Akshaya kendram & Digital Seva CSC Thottakom

Akshaya kendram & Digital Seva CSC Thottakom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya kendram & Digital Seva CSC Thottakom, Business service, Thundaparambil building Thottakom p o, Vaikom.

PM കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നത് സംബന്ധിച്ച്.ഇതുവരെ EKYC, ആധാർ സീഡിംഗ്, ലാൻഡ് സീഡിംഗ് ചെയ്യാ...
25/05/2023

PM കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുന്നത് സംബന്ധിച്ച്.

ഇതുവരെ EKYC, ആധാർ സീഡിംഗ്, ലാൻഡ് സീഡിംഗ് ചെയ്യാനുള്ളവർ മാത്രമാണ് അത് ചെയ്യേണ്ടത്. ആയത് പൂർത്തീകരിച്ചവർ ഇനിയും ചെയ്യേണ്ട ആവശ്യമില്ല.

24/05/2023
24/05/2023

*💫പി എം കിസാൻ സമ്മാൻ നിധി പദ്ധതി കേരളത്തിലെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്🌱*

🍂 പി എം കിസാൻ പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി 2023 മെയ് 31 ന് മുൻപായി പദ്ധതി ഗുണഭോക്താക്കൾ താഴെ പറയുന്നവ പൂർത്തീകരിക്കേണ്ടതാണ് :

1. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുക (ആധാർ സീഡിംഗ് )

2. e -KYC
ആധാർ കാർഡും മൊബൈൽ ഫോണും ഇതിനായി കയ്യിൽ കരുതുക

3 . ഭൂരേഖകൾ സമർപ്പിക്കൽ
റവന്യൂ വകുപ്പിന്റെ ReLIS പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉള്ളവർ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി അടിയന്തരമായി ചേർക്കേണ്ടതാണ്.

🍃 ReLIS പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, ഭൂമി വിവരങ്ങൾ ലഭ്യമാണെങ്കിലും ഇതുവരെ ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ അപേക്ഷയും, 2018 - 2019 ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പി എം കിസാൻ പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്.

16/05/2023

Address

Thundaparambil Building Thottakom P O
Vaikom
686141

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm
Sunday 9am - 5:30pm

Telephone

+919447355054

Website

Alerts

Be the first to know and let us send you an email when Akshaya kendram & Digital Seva CSC Thottakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshaya kendram & Digital Seva CSC Thottakom:

Share