13/08/2026
ജീവിതവിജയത്തിന് ബിസിനസ്സ് വിജയം ആവശ്യമാണ് .
നിങ്ങൾക്ക് ജീവിത വിജയത്തിനും, ബിസിനസ്സ് വിജയത്തിനും ഉള്ള ‘PROFFESSIONAL’ ക്ലാസ്സ് .
നിങ്ങളുടെ ജീവിതം വിജയിക്കുവാൻ ആവശ്യകരമായ കാര്യങ്ങൾ എന്തൊക്കെ ?
ബിസിനസ്സ് വിജയത്തിലൂടെ പണവും, യഥാർത്ഥ അറിവുകളിലൂടെ, സമാധാന പൂർണമായ ആത്മീയ അനുഭവവും, സമാധാനവും ലഭിക്കുന്നു. യഥാർത്ഥ ആത്മീയ അറിവുകൾക്കും, ബിസിനസ്സിന്റെ വിജയത്തിനും, അതിലൂടെ സമ്പാദ്യം എങ്ങനെ ഉണ്ടാക്കാം എന്നതിനുമുള്ള പരിശീലന ക്ലാസ് , ലോകത്ത് “ലൈഫ് ഡോക്ടർ” എന്ന ഇന്നോവേഷൻ നടത്തിയ ആദ്യത്തെ ലൈഫ് ഡോക്ടർ, LIFE DOCTOR GURUNATH PRAVEEN RANA യിൽ നിന്ന് നേടാനുള്ള അവസരമാണിത് .
അക്കാഡമിക് എഡ്യൂക്കേഷൻ മുൻതൂക്കം നൽകുന്നത് ഓർമശക്തിയാണ് . പക്ഷെ ജീവിതം വിജയിപ്പിക്കുവാൻ ഓർമശക്തി മാത്രം പോര, വകതിരിവും വിവേകവും ആവശ്യമാണ്. ജീവിതവിജയത്തിനായുള്ള വകതിരിവും വിവേകവും നൽകുവാൻ പലപ്പോഴും അക്കാഡമിക് എഡ്യൂക്കേഷന് കഴിയാറില്ല.
വകതിരിവും വിവേകവും കൈവരിക്കുവാൻ അക്കാഡമിക് എഡ്യൂക്കേഷൻ വലിയ റോൾ ചെയ്യുന്നുണ്ടെങ്കിലും അക്കാഡമിക് എഡ്യൂക്കേഷനോടൊപ്പം തന്നെ വകതിരിവും വിവേകവും ഉണ്ടാക്കുന്ന വിദ്യാഭ്യാസം കൂടി നമുക്ക് കിട്ടേണ്ടിയിരിക്കുന്നു. ആയതിനാൽ ജീവിതം എന്താണെന്നും ജീവിതത്തെ എങ്ങനെ SUCCESSFULL ആയിട്ട് കൊണ്ടുപോകാം എന്നതിനും, സ്വന്തം ജീവിതാനുഭവങ്ങളിലൂടെ LIFE DOCTOR GURUNATH PRAVEEN RANA ഡിസൈൻ ചെയ്‍ത കോഴ്സ് ആണിത്.
ജീവിത വിജയത്തിനായുള്ള ‘SECRET’ കൾ ഈ കോഴ്സിലൂടെ ‘PRACTICAL’ ആയി പഠിപ്പിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി ബിസിനസ്സ് വിജയവും ജീവിത വിജയവും നേടൂ.
*Actual Fees:Rs 5999, പക്ഷെ
ഇപ്പോൾ ജോയിൻ ചെയ്യുന്നവർക്ക് RS 1999 മാത്രം. ക്ലാസ്സ് പ്രയോജനപ്പെട്ടില്ല എങ്കിൽ 10 ദിവസത്തിനുള്ളിൽ രേഖാ മൂലം അറിയിച്ചാൽ ഫീസ് തിരികെ നൽകുന്നതായിരിക്കും.
Contact : 96450 08855
www.ranalifedoctor.com