28/02/2024
കൂട്ടായ്മയിലൂടെ നാട്ടിൽ സുരക്ഷിതമായ വരുമാനമാർഗ്ഗം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി പ്രവാസികൾ രൂപീകരിച്ച കമ്പനിയാണ് ASSACO Private Limited. കമ്പനിയുടെ പുതിയ പ്രോജക്ടുകളിലേക്ക് ഓഹരി ഉടമകളെ ക്ഷണിക്കുകയും പ്രൊഡക്ട് മാർക്കറ്റിങുമാണ് ഈ ഗ്രൂപ്പ് കൊണ്ടുള്ള ഉദ്ദേശം.
സാധാരണക്കാരായ പ്രവാസികൾക്ക് കൂടെ ഓഹരി പങ്കാളിത്തം നൽകികൊണ്ടുള്ള പ്രൊജക്ടുകൾ ആയിരിക്കു കമ്പനി വിഭാവനം ചെയ്യുക. കമ്പനി തുടക്കം കുറിക്കുന്ന സംരംഭങ്ങൾ ഈ ഗ്രൂപ്പിലൂടെ നിങ്ങളെ അറിയിക്കും.
കമ്പനിയിൽ ഓഹരി പങ്കാളിയായി കൊണ്ട് നല്ല സംരംഭങ്ങളിൽ നിങ്ങൾക്ക് മുതല്‍ കൊടുക്കാവുന്നതാണ്. നിങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ഗ്രൂപ്പ് ലിങ്ക് താഴെ..https://www.facebook.com/groups/366634976332843/?ref=share&mibextid=NSMWBT