Vastu Kerala

Vastu Kerala A timeless science rooted in traditional architecture- finds its perfect description in the Vedas.

“Vastu” is the perfect knowledge, Regarding the Traditional Architecture. Perfectly described in “Vedas”,
“Vedas”
In Sanskrit - “Véda” means “knowledge"

06/03/2026

എന്താണ് പാരമ്പര്യ നിർമ്മാണ ശാസ്ത്രമായ "വാസ്തു" ?.
https://www.facebook.com/share/p/1Asw2LfqyE/

A timeless science rooted in traditional architecture- finds its perfect description in the Vedas.

Visited for Vastu Rectification, at Chalakudy, Thrissur.
20/02/2026

Visited for Vastu Rectification, at Chalakudy, Thrissur.

Visited for Vastu Rectification, at Cheroor, Thrissur.
16/02/2026

Visited for Vastu Rectification, at Cheroor, Thrissur.

With Kerala Home Design – I just got recognised as one of their top fans! 🎉
10/02/2026

With Kerala Home Design – I just got recognised as one of their top fans! 🎉

Visited For Vastu Rectifiction, At  Chavakkad, Thrissur.
05/02/2026

Visited For Vastu Rectifiction, At Chavakkad, Thrissur.

03/02/2026

എന്താണ് പാരമ്പര്യ നിർമ്മാണ ശാസ്ത്രമായ "വാസ്തു" ?.


https://www.facebook.com/share/p/1Asw2LfqyE/

A timeless science rooted in traditional architecture- finds its perfect description in the Vedas.

16/01/2026

എന്താണ് പാരമ്പര്യ നിർമ്മാണ ശാസ്ത്രമായ "വാസ്തു" ?.
വാസ്തു ശാസ്ത്രത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് മൂന് കാര്യങ്ങളാണ്
1, ഭൂമിയുടെ കാന്തികോർജം. (Geo Magnetic Field)
2, സൗരോർജം . (Energy Of Sunlight)
3 , വായു.. (Air)
ഏറ്റവും പ്രധാനമായി മൂന് കാര്യങ്ങൾ 1, ഭൂമിയുടെ കാന്തികോർജം, 2, സൗരോർജം . 3 , വായു..
അതിൽ ഒന്നാമത്തെ ഊർജമായ, ബൗമികോര്ജം. ശെരിയായ രീതിയിൽ ശക്തമായി, നിർമ്മിതിയിൽ കിട്ടുന്നതിനെ ബാധിക്കുന്ന പ്രധാന കാര്യമാണ്, ഭൂമിയിൽ സ്പർശിക്കുന്ന നിർമ്മിതിയുടെ രൂപവും (Shape) ചുറ്റളവും വാസ്തു ശാസ്ത്രത്തിലെ എല്ലാ കാര്യങ്ങളും സാധാരണക്കാർക്ക് മനസ്സിലാക്കാൻ എളുപ്പത്തിനായി, ആചാര്യന്മാർ ചില രീതികൾ പാലിച്ചിരുന്നു . അവയാണ് മനുഷ്യന്റെ ജീവിതം, അവയവങ്ങൾ, അവസ്ഥകൾ എന്നിങ്ങനെ. ഉദാഹരണത്തിന്. മനുഷ്യ ജീവിതത്തിലെ അഞ്ചു കാലഘട്ടങ്ങൾ : ബാല്യം. കൗമാരം, യൗവനം, വാർദ്ധക്യം, മരണം.
ചുറ്റളവുകളുടെ പ്രത്യേകതകളും ഇതരത്തിൽ തരം തിരിച്ചിരിക്കുന്നു .
ശക്തമായ ബൗമികോര്ജം (Magnetic Power of Earth) നിർമ്മിതിക്ക് ഉണ്ടാകണമെങ്കിൽ, അതിന്റെ രൂപം ചതുരാകൃതിയിലായിരിക്കണം . വീതിയുടെ ഇരട്ടിയിൽ താഴെ നീളമാകണം. നീളത്തിനെയും വീതിയുടെയും മദ്ധ്യത്തിൽ ഭിത്തി ഉണ്ടാകരുത്. മഹാ മർമ്മങ്ങളിൽ വേദം ഇല്ലാതിരുന്നാൽ വളരെ നല്ലത്
പിന്നെ ചുറ്റളവ് കൗമാരമോ, യൗവനമോ ഏറ്റവും നല്ലത്. ചില പ്രത്യേക സാഹചര്യത്തിൽ ബാല്യവും എടുക്കാം . പക്ഷെ ഒരിക്കലും മരണ ചുറ്റോ വാർദ്ധക്യ ചുറ്റോ എടുക്കാൻ പാടില്ല.

