Ashiyana Rabbit Farm & Farm School

Ashiyana Rabbit Farm & Farm School Ashiyana Rabbit Farm & Farm School started by Dr. Migdad PM at Kerala,Since 2004 is one of the not
(223)

ഡോ.മിഗ്ദാദ് .
ആഷിയാന മുയൽ ഫാം & ഫാം സ്കൂൾ
Member:
IFMA (United Kingdom )
ARBA (United states of America)
വ്യാഴാഴ്ച്ചകളിൽ 10 am മുതൽ 12 pm വരെ മുയൽ കൃഷിയുടെ ക്ലസ്സിനായി ഫോണിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്ത് ടോക്കൺ എടുക്കുന്നവർക്ക് ഫാർമിൽ വെച്ചു ശനിയാഴ്ച്ച 10 am മുതൽ 1 pm വരെ മുയൽ കൃഷിയുടെ ക്ലാസ് ഉണ്ടായിരിക്കും.
മുയൽ കൃഷിയുടെ ക്ലാസ്സിൽ പങ്കെടുത്ത ശേഷം, ആഷിയാന നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക

്ക് മാത്രമേ മുയലുകളെ നൽകുകയുള്ളൂ.
നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ വിജയം. Ashiyana Rabbit Farm & Farm School
� M : 0989 5297205
O : 0494 2429205

27/05/2026

കോഴിക്കോട് ജില്ലയിലെ കാപ്പാട് ഉള്ള മുയൽ കർഷകനും ഓട്ടോറിക്ഷ തൊഴിലാളിയുമായ ഫഹദിന്റെ വാക്കുകൾ:
മുയൽ കർഷകർക്ക് വേണ്ടി 20 വർഷത്തിനു മുകളിലായി താങ്ങും തണലുമായി നിലകൊള്ളുന്നവരാണ് ആഷിയാന റാബിറ്റ് ഫാമും ഡോ.മിഗ്ദാദും! വളർത്തു മുയലുകളെ ഇറച്ചിക്ക് വേണ്ടി കശാപ്പു ചെയ്യാൻ പാടില്ല എന്നു ഉത്തരവ് വന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രിക്കും കത്തുകൾ അയച്ച് കാട്ടു മുയലും(ചെവിയൻ) ഇറച്ചി മുയലും രണ്ടും രണ്ടു ജീവിയാണ് എന്ന് ബോധ്യപ്പെടുത്തുകയും ഇറച്ചി മുയലുകളെ കശാപ്പു ചെയ്യാൻ അനുവാദം വാങ്ങി മുയൽ കർഷകരുടെ കണ്ണീർ ഒപ്പുകയും ചെയ്തു!

സ്വന്തം കസ്റ്റമർ അല്ലാതിരുന്നിട്ട് പോലും മുയൽ സംബന്ധമായ ഏത് സംശയങ്ങളും ദൂരീകരിച്ച് കൊടുത്തു സഹായിച്ചു!

23/05/2026
21/05/2026

മലപ്പുറത്ത് ഉള്ള കർഷകന്റെ വാക്കുകൾ....21.05.2026

താനൂർ മുനിസിപ്പാലിറ്റി 4ാം വാർഡിലെ ചമ്മൽത്തറ പാടത്ത് ഹുസൈൻ ഒട്ടുമ്മൽ പരപ്പനങ്ങാടി എന്നിവരുടെ കൃഷി ഭൂമിയിൽ ജനങ്ങൾക്ക് ഭീഷ...
09/02/2026

താനൂർ മുനിസിപ്പാലിറ്റി 4ാം വാർഡിലെ ചമ്മൽത്തറ പാടത്ത് ഹുസൈൻ ഒട്ടുമ്മൽ പരപ്പനങ്ങാടി എന്നിവരുടെ കൃഷി ഭൂമിയിൽ ജനങ്ങൾക്ക് ഭീഷണിയായ ഏകദേശം 40 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ 09-02-2026നു രാവിലെ 08:30നു കാളിക്കാവ് റേഞ്ച് ഈസ്റ്റേൺ സർക്കിൾ തിരൂർ സ്വദേശിയായ എം പാനൽ ഷാർപ്പ് ഷൂട്ടറും ആഷിയാന മുയൽ ഫാം ഉടമയുമായ Dr.Migdad PM (SL N0: 276) അതിസാഹസികമായി Loin ഭാഗത്ത് വെടിവെച്ചു കൊന്നു, കൗണ്സിലറുടെയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ ഭക്ഷ്യയോഗ്യമല്ലാതാക്കുകയും മറവു ചെയ്യുകയും ചെയ്തു.

