Black Pepper Consultancy

Black Pepper Consultancy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Black Pepper Consultancy, Valparai.

《Consultancy Services》
☆ Large scale production and supply of pepper plants.
☆100+ Pepper varieties.
☆Bush pepper cultivation practices .
☆High production technology for Black Pepper.
☆Site selection and establishment of spices gardens.

17/01/2024

കുമ്പുകൻ കുരുമുളക് തൈകൾ വിതരണം
ഈമാസം
18/19/21/22
തീയതികളിൽ

   #കുമ്പൂക്കൻകുരുമുളക്2024-ജനുവരി 1 തീയതി മുതൽ വിതരണം ചെയ്യുന്ന കുമ്പൂക്കൻ കുരുമുളക് തൈകളുടെയും,ടോപ്പ് ഷൂട്ട് തൈകളുടെയു...
28/12/2023

#കുമ്പൂക്കൻകുരുമുളക്
2024-ജനുവരി 1 തീയതി മുതൽ വിതരണം ചെയ്യുന്ന കുമ്പൂക്കൻ കുരുമുളക് തൈകളുടെയും,ടോപ്പ് ഷൂട്ട് തൈകളുടെയും ബുക്കിംഗ് ആരംഭിച്ചു. ഫോൺ: 07012316091
NB:എല്ലാ ജില്ലകളിലും ഡെലിവറി സൗകര്യം

★കുറ്റികുരുമുളക് തൈകൾ വിൽപ്പനക്ക്★ഇനം: വിജയ്,പന്നിയൂർ 1 മുതൽ 8 വരെ,കരിമുണ്ട,നീലമുണ്ടി,കുമ്പൂക്കൻ, കല്ലുവള്ളി,അഗളി.ഫോൺ: 0...
19/12/2023

★കുറ്റികുരുമുളക് തൈകൾ വിൽപ്പനക്ക്★

ഇനം: വിജയ്,പന്നിയൂർ 1 മുതൽ 8 വരെ,കരിമുണ്ട,നീലമുണ്ടി,കുമ്പൂക്കൻ, കല്ലുവള്ളി,അഗളി.
ഫോൺ: 070123 16091
●ഡെലിവറി സൗകര്യം ലഭ്യമാണ്

വിജയ് കുറ്റികുരുമുളക് തൈകൾ വിൽപ്പനക്ക്.ഫോൺ: +91 7012316091
07/12/2023

വിജയ് കുറ്റികുരുമുളക് തൈകൾ വിൽപ്പനക്ക്.
ഫോൺ: +91 7012316091

22/02/2023

ഈ മാസം 17നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ 27 കർഷകർ ഇസ്രയേലിലേക്ക് പോയത്. ഈ മാസം 20ന് വെളുപ്പിന് അവരിൽ ബിജു കുര്യൻ ഒഴികെയുള്ളവർ മടങ്ങിവരികയും ചെയ്തു. മടക്കയാത്രയുടെ തലേന്നാണ് ബിജു കുര്യനെ കാണാതാകുന്നത്. വെറും രണ്ട് ദിവസം കൊണ്ട് ബിജു കുര്യൻ പഠിച്ചത് ഇസ്രയേലിലെ കൃഷിയല്ല, മറിച്ച് അവിടെ പണിയെടുത്താൽ ലഭിക്കുന്ന പണത്തെ കുറിച്ചാണ്. ആ പണം ഉപയോ​ഗിച്ച് നേടാൻ പറ്റുന്ന, ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാ​ഗ്യങ്ങളെ കുറിച്ചാണ്.

ഇസ്രയേലിലെ മിനിമം വേതനം എന്നത് 5,400 ഇസ്രയേലി ഷെക്കൽ ആണ്. ഇത് ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമാണ്. ഒരു മണിക്കൂറിന് 29 ഷെക്കൽ എന്നാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം. അതായത് ഇസ്രയേലിൽ ഒരു മണിക്കൂർ ജോലി ചെയ്താൽ 670 ഇന്ത്യൻ രൂപ മിനിം വേതനമായി ലഭിക്കും. ശുചീകരണജോലി ചെയ്യുന്നവർക്ക് ഒരു ദിവസം 15,000 രൂപയാണ് കൂലി. രണ്ടോ നാലോ വർഷം ഇസ്രയേലിൽ ജോലി ചെയ്താൽ നാട്ടിൽ തിരിച്ചെത്തി സുഖമായി കഴിയാം.

