CSC TV PURAM

Call Directions Contact the business

CSC TV PURAM CSC TV PURAM is originated for the purpose of all online services like E-District , PAN CARD , PASSP

മാസം 15000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന BPL കുടുംബങ്ങൾക്ക് സൗജന്യമായി വെള്ളം കിട്ടുന്നതിനു വേണ്ടി 30.1.2024 നു മുമ്പെ...
09/01/2024

മാസം 15000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന BPL കുടുംബങ്ങൾക്ക് സൗജന്യമായി വെള്ളം കിട്ടുന്നതിനു വേണ്ടി 30.1.2024 നു മുമ്പെ വാട്ടർ അതോറിറ്റിയിൽ അപേക്ഷ നൽകേണ്ടതാണ്. ONLINE ആയി CSC TVPURAM NEAR MATTAPPALLY വഴി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിനും , കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക👇🏻

CSCTVPURAM - NEAR MATTAPPALLY BRIDGE - VAIKOM TV PURAM ROAD*mob : 9947252336 whats app : 9746536022 [email protected]

⭕⭕⭕⭕⭕⭕⭕⭕⭕⭕
കോമൺ സർവീസ് സെൻറർ(CSC) ഒരു കേന്ദ്ര സർക്കാർ സംരംഭം

🔮 ഏറ്റവും പുതിയ ഗവൺമെന്റ്‌ / കരാർ മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.
Csctvpuram ഡിജിറ്റൽ സേവ
തൊഴിൽ അവസരങ്ങളും ,ഇന്റർവ്യൂ വിവരങ്ങളും എറ്റവും വേഗത്തിൽ അറിയുന്നതിനായി
Csctvpuram opening ഗ്രൂപ്പില്‍ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം

👇WhatsApp group join Link:👇

WhatsApp Group Invite

09/01/2024

shop for Rent @ TV puram - vaikom Road - for more Info - 6235452247 | 7558852247 | 9746536022 ( whata app )

16/11/2023

ചെറിയ ഫാമിലിക്ക് പറ്റിയ 770 സ്‌ക്വയർ ഫീറ്റിലുള്ള വാർക്കവീട് വാടകയ്ക്ക് മറ്റപ്പള്ളി ബസ്റ്റോപ്പിന് മുന്നിൽ .( vaikom Tvpuram Road - 3 Km from Vaikom Town)
കൂടുതൽ വിവരങ്ങൾക്ക് 7558852247 / 6235452247 / 9947252336
9746536022 whats app

24/09/2022
ഈ *അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ* വാക്‌സിൻ സ്വീകരിക്കുന്നതിനും, *താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധന...
15/05/2021

ഈ *അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ* വാക്‌സിൻ സ്വീകരിക്കുന്നതിനും, *താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാവുന്നതാണ്.*

*ജില്ലക്ക് പുറത്ത് പോകുമ്പോഴും വിവാഹം, മരണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കും* https://pass.bsafe.kerala.gov.in/ എന്ന സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകൾ നൽകി *e-Curfew Pass എടുക്കേണ്ടതാണ്.*

••●○◇☆▬▬▬▬▬▬▬▬☆◇○●••
Emitra Csctvpuram
9947252336
WhatsApp 👇
*📝 9746536022* / 99472523336
📧csctvpuram .com*
സർക്കാർ-സർക്കാറിതര വിവരങ്ങൾ അറിയാൻ
*emitra job openings*
WhatsApp ഗ്രൂപ്പിൽ *(Admin only can send messages)* അംഗമാവാൻ താഴെ കാണുന്ന ലിങ്ക് വഴി ജോയ്ൻ ചെയ്യുക
https://chat.whatsapp.com/Kotx8eSPu2ABA0U2rEGA69
ഫെയ്സ് ബുക്ക് പേജ്
https://www.facebook.com/CSC-TV-PURAM-106465780906282/
*CSC Tvpuram *

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതുക മുൻപ് ഉപയോഗിച്ചിരുന്ന ....

