26/08/2021
നമ്മുടെ പ്രിയപ്പെട്ടവർ, മറുനാട്ടിൽ ജോലിക്കും പഠിക്കുവാനുമായി നാടും വീടും നാട്ടുകാരെയും വിട്ടു കാലങ്ങളോളം അകന്നു താമസിക്കുന്നവർ, ഒരിക്കലും അവർക്കു വേണ്ട മരുന്നും,വസ്ത്രവും അത്യാവശ്യസാധനങ്ങളും കിട്ടാൻ ഈ covid കാലത്തിൽ കഷ്ടപ്പെടാതിരിക്കട്ടെ !
Fight covid 19 എന്ന മുദ്രാവാക്ക്യവുമായി
DTDC COURIER. ഇപ്പോൾ നമ്മുടെ തിരുവമ്പാടി യിലും.
32 വർഷത്തെ പ്രവർത്തനപാരമ്പര്യം, രാജ്യത്തങ്ങോളം ഇങ്ങോളം 1200 ഓളം ഫ്രാൻഞ്ചൈസികൾ. കൊറിയർ അവശ്യ സർവിസിൽ പെടുന്നതിനാലും കേരളത്തിൽ കാരുണ്യ മെഡിസിൻ സർവിസുകൾ ഏറ്റെടുത്തു നടത്തുന്നതിനാലും DTDC കോവിഡിന്റെ അതി രൂക്ഷ കാലഘട്ടങ്ങളിൽ പോലും തുടക്കം മുതൽ ഇന്നുവരെയും ,രാജ്യത്തിനകത്തും പുറത്തേക്കുമുള്ള സർവിസുകൾ എല്ലാ COVID മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തേയ്ക്കുമുള്ള കൊറിയറുകൾ മിതമായ നിരക്കിൽ വിശ്വാസയോഗ്യമായ കൈകളിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈകളിലേക്ക്.
ചെറുകിട ബിസിനസുകാർക്കും സ്വയം സംഭരംഭകർക്കും പ്രത്യേക ഇളവുകളും സ്പെഷ്യൽ സപ്പോർട്ടുകളും. കൂടുതലായി അറിയാൻ വിളിക്കൂ... 9048220545, 7034734902 .പിന്നെ ഒരു കാര്യം മറക്കല്ലേ, ഞങ്ങളുടെ ഫോൺ നമ്പർ സേവ് ചെയ്യാൻ. ഇപ്പോൾ അല്ലെങ്കിലും ആവശ്യം വരുമ്പോൾ വിളിക്കാമല്ലോ. DTDC Courier. കുരിശുപള്ളിക്ക് സമീപം തിരുവമ്പാടി.നിങ്ങളുടെ friends/family ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യൂ പ്ലീസ്. മറ്റുള്ളവർക്കും ഞങ്ങൾക്കും ഒരു സഹായമാകും