KMS Business Consultant

KMS Business Consultant Supermarkets & Hypermarkets, Textiles & Garments,Houses Shops Quarters Lands For Rents and Sale
Farms for Organic vegetables Cattles Pets Fishes

27/03/2025
Career Trackതികച്ചും സൗജന്യമായി നടത്തപെടുന്ന  ഒരു വിദ്യഭ്യാസ പ്രവർത്തനമാണിത്. SSLC കഴിഞ്ഞവർ ,+2,Degree,Pg etc. തലങ്ങളിൽ ...
18/06/2023

Career Track

തികച്ചും സൗജന്യമായി നടത്തപെടുന്ന ഒരു വിദ്യഭ്യാസ പ്രവർത്തനമാണിത്. SSLC കഴിഞ്ഞവർ ,+2,Degree,Pg etc. തലങ്ങളിൽ പഠിക്കുന്നവർ നിലവിലെ കോഴ്സുകൾ കഴിഞ് അടുത്തതെന്ത് എന്ന് ചിന്തിക്കുന്നവർ എങ്ങെനെ അവർ ആഗ്രഹിച്ച ലക്ഷ്യത്തിലേക്കു എത്തും എന്ന് സന്ദേഹ പെടുന്നവർ . ഇവർക്കെല്ലാം ഒരു സമ്പൂർണ ട്രാക്കിംഗ് സിസ്റ്റമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് . *20/07/2023* ന് നടക്കുന്ന ആദ്യ ക്യാമ്പിൽ നിന്ന് തെരെഞ്ഞെടുക്കുന്നവരെ ഒരു നിശ്ചിത ഇടവേളകളിലൂടെ ഉന്നതമായ ഒരു കരിയറിൽ എത്തുന്നത് വരെ അവർക്കു ഈ ബോഡിയുടെ സഹായം ലഭ്യമായിരിക്കും.
ആദ്യ ക്യാമ്പിൽ പങ്കെടുക്കാനുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പോസ്റ്ററിൽ കൊടുത്തിട്ടുള്ള വാട്സാപ്പ് നമ്പറിലേക് താഴെ കൊടുത്ത ഫോർമാറ്റിൽ mesaage അയച്ചാൽ മതിയാകും .

പേര്
ക്ലാസ്സ്
മൊബൈൽ നമ്പർ

27/05/2023

8
21/08/2022

8

Hopes’ Month End Offers from 21 August to 30.
21/08/2022

Hopes’ Month End Offers from 21 August to 30.

Month End offer - ഇന്ന് മുതൽ
29/07/2022

Month End offer - ഇന്ന് മുതൽ

Address

Tirur
676510

Alerts

Be the first to know and let us send you an email when KMS Business Consultant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KMS Business Consultant:

Share