കാർഷിക മേഖലയിലും സാങ്കേതിക രം​ഗത്തും അറിവുള്ളവർക്ക് ലഭിക്കുന്ന ശമ്പളം ഇതിലും എത്രയോ ഇരട്ടിയാണ്. യഥാർത്ഥത്തിൽ കേരളത്തിലെ കൃഷി വകുപ്പ് അഡ്രസ് ചെയ്യേണ്ട പ്രശ്നമാണ് ബിജു കുര്യൻ ഉയർത്തിയിട്ടുള്ളത്. കേരളത്തിൽ സർക്കാർ സഹായത്തോടെ കൃഷി ചെയ്യുന്നതിലും ഭേദം അന്യനാടുകളിൽ പോയി കൂലിപ്പണി എടുക്കുന്നതാണെന്ന സന്ദേശമാണ് ബിജു കുര്യൻ നൽകുന്നത്

10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണ് കൃഷി വകുപ്പ് ഇസ്രയേൽ സന്ദർശന സംഘത്തെ തെരഞ്ഞെടുത്തത്. ബിജുവും സംഘത്തിൽ ഉൾപ്പെട്ടത് അങ്ങനെ തന്നെയാണ്. കേരളത്തിലെ കൃഷിയും ഇസ്രയേലിലെ കൂലിപ്പണിയും തമ്മിൽ താരതമ്യം ചെയ്ത് ഇസ്രയേലിലെ കൂലിപ്പണിയാണ് അന്തസ് എന്ന് പത്തുവർഷത്തിലേറെ കൃഷി പരിയമുള്ള ഒരു കർഷകൻ തീരുമാനിച്ചെങ്കിൽ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ സർക്കാരും കൃഷി വകുപ്പുമാണ്.

★ ★  വിജയ്   ★★കുരുമുളക് ഇനങ്ങളിലെ മിന്നും താരമായ പുത്തൻ കുരുമുളക് ഇനമാണ്  വിജയ്.നീണ്ട 20 വർഷങ്ങളുടെ ഗവേഷണ ഫലസിദ്ധിയാണ് ...
09/02/2023

★ ★ വിജയ് ★★

കുരുമുളക് ഇനങ്ങളിലെ മിന്നും താരമായ പുത്തൻ കുരുമുളക് ഇനമാണ് വിജയ്.
നീണ്ട 20 വർഷങ്ങളുടെ ഗവേഷണ ഫലസിദ്ധിയാണ് വിജയ് എന്ന കുരുമുളക് ഇനത്തിന്റെ ഗുണമേന്മ.ആദ്യ വർഷം തന്നെ വിളവ് തരുന്ന ഇനമാണ് വിജയ്.ഇന്ന് കേരളത്തിൽ പ്രചാരത്തിൽ ഉളള ഏതിനം കുരുമുളകിനെയും പിന്നിലാക്കുന്ന വിളവിലെ ഗുണമേന്മയാണ് ഈ ഇനത്തിന്.
നീണ്ട തിരികളും,നല്ല മുഴുത്ത ഭാരമുള്ള മണികളും,ഇടതൂർന്ന വളർച്ചയും,ഉരുണ്ടു ശക്തമായ വേരുപടലങ്ങളും,ഇളം കടുപച്ച നിറവും,ഇടത്തരം വലിയ ഇലകളും തിരിച്ചറിയാൻ സഹായിക്കും.തണൽ പ്രദേശങ്ങൾക്ക് യോജിച്ച ഇനങ്ങളായ പന്നിയൂർ 2,നീലമുണ്ടി എന്നിവയുടെ സങ്കരയിനമാണ് വിജയ്.
ഏകദേശം 20 വർഷങ്ങളോളം നീണ്ട നിരീക്ഷണ പരീക്ഷണങ്ങളിലൂടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയ്.

പന്നിയൂർ ഒന്നുമായി കാഴ്ചയിൽ വളരെയധികം സാമ്യം തോന്നുന്ന വിജയ് ഗുണമേന്മയിൽ പന്നിയൂർ ഒന്നിനെകാൾ മികച്ചതാണ്,അതു തന്നെയാണ് എടുത്ത് പറയേണ്ട മേന്മയും.19 cm വരെ തിരി നീളവും,മുഴുത്ത വലിപ്പമുള്ള മണികളും,42% വരെ ഉണക്ക് ശതമാനവും,പാർശ്വശിഖരങ്ങളുടെ ഇടയടുപ്പവും പ്രത്യേകതകളാണ്.മാതൃപിതൃ ജനിതക ഗുണഫലമായി തണൽപ്രദേശങ്ങളിലും, ഇടവിളയായുള്ള "കുറ്റികുരുമുളക്" കൃഷിക്കും അനുയോജ്യം. ഒരു പരിധി വരെ ദ്രുതവാട്ടത്തെയും,ചീയൽ രോഗങ്ങളെയും പ്രധിരോധി വിജയ് ഇനത്തിന്റെ വിളവിൽ
പൈപ്പറിൻ 4.72ശതമാനവും , ഒളിയോറെസിൻ 10.19ശതമാനവും, ഓയിൽ 3.33ശതമാനവും അടങ്ങിയിരിക്കുന്നൂ.
വിജയ് ഇനത്തിന് ശരാശരി 2646 കിലോ ഉണക്ക കുരുമുളക് ഒരു ഹെക്ടറിൽ നിന്നും ലഭിക്കുന്നു.

