Sourorja

Call Directions Website Contact the business

Sourorja Together We Can Restore The PLANET!!!!

🇮🇳 Freedom is not just about being free — it’s about being self-reliant. 🌱☀️ഈ Independence Day, രാജ്യത്തിന്റെ സ്വാതന്ത്ര...
15/08/2026

🇮🇳 Freedom is not just about being free — it’s about being self-reliant. 🌱☀️

ഈ Independence Day, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ഓരോ വീടിനും സ്വന്തം Energy Independence എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി.

☀️ Go Solar. Go Independent.
💚 Save More. Live Better.

Let’s build a greener, stronger India — one rooftop at a time. 🇮🇳

Happy Independence Day! 🇮🇳✨

Yoga ചെയ്യുമ്പോൾ മനസിന് ശാന്തി... ☮️Solar വെക്കുമ്പോൾ വീട്ടിന് savings! ☀️🏡ഇനി electricity bill നെ കുറിച്ച് stress വേണ്ട...
21/06/2026

Yoga ചെയ്യുമ്പോൾ മനസിന് ശാന്തി... ☮️
Solar വെക്കുമ്പോൾ വീട്ടിന് savings! ☀️🏡

ഇനി electricity bill നെ കുറിച്ച് stress വേണ്ട.
Go Solar with Sourorja and enjoy clean energy, lower bills, and a brighter future. 🌱✨

🌧️ Current bill കണ്ടാൽ tension ആണോ?☀️ Then it’s time to switch to Solar!ഇന്ന് ഒരു smart തീരുമാനം എടുത്താൽ,നാളെയുടെ savin...
11/06/2026

🌧️ Current bill കണ്ടാൽ tension ആണോ?
☀️ Then it’s time to switch to Solar!

ഇന്ന് ഒരു smart തീരുമാനം എടുത്താൽ,
നാളെയുടെ savings guaranteed 💸

⚡ കുറവ് electricity bill
🌱 Eco-friendly lifestyle
🏠 വീട്ടിന്റെ value കൂടും
🔋 Power cuts നും tension വേണ്ട

“മേൽക്കൂര വെറുതെ കിടക്കണ്ട…
അതിനെ earning source ആക്കാം!” 😄

☀️ സൂര്യപ്രകാശം ഉണ്ടെങ്കിൽ,Charging tension വേണ്ട! ⚡🚗Solar Energy ഉപയോഗിച്ച് EV charging ഇനി കൂടുതൽ smart & eco-friendly...
10/06/2026

☀️ സൂര്യപ്രകാശം ഉണ്ടെങ്കിൽ,
Charging tension വേണ്ട! ⚡🚗

Solar Energy ഉപയോഗിച്ച് EV charging ഇനി കൂടുതൽ smart & eco-friendly 🌱

💸 Fuel expense കുറയ്ക്കാം
🌍 Nature നെ protect ചെയ്യാം
🔋 Future-ready lifestyle ലേക്ക് മാറാം

Drive Green. Charge Clean.
With Sourorja Solar ☀️

🌍 World Environment Day 💚One Earth. One Future. 🌿നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നത് ഒരു choice അല്ല, ഒരു responsibility ആണ്...
05/06/2026

🌍 World Environment Day 💚

One Earth. One Future. 🌿
നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നത് ഒരു choice അല്ല, ഒരു responsibility ആണ്.

☀️ Choose Solar. Choose a Better Planet.
ഇന്ന് നാം ചെയ്യുന്ന ചെറിയ sustainable changes നാളെയുടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

Let’s power our future with clean energy and positive actions. ⚡🌱

♻️

☀️ പ്രവേശനോത്സവം + Solar Savings = Double Celebration! 🎉🌞ഈ പുതിയ അധ്യയന വർഷത്തിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയും, നിങ്ങള...
02/06/2026

☀️ പ്രവേശനോത്സവം + Solar Savings = Double Celebration! 🎉🌞

ഈ പുതിയ അധ്യയന വർഷത്തിൽ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയും, നിങ്ങളുടെ വീട്ടിലെ savings-ഉം ഒരുപോലെ പ്രകാശിപ്പിക്കാം! ✨

