CPIM Ayyanthole LC

CPIM Ayyanthole LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Ayyanthole LC, Thrissur.

അഭിവാദ്യങ്ങള്‍💪
06/09/2026

അഭിവാദ്യങ്ങള്‍💪

04/09/2026

ഓർമ്മിപ്പിക്കല്ലേ പൊന്നേ...

CPI(M) അയ്യന്തോൾ ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.🚩
04/09/2026

CPI(M) അയ്യന്തോൾ ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.🚩

അഭിവാദ്യങ്ങൾ ✊അഡ്വ. ഗ്രീഷ്മ അജയഘോഷ്കെ എസ് റോസൽ രാജ് സുകന്യ ബൈജുപി എച്ച് നിയാസ് സി എസ് സംഗീത് ആഷിക് വലിയകത്ത്എറിൻ ആന്റണി ...
23/08/2026

അഭിവാദ്യങ്ങൾ ✊

അഡ്വ. ഗ്രീഷ്മ അജയഘോഷ്
കെ എസ് റോസൽ രാജ്
സുകന്യ ബൈജു
പി എച്ച് നിയാസ്
സി എസ് സംഗീത്
ആഷിക് വലിയകത്ത്
എറിൻ ആന്റണി
ഡോ. അനഘ്

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

നാളെ വൈകുന്നേരം 4 മണിക്ക് സഖാവ് വിഎസ് അച്യുതാനന്ദൻ നഗർ (നേതാജി ഗ്രൗണ്ട് തൃശൂർ) ഉദ്ഘാടനം സഖാവ് പിണറായി വിജയൻ
21/08/2026

നാളെ വൈകുന്നേരം 4 മണിക്ക്
സഖാവ് വിഎസ് അച്യുതാനന്ദൻ നഗർ
(നേതാജി ഗ്രൗണ്ട് തൃശൂർ)

ഉദ്ഘാടനം
സഖാവ് പിണറായി വിജയൻ

DYFI 16-ാം സംസ്ഥാന സമ്മേളനം ശ്രീ. പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു..
20/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
ശ്രീ. പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു..

15/08/2026

രണ്ടു സർക്കാർ രണ്ടു നിലാപാട്
നിങ്ങളുടെ നിലപാട് കമന്റ്‌ പറയുക

മുൻ മന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രീജേഷ് അന്തരിച്ചുസിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എം.ബി. ര...
12/08/2026

മുൻ മന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രീജേഷ് അന്തരിച്ചു

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എം.ബി. രാജേഷിന്റെ സഹോദരൻ പാലക്കാട് കയിലിയാട് മാമ്പറ്റ സ്വദേശി എം.ബി. ബ്രീജേഷ് (50) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കയിലിയാട് മാമ്പറ്റയിൽ എം. ബാലകൃഷ്ണൻ നായരുടെയും രമണിയുടെയും മകനാണ് ബ്രീജേഷ്. ശതഭരയാണ് ഭാര്യ. സംഗമിത്രയാണ് സഹോദരി.

Address

Thrissur
680012

Telephone

9846442424

Website

Alerts

Be the first to know and let us send you an email when CPIM Ayyanthole LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share