23/12/2023
നിങ്ങൾ ഏത് തൊഴിൽ മേഖലയിൽ ഉള്ളവരും ആവട്ടെ, യഥാർത്ഥ തൊഴിലവസരങ്ങൾ skillour.com ഇൽ കൂടി മാത്രം.
ഉടനെ തന്നെ skillour.com ൽ പേര് രജിസ്റ്റർ ചെയ്യൂ.
അതിനായി ആദ്യം ചെയേണ്ടത്, വിവിധ മേഖലകളിലുള്ള തൊഴിലാളികൾ എത്രയും വേഗം ഈ സൈറ്റിൽ തൊഴിലാളിയുടെ പേരും, വിവരങ്ങളും ചേർക്കുക. അതിൽ നിങ്ങളുടെ തൊഴിൽ, സ്ഥലം, പ്രായം, തൊഴിലിലുള്ള പരിചയം, നിങ്ങളുടെ ദിവസ വേതനം, നിങ്ങൾക്ക് തൊഴിലുള്ളതും , ഇല്ലാത്തതുമായ ദിനങ്ങൾ എന്നിവ രേഖപ്പെടുത്താവുന്നതാണ്.
തൊഴിലാളികളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക (സേവനം തികച്ചും സൗജന്യമാണ് ) :
http://skillour.com/skillour/resume