21/09/2020

*പ്രിയ സുഹൃത്തുക്കളെ*
🎤🎤🎤🎤🎤🎤🎤
*കേരള പ്രവാസി ക്ഷേമനിധിയെ കുറിച്ച് ഒരറിയിപ്പു*

പ്രവാസികൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും...
പ്രവാസമൊക്കെ അവസാനിപ്പിച്ചു പലരോഗങ്ങളും കൊണ്ടാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് വരുന്നത്.🐞
അന്ന് നിങ്ങളുടെ വാർധക്യത്തിൽ ഒന്നിനും കൊള്ളാത്തവനായി വീട്ടിന്റെ ഒരു മൂലയിൽ ഒതുങ്ങേണ്ടി വരുന്ന ഭീകരമായ അവസ്ഥയെ പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? 🚑
മരുന്നിന് പോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

പ്രവാസികളായിരുന്ന പലരും ഇന്ന് ആർക്കും വേണ്ടാതെ വൃദ്ധസദനങ്ങളിൽ ഉണ്ട്...
മറ്റു ചിലരുടെ വാർത്തകൾ നമ്മൾ വിവിധ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്തിട്ടുണ്ട്. മറ്റു ചിലരുടെ വാർത്തകൾ നമ്മൾ ആരും അറിയാതെ പോകുന്നുണ്ട്.

ഇത്തരം കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്തത് കൊണ്ടാണ് ഗവണ്മെന്റ് ഒരു ഉപാധി വെച്ചത്. അതാണ്

*പ്രവാസി ക്ഷേമനിധി*

നിങ്ങൾക്ക്
ആരോഗ്യമുള്ളപ്പോൾ ചെറിയ സംഖ്യകളായി നിക്ഷേപിക്കുക.
60 വയസ്സിൽ പ്രവാസി പെൻഷനും (5 വർഷത്തിൽ കൂടുതൽ അടക്കുന്നുണ്ടെങ്കിൽ പെൻഷനോട് കൂടെ അടക്കുന്നതിന്റെ 3%മുതൽ കൂടുതൽ തുകയും ലഭിക്കും)
കൂടാതെ കേരള സർക്കറിന്റെ തന്നെ വാർദ്ധക്യ പെൻഷനും ലഭിക്കും...

നിങ്ങളുടെ ഭാവിയെ പറ്റി ഉചിതമായ തീരുമാനം എടുക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ...
*കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനും , പണം അടക്കുന്നതിനുമുള്ള സൗകര്യം Emitra Seva Kendra CSC Tvpuram കേന്ദ്രത്തിൽ ലഭ്യമാണ്*
നാട്ടിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസികൾ എന്നാൽ സ്വന്തം ക്ഷേമത്തിൻറെ കാര്യത്തിൽ അത്ര ബോധവാന്മാരല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാരണം മൊത്തം പ്രവാസികളിൽ ചെറിയൊരു ശതമാനം മാത്രമേ ഇതുവരേക്കും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളു. പദ്ധതിയെ കുറിച്ച് പൂർണ്ണമായ അറിവില്ലാത്തതും അംഗത്വമെടുക്കാനുള്ള സാഹചര്യമില്ലാത്തതും എല്ലാം അതിന് കാരണമാണ്.
*നോർക്ക കാർഡ് ഉണ്ടെങ്കിൽ പെൻഷൻ ലഭിക്കും എന്ന* *തെറ്റിദ്ധാരണയും ഉണ്ട്.*
*ആ കാർഡ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു*
_______________________
◾ *പ്രവാസം മതിയാക്കി നാട്ടിൽ വന്നാൽ പെൻഷൻ വേണോ?*
എങ്കിൽ പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം എടുക്കണം...
◾ *ആർക്കൊക്കെ എടുക്കാം..?*
✍ വിദേശത്ത് ജോലി ചെയ്യുന്നവര്
✍ വിദേശത്ത് രണ്ട് വര്ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില് സ്ഥിരതാമസമാക്കിയവര്
✍ കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്
*പ്രായം 18 നും 59 നും മധ്യേ ആയിരിക്കണം*
◾ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള് ഉണ്ടോ?
✍ അംഗങ്ങളാകുന്നവർക്ക് 60 വയസ്സ് കഴിയുമ്പോള് പെൻഷൻ
✍ മരണം സംഭവിച്ചാല് ആശ്രിതര്ക്ക് പെൻഷൻ
✍ സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല് പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്.
✍ ഇതിനു പുറമെ അംഗങ്ങള്ക്ക് പ്രത്യേക ചികില്സാ സഹായം
✍ വനിതാംഗത്തിനും പെണ്മക്കള്ക്കും വിവാഹ സഹായം
✍ വസ്തു വാങ്ങുന്നതിനും, വീട് നിര്മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുളള സാമ്പത്തിക സഹായവും വായ്പയും
✍ മക്കള്ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും വായ്പയും,
✍ സ്വയം തൊഴില് വായ്പ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
…
◾ *എത്രയാണ്പ്രതിമാസ അടക്കേണ്ട ക്ഷേമ നിധി തുക?*

