Food safety -Fssai- സേവനങ്ങൾ

Food safety -Fssai- സേവനങ്ങൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Food safety -Fssai- സേവനങ്ങൾ, Business consultant, MULLAKKARA. MANNUTHY, Thrissur.

18/06/2026

ഓപ്പറേഷൻ മൺസൂൺ 2026: സുരക്ഷിത ഭക്ഷണം, ആരോഗ്യകരമായ മഴക്കാലം!

മഴക്കാലത്ത് ഭക്ഷ്യജന്യവും ജലജന്യവുമായ രോഗങ്ങളുടെ വ്യാപനസാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളും താഴെപ്പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:

1. ലൈസൻസും രജിസ്ട്രേഷനും നിർബന്ധം
ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കും FSSAI License അല്ലെങ്കിൽ Registration നിർബന്ധമാണ്.

2. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക
Food Safety & standards (licensing and registration of food business) regulation 2011, Schedule 4-ൽ നിഷ്കർഷിച്ചിട്ടുള്ള ശുചിത്വ-സാനിറ്റേഷൻ മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

3️. വ്യക്തിശുചിത്വവും മെഡിക്കൽ ഫിറ്റ്നസ്സും
ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും കർശനമായ വ്യക്തിശുചിത്വം പാലിക്കണം. കൂടാതെ, അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ സാക്ഷ്യപ്പെടുത്തിയ സാധുവായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എല്ലാ ജീവനക്കാരും കൈവശം വെയ്ക്കേണ്ടതാണ്.

നമ്മുടെയും സഹജീവികളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കാം. സുരക്ഷിതമായ ആഹാരം ഉറപ്പാക്കാം!

ഭക്ഷ്യസുരക്ഷാ വകുപ്പ്, കേരള സർക്കാർ


ഫുഡ്‌ സേഫ്റ്റി ലൈസൻസ് സേവനങ്ങൾക്കായി വിളിക്കാം
02/06/2026

ഫുഡ്‌ സേഫ്റ്റി ലൈസൻസ് സേവനങ്ങൾക്കായി വിളിക്കാം

02/06/2026

Food safety -Fssai- സേവനങ്ങൾ

30/05/2026
28/05/2026

Food safety Annual Return last date May 31

 ゚viralシfypシ゚viralシalシ
16/05/2026

゚viralシfypシ゚viralシalシ

09/05/2026

ഇന്ന് തന്നെ check ചെയ്യൂ

29/04/2026

ഫുഡ്‌ safety ലൈസൻസ് update ഏപ്രിൽ 2026

Address

MULLAKKARA. MANNUTHY
Thrissur
680651

Website

Alerts

Be the first to know and let us send you an email when Food safety -Fssai- സേവനങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share