വിജയ് കുരുമുളക് തൈകൾക്കും
കുറ്റികുരുമുളക് തൈകൾക്കും
ബന്ധപ്പെടെണ്ട നമ്പർ
Vishnu lal
Plantation Crops & Spices Consultancy
+91 7012316091

~ 2023 Booking Started ~Available Pepper Varieties1) Panniyur { 2 to 10 Types}2)Subhakara3)Sreekara4)Girimunda5)Malabar ...
01/02/2023

~ 2023 Booking Started ~
Available Pepper Varieties

1) Panniyur { 2 to 10 Types}
2)Subhakara
3)Sreekara
4)Girimunda
5)Malabar Excel
6)PLD 2
7)Panchami
8)Pournami
9)Coorg Excel
10)Kumbuckal 1
11)Kumbuckal 2
12)Thekkan
13)ZeonMundi
14)Agali
15)Kairali
16)Karimunda
17)Karivally
18)Kuthiravally
19)Perumkodi
20)Narayakodi
21)Kottanadan
22)Kalluvally
23)Neelamundi
24)Wayanadan Bolt/Vadakkan
25)Arayamundi
26)Thotta/Chola mundi
27)Thevanmundi
28)IISR Thevam
29)Aripaddapan/Arimulaku
30)Arivally
31)Karivilanchi
32)Pirimunda
33)Vijay
34)KH Hybrid
35)Aimpiriyan
36)Karimunda Selection 1
37)Kottanadan Selection 1
38)Balancotta
39)Aswathy
40)Preethi
41)Suvarna
42)Narayakodi Selection 1
43)Narayakodi Selection 2
44)Karimunda Selection 2
45)Chegannurkodi
46)Kunchiyarpathy
47)Chuvannanamban
48)Vellanamban
49)Uthirancotta
50)Kanniyakkadan

~ For Booking Plz call: 7012316091 ~

തിപ്പലിയിൽ ഗ്രാഫറ്റ് ചെയ്ത കുമ്പക്കൽ,വിജയ് കുരുമുളക് തൈകൾ വിൽപ്പനക്ക്,വില: 100രൂപ PH:7012316091
05/01/2023

തിപ്പലിയിൽ ഗ്രാഫറ്റ് ചെയ്ത കുമ്പക്കൽ,വിജയ് കുരുമുളക് തൈകൾ വിൽപ്പനക്ക്,വില: 100രൂപ
PH:7012316091

01/01/2023

തിപ്പലിയിൽ ഗ്രാഫറ്റ് ചെയ്ത കുമ്പക്കൽ (1) കുരുമുളക് തൈകൾ
വിൽപ്പനക്ക് PH:7012316091

~ 2023 Booking Started ~Available Pepper Varieties1) Panniyur { 1 to 10 Types}2)Subhakara3)Sreekara4)Girimunda5)Malabar ...
01/01/2023

~ 2023 Booking Started ~
Available Pepper Varieties

1) Panniyur { 1 to 10 Types}
2)Subhakara
3)Sreekara
4)Girimunda
5)Malabar Excel
6)PLD 2
7)Panchami
8)Pournami
9)Coorg Excel
10)Kumbuckal 1
11)Kumbuckal 2
12)Thekkan
13)ZeonMundi
14)Agali
15)Kairali
16)Karimunda
17)Karivally
18)Kuthiravally
19)Perumkodi
20)Narayakodi
21)Kottanadan
22)Kalluvally
23)Neelamundi
24)Wayanadan Bolt/Vadakkan
25)Arayamundi
26)Thotta/Chola mundi
27)Thevanmundi
28)IISR Thevam
29)Aripaddapan/Arimulaku
30)Arivally
31)Karivilanchi
32)Pirimunda
33)Vijay
34)KH Hybrid
35)Aimpiriyan
36)Karimunda Selection 1
37)Kottanadan Selection 1
38)Balancotta
39)Aswathy
40)Preethi
41)Suvarna
42)Narayakodi Selection 1
43)Narayakodi Selection 2
44)Karimunda Selection 2
45)Chegannurkodi
46)Kunchiyarpathy
47)Chuvannanamban
48)Vellanamban
49)Uthirancotta
50)Kanniyakkadan

~ For Booking Plz call: 7012316091 ~

കുരുമുളകിലെ ഗവേഷണങ്ങൾക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെക്ക് നൽകാനായി ഇന്ന് ശേഖരിച്ച സാംപിളുക...
17/12/2022

കുരുമുളകിലെ ഗവേഷണങ്ങൾക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെക്ക് നൽകാനായി ഇന്ന് ശേഖരിച്ച സാംപിളുകൾ.
സാംപിൾ 1 : കുമ്പൂക്കൽ കുരുമുളക്
സാംപിൾ2:തെക്കൻ കുരുമുളക്
സാംപിൾ 3: പന്നിയൂർ 8



#7012316091

Address

Valparai

Telephone

+919995887794

Website

Alerts

Be the first to know and let us send you an email when Black Pepper Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share