തവനൂർ ജില്ലാ പഞ്ചായത്തിലെ 16ാം വാർഡിൽ അയങ്കലം HP പെട്രോൾ പമ്പിന് പിറക് വശത്തുള്ള അബ്ദുൽ ഖാദർ വലിയ പറമ്പിൽ എന്നിവരുടെ കൃഷ...
24/01/2026

തവനൂർ ജില്ലാ പഞ്ചായത്തിലെ 16ാം വാർഡിൽ അയങ്കലം HP പെട്രോൾ പമ്പിന് പിറക് വശത്തുള്ള അബ്ദുൽ ഖാദർ വലിയ പറമ്പിൽ എന്നിവരുടെ കൃഷിയിടത്തിൽ ജനങ്ങൾക്ക് ഭീഷണിയായ ഏകദേശം 110 kg തൂക്കം വരുന്ന കാട്ടുപന്നിയെ 24-01-2026നു രാവിലെ 11 മണിക്ക് കാളിക്കാവ് റേഞ്ച് ഈസ്റ്റേൺ സർക്കിൾ തിരൂർ സ്വദേശിയായ എം പാനൽ ഷാർപ്പ് ഷൂട്ടറും ആഷിയാന മുയൽ ഫാം ഉടമയുമായ Dr.Migdad (SL N0: 276) അതിസാഹസികമായി പന്നിയുടെ Loin ഭാഗത്ത് വെടിവെച്ചു കൊന്നു, മെമ്പറുടെയും നാട്ടുകാരുടേയും മുമ്പിൽ വെച്ച് ഭക്ഷ്യയോഗ്യമല്ലാതാക്കുകയും മറവു ചെയ്യുകയും ചെയ്തു.

02/12/2025

താനൂർ നഗരസഭയിലെ 41ാം ഡിവിഷനിൽ ചിറക്കൽ കെ.പി.എൻ.എം യൂ.പീ സ്കൂളിനു സമീപം ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ശല്യമാകും വിധം വിഹരിക്കുകയും ചെയ്തിരുന്ന ഏകദേശം 60 kg തൂക്കം വരുന്ന കാട്ടുപന്നിയെ 02-12-25നു രാവിലെ 10 മണിക്ക് കാളിക്കാവ് റേഞ്ച് ഈസ്റ്റേൺ സർക്കിൾ തിരൂർ സ്വദേശിയായ എം പാനൽ ഷാർപ്പ് ഷൂട്ടറും ആഷിയാന മുയൽ ഫാം ഉടമയുമായ തദ്ദേശ ഇലക്ഷൻ സമയത്ത് എക്സപ്ഷൻ കിട്ടിയ Dr.Migdad PM(SL N0: 276) അതിസാഹസികമായി പന്നിയുടെ Shoulder Butt ഭാഗത്ത് വെടിവെച്ചു കൊന്നു, കൗണ്സിലറുടെയും നാട്ടുകാരുടേയും മുമ്പിൽ വെച്ച് ഭക്ഷ്യയോഗ്യമല്ലാതാക്കുകയും മറവു ചെയ്യുകയും ചെയ്തു.
Dr.Migdad PM
Empanelled shooter
Kalikavu Range,
Eastern Circle.
Kerala Forest.
9895 297 205
9895 994 466

Authorized Empanelled shooter
28/11/2025

Authorized Empanelled shooter

16/11/2025

മുയൽ വളർത്തൽ / മുയൽ കൃഷിയിൽ വരുമാനം ഉണ്ടാക്കാം
Class on 16.11.2025

Empanelled shooter Migdad PM, Kalikavu Range, Eastern Circle, Kerala
27/10/2025

Empanelled shooter Migdad PM, Kalikavu Range, Eastern Circle, Kerala

Address

Tirur Station
676107

Opening Hours

Monday 9am - 2pm
Tuesday 9am - 2pm
Wednesday 9am - 2pm
Thursday 9am - 2pm
Saturday 9am - 2pm
Sunday 9am - 2pm

Telephone

+919895297205

Alerts

Be the first to know and let us send you an email when Ashiyana Rabbit Farm & Farm School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashiyana Rabbit Farm & Farm School:

Share

Category