Olive ജനസേവന കേന്ദ്രം

Olive ജനസേവന കേന്ദ്രം എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും, സ്കൂൾ ?

ഇശ്രം കാർഡ് 18-10-2021  തിങ്കളാഴ്ച മുതൽ സൗജന്യമായി പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും രജിസ്റ്റർ ചെയ്യാം.........എന്താണ...
16/10/2021

ഇശ്രം കാർഡ് 18-10-2021 തിങ്കളാഴ്ച മുതൽ സൗജന്യമായി പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും രജിസ്റ്റർ ചെയ്യാം.........

എന്താണ് ഇശ്രം കാർഡ്??

ആധാർ കാർഡ് പോലെ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക.

അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്

ഈ സേവനം തികച്ചും സൗജന്യമാണ്

ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം

🔹വഴിയോര കച്ചവടക്കാർ
🔹കർഷകർ
🔹കർഷക തൊഴിലാളികