Evergreen Solar And Power Solutions, Thalayolaparambu

Evergreen Solar And Power Solutions, Thalayolaparambu Reliable & Premium Solar Plants

Authorized Solar On-grid plants and Off-grid plants with Vikram, Waaree, UTL, Sunpower USA, Jinko, JA solar,Loom solar Panels
Luker JV U.S.A Solar Water Heater, Solar Lights and Atomberg BLDC fans for energy-saving solutions

☀️ കറന്റ് ബിൽ കൂടിക്കൊണ്ടിരിക്കുകയാണോ? ഇനി പരിഹാരമുണ്ട്!🏠 നിങ്ങളുടെ വീട്ടിലെ Rising Electricity Bill-ന് പറയാം Goodbye!⚡ ...
01/09/2026

☀️ കറന്റ് ബിൽ കൂടിക്കൊണ്ടിരിക്കുകയാണോ? ഇനി പരിഹാരമുണ്ട്!
🏠 നിങ്ങളുടെ വീട്ടിലെ Rising Electricity Bill-ന് പറയാം Goodbye!
⚡ സ്വന്തം വീട്ടിൽ തന്നെ വൈദ്യുതി ഉൽപ്പാദിപ്പിക്കൂ.
🌱 Go Solar. Save More. Depend Less on the Grid.
✅ Quality Solar Plant
🔧 Expert Installation
🛠️ After-Sales Support
💰 Easy Finance Options
🏆 7 Years of Experience
📍 Thalayolaparambu, Kottayam
📞 Call / WhatsApp: +91 98957 40346
EVERGREEN SOLAR & POWER SOLUTIONS
Clean Energy. Smarter Future.

ബില്ല് കണ്ട് തല പുകയ്ക്കേണ്ട! 🤯⚡ സോളാർ വെച്ചാൽ കറന്റ് ബില്ലിൽ 90% വരെ ലാഭിക്കാം. ☀️ഒരു തവണ ഇൻവെസ്റ്റ് ചെയ്യൂ, 25 വർഷം വര...
03/08/2026

ബില്ല് കണ്ട് തല പുകയ്ക്കേണ്ട! 🤯⚡ സോളാർ വെച്ചാൽ കറന്റ് ബില്ലിൽ 90% വരെ ലാഭിക്കാം. ☀️
ഒരു തവണ ഇൻവെസ്റ്റ് ചെയ്യൂ, 25 വർഷം വരെ ടെൻഷൻ ഇല്ലാതെ ഇരിക്കൂ! 👍
📞 Free site visit ബുക്ക് ചെയ്യാൻ വിളിക്കൂ: 98957 40346 / 99614 59701

വൈദ്യുതി പ്രതിസന്ധി വന്നാലും... നിങ്ങളുടെ വീട്ടിൽ വെളിച്ചം ഉറപ്പ്!"🌿 ഇന്ന് തന്നെ സോളാറിലേക്ക് മാറൂ. വൈദ്യുതി ബിൽ കുറയ്ക്...
14/07/2026

വൈദ്യുതി പ്രതിസന്ധി വന്നാലും... നിങ്ങളുടെ വീട്ടിൽ വെളിച്ചം ഉറപ്പ്!"
🌿 ഇന്ന് തന്നെ സോളാറിലേക്ക് മാറൂ. വൈദ്യുതി ബിൽ കുറയ്ക്കൂ. വൈദ്യുതി മുടക്കത്തെയും മറികടക്കൂ!

📞 Call / WhatsApp: 98957 40346

📍 Hospital Junction, Near New IOCL Pump, Thalayolaparambu

🌞 സോളാർ വെക്കാൻ ആലോചിക്കുന്നുണ്ടോ? ആദ്യം ഈ 4 കാര്യങ്ങൾ അറിയൂ! 👇സോളാർ സിസ്റ്റം ഒരു ചെലവല്ല... വർഷങ്ങളോളം ലാഭം നൽകുന്ന ഒരു...
06/07/2026

🌞 സോളാർ വെക്കാൻ ആലോചിക്കുന്നുണ്ടോ? ആദ്യം ഈ 4 കാര്യങ്ങൾ അറിയൂ! 👇

സോളാർ സിസ്റ്റം ഒരു ചെലവല്ല... വർഷങ്ങളോളം ലാഭം നൽകുന്ന ഒരു നിക്ഷേപമാണ്. അതുകൊണ്ട് തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ഉറപ്പാക്കൂ:

✅ നിങ്ങളുടെ വീടിന് അനുയോജ്യമായ സിസ്റ്റം തിരഞ്ഞെടുക്കുക
✅ MNRE സബ്സിഡി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക
✅ പ്രൊഫഷണൽ ഇൻസ്റ്റലേഷനും ഗുണമേന്മയുള്ള ഉപകരണങ്ങളും ഉറപ്പാക്കുക
✅ ഇൻസ്റ്റലേഷനു ശേഷവും വിശ്വസനീയമായ സർവീസും സപ്പോർട്ടും ലഭിക്കുന്ന കമ്പനി തിരഞ്ഞെടുക്കുക

Evergreen Solar & Power Solutions
📍 തലയോലപ്പറമ്പ്
✔️ 7+ വർഷത്തെ പ്രവർത്തന പരിചയം
✔️ പ്രൊഫഷണൽ ഇൻസ്റ്റലേഷൻ
✔️ വിശ്വസനീയമായ ആഫ്റ്റർ സെയിൽസ് സർവീസ്
✔️ സബ്സിഡി സഹായം

📞 98957 40346
📞 96457 78268

📲 Instagram & Facebook:

ഉമ്മാംകുന്ന് തറയിൽ വീട്ടിൽ എം.ജെ ജോസഫ് (76). നിര്യാതനായി. സംസ്ക്കാരം നാളെ (ജൂൺ 22) തിങ്കളാഴ്ച വൈകിട്ട് 3.30ന് തലയോലപ്പറമ...
21/06/2026

ഉമ്മാംകുന്ന് തറയിൽ വീട്ടിൽ എം.ജെ ജോസഫ് (76). നിര്യാതനായി. സംസ്ക്കാരം നാളെ (ജൂൺ 22) തിങ്കളാഴ്ച വൈകിട്ട് 3.30ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ - പരേതയായ മേരിക്കുട്ടി (പാലാ ചിറ്റാർ വെട്ടുകല്ലേൽ കുടുംബാംഗം). മക്കൾ - ജോമിനി ജോസഫ്, ജോമോൻ ജോസഫ്. മരുമക്കൾ - ജോമിറ്റ് ജോബ്,
സിനു എം ജോൺ ( എല്ലാവരും കുവൈറ്റ്).

18/06/2026

സോളാർ സ്ഥാപിക്കാനാണോ ആലോചിക്കുന്നത്? ☀️ ഒരു തെറ്റായ തീരുമാനം ലക്ഷങ്ങളുടെ നഷ്ടമാകാം! നിങ്ങളുടെ ഭവനത്തിനും ബജറ്റിനും ഏറ്റവും അനുയോജ്യമായ സോളാർ സിസ്റ്റം (On-Grid, Off-Grid, Hybrid) കണ്ടെത്താൻ Evergreen Solar Power Solutions നിങ്ങളെ സഹായിക്കുന്നു. 🏡🔋
✅ MNRE Approved
✅ 7+ Years Experience
✅ Expert Installation
വിശ്വാസത്തോടെ തിരഞ്ഞെടുക്കൂ... Evergreen Solar! ⚡👇

16/06/2026

ട്രെൻഡുകൾ മാറും...
പക്ഷേ സൂര്യൻ എല്ലാ ദിവസവും ഉദിക്കും. ☀️

നാളെയുടെ ഊർജ ഭാവിക്കായി,
ഇന്നുതന്നെ ചിന്തിക്കൂ.

**Evergreen Solar & Power Solutions**
📍 Thalayolaparambu

SolarEnergy RooftopSolar RenewableEnergy KeralaSolar GreenEnergy ☀️

Address

Thalayolaparambu(Near IOCL Pump), Vaikom
Vaikam
686605

Opening Hours

Monday 10am - 6:30pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 6:30pm

Telephone

+917403467737

Alerts

Be the first to know and let us send you an email when Evergreen Solar And Power Solutions, Thalayolaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Evergreen Solar And Power Solutions, Thalayolaparambu:

Shortcuts

Share