31/08/2022
മ്യൂച്വൽ ഫണ്ട് SIP എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ഒരു മടിയും ഭയവും ഒക്കെ തോന്നുമെങ്കിലും മമ്മൂട്ടി പറഞ്ഞപോലെ യവൻ ആള് പുലിയാണ്!!
ഇനി ഒരു രൂപ നഷ്ടപ്പെടുത്താതെ നിങ്ങൾക്കും മ്യുചൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. "കൈ പൊള്ളുമെന്നുള്ള" വ്യാതി വേണ്ട. SIPയും ഇതുപോലെ ചെയ്യുവാൻ സാധിക്കും.
സാമ്പത്തിക കാര്യങ്ങളിൽ പ്രാവണ്യം ഉള്ള ആളിനെ തന്നെ നമ്മൾ ബന്ധപ്പെടുമ്പോൾ നമ്മുടെ സാമ്പത്തിക ബദ്രത കൂടുതൽ ഉറപ്പുള്ളതാകുന്നു.
"ടാക്സ് സേവ് ബെനഫിറ്റ്" തീർച്ചയായും നിങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിക്കും.
Invest in mutual funds, SIP's and shares to ensure the financial stability.
Contact
Mr. Abeesh
Mob : +919745524298
Portfolio Analyser