ര മാത്രം: 🤗

*ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക✨

*Referral Challenge എന്ന ടൈറ്റിലിനൊപ്പം എന്ന ഹാഷ്ടാഗ് കൊടുത്ത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.👍

വേഗം തന്നെ പങ്കെടുക്കൂ, വേഗത്തില്‍ നേടൂ ഹോം തീയേറ്റര്‍!🤗

അവസാന തിയതി: 20th ജൂൺ 2021
സമ്മാന പ്രഖ്യാപനം: 27th ജൂൺ 2021

*നിബന്ധനകൾക്ക് വിധേയം (Terms & Conditions) www.cinemagicindia.com/termsandconditions/

ഈ മഹാമാരിക്കാലത്ത് സിനിമാജീക്  നിങ്ങൾക്കായി ഒരുക്കുന്നു "REFERRAL CHALLENGE"  നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :- ഈ പോസ്റ്റ...
19/05/2021

ഈ മഹാമാരിക്കാലത്ത് സിനിമാജീക് നിങ്ങൾക്കായി ഒരുക്കുന്നു "REFERRAL CHALLENGE"

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :- ഈ പോസ്റ്റ് ഷെയർ ചെയ്യുക, ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക...സമ്മാനമായി നേടാം* ഒരു "ഹോം തീയേറ്റർ സൗണ്ട് സിസ്റ്റം"

പോരെ???
ഈ ലോക്‌ഡോണിൽ ഇതിൽ കൂടുതൽ എന്ത് വേണം...!!!

*പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക "REFERRAL CHALLENGE" എന്ന് ടൈറ്റിൽ കൊടുത്തു എന്ന ഹാഷ് ടാഗ്‌സ് കൂടി കൊടുക്കുക...

അവസാന തിയതി : 20th ജൂൺ 2021
സമ്മാന പ്രഖ്യാപനം: 27th ജൂൺ 2021

*നിബന്ധനകൾക്ക് വിധേയം (Terms & Conditions) @ www.cinemagicindia.com/termsandconditions/

19/05/2021

Special Introductory Offer for *3peoples:- Rs.2.5lacs
📌5.1Dolby Yamaha Sound System with 2 Towers infront
📌Viewsonic Full HD Theatre projector system
📌Projector mount kit
📌Pushback Theatre chairs -6Nos
📌Minimal Acoustic work
📌HDMI cable 10M
📌Installation & Calibration

*Offer valid till 23rd May 2021

Specialized team for professional family theatre AV & installation services in south India.

ഈ മഹാമാരിയുടെ കാലത്തു വലിയ തീയേറ്ററിൽ പോയി സിനിമ കാണുകയെന്നത്‌ കുറച്ചു കാലത്തേക്കെങ്കിലും സാധ്യമല്ല... നിങ്ങൾക്കും ഒരുക്...
19/05/2021

ഈ മഹാമാരിയുടെ കാലത്തു വലിയ തീയേറ്ററിൽ പോയി സിനിമ കാണുകയെന്നത്‌ കുറച്ചു കാലത്തേക്കെങ്കിലും സാധ്യമല്ല...
നിങ്ങൾക്കും ഒരുക്കാം ഒരു ഫാമിലി തീയേറ്റർ...സ്വന്തം വീട്ടിൽ...അതും കുറഞ്ഞ ചിലവിൽ!!! എല്ലാ Audio - Visual പെർഫെക്ഷനോടും കൂടി ഞങ്ങൾ അത് സാധ്യമാക്കുന്നു...
കൂടുതൽ വിവരങ്ങൾക്ക്:
+91 97474 07770
www.cinemagicindia.com

13/05/2021

Address

Avanoor
Thrissur
680541

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm
Sunday 10am - 6pm

Telephone

+91 97474 07770

Alerts

Be the first to know and let us send you an email when CineMagic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CineMagic:

Share