Suvin Sudevan

Suvin Sudevan യാരും ഇല്ലാത്തവനുക്ക് ഊര് സ്വന്തം, ഊ?

15/11/2022
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഏറ്റവും മികച്ച ഇന്സ്ടിട്യൂട്ടിൽ നിന്നും ഡിജിറ്റൽ മാർക്കറ്റിംഗ് ന്റെ കാര്യത്തിൽ പഠിച്ച കോ...
14/11/2022

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഏറ്റവും മികച്ച ഇന്സ്ടിട്യൂട്ടിൽ നിന്നും

ഡിജിറ്റൽ മാർക്കറ്റിംഗ് ന്റെ കാര്യത്തിൽ പഠിച്ച കോഴ്സിന്റെ വലിപ്പമോ , കിട്ടിയ സെർട്ടിഫിക്കറ്റുകളുടെ എണ്ണമോ ഒന്നും ആരും നോക്കാറില്ല
നിങ്ങൾക്ക് സ്കിൽ സെറ്റ് ഉണ്ടോ എന്ന് മാത്രമേ ഒരു എംപ്ലോയർ നോക്കൂ

ഞങ്ങളുടെ പ്രോഗ്രാം സ്കിൽ സെറ്റ് ഡെവലപ്മെന്റ് മാത്രം ലക്ഷ്യമിട്ടുള്ളതാണ്.
അതിനായി
ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും എക്സ്പീരിയൻസ് ഉള്ള ട്രെയിനേഴ്സിനെയാണ് ഞങ്ങൾ നിങ്ങൾക്ക് തരുന്നത്

ഇൻഡസ്ട്രി ഓറിയന്റഡ് ആയിട്ടുള്ള ട്രെയിനിങ് ആണ് നിങ്ങൾക്ക് വേണ്ടത്, അല്ലാതെ കാലഹരണപ്പെട്ട ഒരു കൂട്ടം ടെക്‌നിക്കുകൾ അല്ല
അതിനായി അപ്പപ്പോൾ ഇൻഡസ്ട്രിയിൽ ഉണ്ടാകുന്ന ആവശ്യങ്ങൾ അനലൈസ് ചെയ്ത മനസിലാക്കി, അത്തരം വർക്കുകൾ മാത്രമാണ് ചെയ്തു പഠിപ്പിക്കുന്നത്.

തുടക്കം മുതൽ തന്നെ പ്രൊജക്റ്റ് ഓറിയന്റഡ് ആയി പഠിക്കുന്നതിനാൽ ഏറ്റവും മികച്ച ഡിജിറ്റൽ മാർക്കറ്റർമാരിൽ ഒരാൾ ആയിട്ടാകും നിങ്ങൾ പഠിച്ചിറങ്ങുക .

നൂറു ശതമാനം പ്ലേസ്മെന്റ് സപ്പോർട്ട് ഞങ്ങൾ നിങ്ങൾക്ക് നൽകും. ഇൻഡസ്ട്രി സ്റ്റാൻഡേർഡിലേക്ക് നിങ്ങൾ ഉയർന്നാൽ നിങ്ങളുടെ ജോലിയും നൂറു ശതമാനം ഗ്യാരന്റിയാണ്

ഡിജിറ്റൽ മാർക്കറ്റിംഗ് ആർക്കൊക്കെ പഠിക്കാം

ഡിജിറ്റൽ മാർക്കറ്റിംഗ് ആർക്കും പഠിക്കാം , +2 വിദ്യാഭ്യാസം മാത്രമുള്ളവരും , 10th മാത്രം ഉള്ളവരും ഒക്കെ ഞങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചിറങ്ങി നല്ല ജോലിയിൽ തുടരുന്നുണ്ട്

വർഷങ്ങൾക്കു മുന്നേ ജോലിയിൽ നിന്നും പഠിത്തത്തിൽ നിന്നും ഒക്കെ വിട്ടു നിന്ന വീട്ടമ്മമാർ ഞങ്ങളുടെ ഇന്സ്ടിട്യൂട്ടിൽ നിന്നും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചു, ടെക്നോപാർക്കിലും ഇൻഫോ പാർക്കിലും ഒക്കെ ജോലി ചെയ്യുന്നുണ്ട്.

എന്നാൽ ഈ പ്രൊഫഷനിൽ മറ്റാരേക്കാളും ശോഭിക്കാൻ കഴിയുക ആർട്സ് സബ്ജെക്റ്റുകൾ പഠിച്ചവർക്കാണ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് , ഹ്യൂമാനിറ്റീസ് ഒക്കെ പഠിച്ചവരുടെ എഴുതാൻ ഉള്ള കഴിവുകൾ ഡിജിറ്റൽ മാർക്കറ്റിംഗിന് വളരെ ഏറെ ഗുണം ചെയ്യും

എന്നാൽ മറ്റു സബ്ജെക്റ്റുകൾ പഠിച്ചവരെയും നമുക്ക് മാറ്റി നിർത്താൻ പറ്റില്ല , എഞ്ചിനീയറിംഗ് , സയൻസ് സബ്ജെക്റ്റുകൾ പഠിച്ചവർ മൂന്നു മാസത്തെ കോഴ്സ് ഒന്നര മാസം കൊണ്ട് പൂർത്തിയാക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്

എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് ?
ലോകത്തിലെ ഏറ്റവും സിമ്പിളായി പഠിക്കാൻ പറ്റുന്ന ഒരു മാനേജ്‌മന്റ് ജോലി എന്ന് വേണമെങ്കിൽ പറയാം

കൂടുതലും ക്രീയേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് നമ്മൾ ഇതിൽ ചെയ്യുക.