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്ക്ക് 300 രൂപയും, വിദേശത്തുനിന്ന് മടങ്ങി വന്നവര്ക്കും മറ്റു സംസ്ഥാനങ്ങളിലുളളവര്ക്കും 100 രൂപയുമാണ് പ്രതിമാസം പദ്ധതിയിലേയ്ക്ക് അടയ്ക്കേണ്ട അംശദായ തുക.
◾ *പണം എവിടെ അടക്കാം?*
കേരളത്തിലെ എല്ലാ പ്രവാസി സേവാ കേന്ദ്രങ്ങളിലും പ്രവാസി ക്ഷേമ നിധി സ്വീകരിക്കാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് . ഇതിനായി പ്രത്യേകം സോഫ്റ്റ്വെയറും സജ്ജമാക്കിയിട്ടുണ്ട്
◾ താഴെ പറയുന്ന *രേഖകളുമായി ഇന്ന് തന്നെ പ്രവാസി സേവാകേന്ദ്ര കുറുവ യിൽ വരുക*
✔ അപേക്ഷകന്റെ ഫോട്ടോ & ഒപ്പ്
✔ പാസ്സ്പോർട്ട് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയത്
✔ നിലവിൽ പ്രവാസിയാണെങ്കിൽ സ്വയം സാക്ഷ്യപ്പെയുത്തിയ വിസ/ഇക്കാമയുടെ കോപ്പി
✔ പ്രവാസിയായിരുന്നു വെങ്കിൽ രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ പ്രവാസി ആയിരുന്നെന്നും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിര താമസമാക്കിയെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലജ് ഓഫീസർ / പഞ്ചായത്ത് പ്രസിഡന്റ് / സെക്രട്ടറി/ ഒരു ഗസറ്റഡ് ഓഫീസർ / MLA / MP ഇവരിൽ ആരിൽ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം.
••●○◇☆▬▬▬▬▬▬▬▬☆◇○●••
*

23/08/2020

ഓണം ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കുന്നു
23/08/2020
___🔜_______
അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാൻ നിർദേശം നൽകി

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്മസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

മാർച്ചിൽ അക്കാദമികവർഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. നിലവിൽ നടന്നുവരുന്ന ഓൺലൈൻ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി. മുതിർന്ന ക്ലാസുകളിൽ മാത്രമാണ് ദിവസേന രണ്ടുമണിക്കൂർ ക്ലാസ് നടക്കുന്നത്. താഴ്ന്ന ക്ലാസുകളിൽ അരമണിക്കൂറേ അധ്യാപനമുള്ളൂ. 20 ശതമാനം പാഠഭാഗമാണ് നിലവിൽ പഠിപ്പിച്ചിരിക്കുന്നത്.

ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. തുറന്നാൽ പിന്നീട് അവധി നൽകാതെ എല്ലാദിവസവും ക്ലാസ് നടത്തേണ്ടിവരും. മേയിൽ വാർഷിക പരീക്ഷ നടത്തിയാൽ മ തിയെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

19/07/2020

📣 ഒ.ഇ.സി (OEC) പ്രീ-മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു.
⚠️⚠️⚠️⚠️⚠️⚠️⚠️⚠️
ശ്രദ്ധിക്കുക : OEC ആണ്, OBC അല്ല..! OBC കാർക്കുള്ള സ്‌കോളർഷിപ്പ് തുടങ്ങിയിട്ടില്ല. ആയതിന്റെ വിജ്ഞാപനം ഇറങ്ങുന്ന മുറക്ക് ഗ്രൂപ്പിൽ വിവരം അറിയിക്കുന്നതാണ്.
⚠️⚠️⚠️⚠️⚠️⚠️⚠️⚠️
സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് /സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള 2020-21 വര്‍ഷത്തേക്കുള്ള പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അര്‍ഹരായ കുട്ടികള്‍ ജൂലൈ 31 നകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം.

വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിന്റെ ലോഗിനിൽ നിന്നുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആയതിനാൽ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുക

Address

Vaikom
686606

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 5pm

Telephone

+916235452247

Website

Alerts

Be the first to know and let us send you an email when CSC TV PURAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC TV PURAM:

Shortcuts

Share