Lakshmi Vinayaka

Lakshmi Vinayaka Elephant Consultancies

പഴമയെ നെഞ്ചിലേറ്റിയ പുതു തലമുറയുടെ ആവിഷ്കാരം. ഇന്നും നിറം മങ്ങാതെ നാം കാത്തു സൂക്ഷിക്കുന്ന പൈതൃകത്തെ അതിന്‍റെ ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ ഞങ്ങള്‍ ഞങ്ങളുടെ ഈ കൊച്ചു പ്രസ്ഥാനത്തിലൂടെ ശ്രമിക്കുകയാണ്... അത് തന്നെയാണ് ഈ സംരംഭത്തിന്‍റെ ഭാവി വാഗ്ദാനനവും ...
ഉത്സവങ്ങള്‍ ജീവിതമാക്കിയ തൃശ്ശിവപേരൂരിന്റെ മണ്ണില്‍... തിരുവുള്ളക്കാവ് ശാസ്താവിന്‍റെയും പെരുവനത്തപ്പന്റെയും പാദാരവിന്ദങ്ങളില്‍ വച്ച് ഞങ്ങള്‍ ഈ പു

തുഭാവനയ്ക്ക് ജന്മം നല്‍കി.
ഒരു മലയാളി ജനിച്ചു വീണ് ആദ്യമായി പറയുന്നത് അമ്മ എന്നാണു... അത് കഴിഞ്ഞാല്‍ പിന്നെ കൌതുകമായി പറയുന്നത്.. "ആന" എന്ന് തന്നെ... അതുകൊണ്ടുതന്നെ
ആനകളുടെ പരിപാലനവും അവയുടെ സംരക്ഷണവും എന്നും ലക്ഷ്മി വിനായകയുടെ ശ്രദ്ധാ കേന്ദ്രമായിരിക്കും.. മറ്റുള്ളവര്‍ ആനകളോട് ചെയ്യുന്ന ക്രൂരതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുവാന്‍ ലക്ഷ്മി വിനായകയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും മാതൃകയായിരിക്കും...

ഏവരുടെയും അനുഗ്രഹാശിസ്സുകള്‍ എന്നും പ്രതീക്ഷിച്ചു കൊണ്ട്....

Address

Thrissur
680561

Telephone

+919895047079

Website

Alerts

Be the first to know and let us send you an email when Lakshmi Vinayaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lakshmi Vinayaka:

Shortcuts

Share