യൂട്യൂബ് കാണുമ്പൊൾ വരുന്ന സ്‌കിപ്പബിൾ പരസ്യങ്ങൾ ഒരു കമ്പനിയ്ക്കു വേണ്ടി ചെയ്യുന്നത് ഒരു ഡിജിറ്റൽ മാർക്കറ്റർ ആണ്

ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ വരുന്ന ആഡ് ഒരു ഡിജിറ്റൽ മാർക്കറ്റർ ആണ് ചെയുന്നത്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാണുന്ന സ്പോൺസെഡ് പരസ്യങ്ങൾ ഒരു ഡിജിറ്റൽ മാർക്കറ്റർ ആണ് ചെയ്യുന്നത്.

ഇതൊക്കെ എഴുതി ഉണ്ടാക്കുക , പരസ്യ ചിത്രങ്ങൾ ഡിസൈൻ ചെയ്യിപ്പിക്കുക, വീഡിയോസ് ഷൂട്ട് ചെയ്യിപ്പിക്കുക , ഇങ്ങനെ ഒക്കെ ഉള്ള വലിയ മാനേജീരിയൽ ജോലികളാണ് ഒരു ഡിജിറ്റൽ മാർക്കറ്റർ ചെയ്യേണ്ടി വരുന്നത്

കണ്ടെന്റ് റൈറ്റേഴ്‌സ് , ഗ്രാഫിക് ഡിസൈനേഴ്സ് , വീഡിയോ എഡിറ്റർസ്, വെബ് ഡെവലപ്പേഴ്‌സ് തുടങ്ങിയവർ ഒരു ഡിജിറ്റൽ മാർക്കറ്ററുടെ കീഴിൽ ആണ് ജോലി ചെയ്യുന്നത്.

Nb . ഈ ജോലിയെ കുറിച്ചുള്ള സംശയങ്ങൾ നിങ്ങൾ ഒരു ഡിജിറ്റൽ മാർക്കറ്ററോട് മാത്രം ചോദിക്കുക , 90 % ആളുകൾക്കും ഈ ഒരു പ്രൊഫഷനെ കുറിച്ച് ഒന്നും അറിയില്ല, കാരണം ഇതൊരു പുതിയ പ്രൊഫഷൻ ആണ്. പലരും ഇപ്പോഴും വിചാരിച്ചിരിക്കുന്നത് യൂട്യൂബ് , ഫേസ്ബുക് പരസ്യങ്ങൾ എല്ലാം അവർ നേരിട്ട് നൽകുന്നതാണ് എന്നാണ്.

22/05/2022

What is the point of this world,
If there is not an Intelligent observer??

CARREER GUIDANCE COUNSELLING
06/01/2022

CARREER GUIDANCE COUNSELLING

Presenting the First Look Poster of movie "Shalamon"All the Best Team !!Vishnu Unnikrishnan .onairDileesh Pothan Jithin ...
01/01/2022

Presenting the First Look Poster of movie "Shalamon"

All the Best Team !!

Vishnu Unnikrishnan .onair
Dileesh Pothan
Jithin Padmanabhan
Noble Jose
Raaffi Mathirra
Sujith J Nair
Nissam Gaus





#2022


.vishak .adil .c.salim

20/06/2021

LARGE OBJECTS DO CREATE QUANTUM BEHAVIOR.
It is not visible because it is happening on a larger level,
For the same reason, we can observe a spinning top spinning but can't see the earth spinning on its axis.

രാജ്യത്തെ നല്ലൊരു ശതമാനം ആളുകൾ ചത്താൽ മാത്രം രാജ്യം പുരോഗമിക്കും എന്നു വിശ്വസിക്കുന്ന, ആ ലക്ഷ്യത്തിനു വേണ്ടി തന്റെ ജീവിത...
26/05/2021

രാജ്യത്തെ നല്ലൊരു ശതമാനം ആളുകൾ ചത്താൽ മാത്രം രാജ്യം പുരോഗമിക്കും എന്നു വിശ്വസിക്കുന്ന, ആ ലക്ഷ്യത്തിനു വേണ്ടി തന്റെ ജീവിതം വരെ നൽകാൻ തയ്യാറായ ഒരാളും അയാൾ ആ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടാൽ ആ ലക്ഷ്യം നേടാൻ അടുത്തയാളെ അയക്കാൻ തയ്യാറായിട്ടുള്ള ഒരു സംഘടനയും.
നമ്മൾ ഒരു വലിയ സൂപ്പർ വില്ലനെ നേരിടുകയാണ്.

Address

Jassim Complex
Trivandrum City
695101

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm
Sunday 10am - 4pm

Alerts

Be the first to know and let us send you an email when Suvin Sudevan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category