🏡 Sourorja Solar-നൊപ്പം ഇനി
✅ മാസവരി വെറും ₹1499 മുതൽ
✅ 6000 വരെ വൈദ്യുതി ബില്ലുകൾ ഇല്ലാതാക്കാം
✅ 100% വൈദ്യുതി savings
✅ 25 വർഷം വരെ ദീർഘകാല warranty

🌞 ഇന്ന് തന്നെ Solar-ലേക്ക് മാറൂ, നാളെയുടെ energy bills-നെ goodbye പറയൂ!

📚 കുട്ടികൾക്ക് പുതിയ തുടക്കം,
⚡ വീട്ടിന് പുതിയ energy solution!

☀️ പകൽ Solar Power, 🌙 രാത്രി Stored Energy!ഇനി current cut നെ കുറിച്ച് tension വേണ്ട.Hybrid Solar Power Plants ഉപയോഗിച്ച...
31/05/2026

☀️ പകൽ Solar Power, 🌙 രാത്രി Stored Energy!

ഇനി current cut നെ കുറിച്ച് tension വേണ്ട.
Hybrid Solar Power Plants ഉപയോഗിച്ച് 24x7 uninterrupted power നേടാം.

💡 Save More
🔋 Store Energy
🌱 Go Green

29/05/2026

ഉയർന്ന കറന്റ് ബിൽ കുറയ്ക്കാൻ ഒരു സ്മാർട്ട് മാർഗം ☀️....

See how solar helps save money every month.

⚡️

വൈദ്യുതി ബിൽ കുറയ്ക്കാം, പ്രകൃതിയെ സംരക്ഷിക്കാം!ഇന്ന് തന്നെ സൗരോർജത്തിലേക്ക് മാറൂ 🌱⚡💡 കുറഞ്ഞ ബിൽ🏡 ദീർഘകാല ലാഭം🌍 പരിസ്ഥിത...
27/05/2026

വൈദ്യുതി ബിൽ കുറയ്ക്കാം, പ്രകൃതിയെ സംരക്ഷിക്കാം!
ഇന്ന് തന്നെ സൗരോർജത്തിലേക്ക് മാറൂ 🌱⚡

💡 കുറഞ്ഞ ബിൽ
🏡 ദീർഘകാല ലാഭം
🌍 പരിസ്ഥിതി സൗഹൃദം
🛡️ 30 വർഷം വരെ പാനൽ വാർണ്ടി

Switch to solar today and power your future with clean energy! ☀️🔋
Save Money • Save Nature • Save Future 🌿

⚡ പെട്രോൾ വില കൂടി… ഗ്യാസ് വില കൂടി… വൈദ്യുതി ചാർജും കൂടി…ഇനി എന്തിന് ആശങ്ക? ☀️സൗരോർജത്തിലേക്ക് മാറൂ — വൈദ്യുതി ചിലവ് കു...
26/05/2026

⚡ പെട്രോൾ വില കൂടി… ഗ്യാസ് വില കൂടി… വൈദ്യുതി ചാർജും കൂടി…
ഇനി എന്തിന് ആശങ്ക? ☀️

സൗരോർജത്തിലേക്ക് മാറൂ — വൈദ്യുതി ചിലവ് കുറയ്ക്കൂ, സുരക്ഷിതമായ ഭാവി ഉറപ്പാക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ. 🌱🏡

SOURORJA യോടൊപ്പം ഇന്ന് തന്നെ സ്മാർട്ട് തീരുമാനം എടുക്കൂ!

#സൗരോർജം

Address

Kochiyil Shopping Complex
Tiruvalla
689541

Opening Hours

Monday 9am - 5:30am
Tuesday 9am - 5:30am
Wednesday 9am - 5:30am
Thursday 9am - 5:30am
Friday 9am - 5:30am
Saturday 9am - 1pm

Telephone

+917373717671

Alerts

Be the first to know and let us send you an email when Sourorja posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sourorja:

Shortcuts

Share