എങ്ങിനെയാണ് നിർമ്മിതികൾ ബന്ധപ്പെടുന്നവരെ സ്വാധീനിക്കപ്പെടുന്നത് ?.
ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പടുന്നത് മനസ്സാണ്.
ഏതൊക്കെയായിരിക്കും ?.
സന്തോഷം, സങ്കടം, ഭയം, ധൈര്യം, ക്രോധം, സ്നേഹം, ആസ്വാദനം, ദഹനം, ബ്ലഡ് പ്രഷർ / സർക്യൂലഷൻ പിന്നെ എല്ലാറ്റിലും ഉപരിയായി എടുക്കന്ന തീരുമാനങ്ങൾ ശെരിയാകുന്നതും തെറ്റാകുന്നതും.

ഓരോ വ്യക്തിയുടെയും മനസ്സിനെ സ്വാധീനിക്കുന്നത് ആ വ്യക്തിയുടെ ശരീരത്തിൻറെ കാന്തിക വലയം ( Magnetic Field ) ആണ്.
മനുഷ്യ ശരീരത്തിൽ ഏകദേശം 72 / 74 ശദമാനം ദ്രാവക രൂപത്തിലുള്ള പഥാർത്ഥങ്ങളിൽ, 4 % ഇരുമ്പാണ് ( Iron ). അങ്ങിനെ മനുഷ്യ ശരീരത്തിൽ ഒരു കാന്തിക വലയം രൂപപ്പെടുന്നു. ( Electromagnetic Field ), അങ്ങിനെ ഈ കാന്തിക വലയത്തിലൂടെ, ഇരുമ്പോടുകൂടിയ രക്തത്തിന്റ ഒഴുക്ക് കൂടി ഉണ്ടാകുമ്പോൾ അവിടെ ചെറിയ തോതിൽ വൈദുതി ഉൽപ്പാദിക്കപ്പെടുന്നു. ( 7 To 13 Volt ).
നാഡീകൾ (Nervous System ) വഴിയുള്ള വൈദുതിയിലൂടെയാണ് എല്ലാ സൂചനകളും (Information) തലച്ചോറിലേക്ക് (Brain) കിട്ടുന്നത്.

ഒരു നിർമ്മിതിക്ക് വാസ്തു ശാസ്ത്രപ്രകാരം വല്ല ദോഷവും ഉണ്ടോ എന്നും, നിർമ്മാണം എങ്ങിനെയുണ്ട് എന്ന് വിലയിരുത്താനും ,(For Evaluation Report), വാസ്തു ദോഷമുള്ള വീടുകൾ ശെരിയാക്കാനും, പുതിയ വീടുകൾ രൂപകൽപ്പന ചെയ്യുവാനും, ബന്ധപ്പെടാവുന്നതാണ്.
“Vastu Kerala”
Sunny K. Thomas, Er. / Vastu Consultant. 944 651 77 90. [email protected]
House No 2, F. R. R. A. (Friendship Road Residential Association), Gov. College Road, Nadathara. 680751.
https://www.facebook.com/TraditionalVastuResearchCenter/

A timeless science rooted in traditional architecture- finds its perfect description in the Vedas.

10/01/2026

Site visited, for a Res. Building, at Perinjery, Thrissur.

At Vaka Road, Mattom.
03/12/2025

At Vaka Road, Mattom.

Vastu Rectification Work in Progress at Varenthrappilly, Thrissur.
12/07/2025

Vastu Rectification Work in Progress at Varenthrappilly, Thrissur.

The Existing & Revised  Elevations  of Chalakudy  Site.
09/07/2025

The Existing & Revised Elevations of Chalakudy Site.

Address

House No 2, F. R. R. A. (Friendship Road Residential Association), Kuttanallur. Gov. College Road, Nadathara. P. O. Pin Code:
Thrissur
680751

Alerts

Be the first to know and let us send you an email when Vastu Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vastu Kerala:

Share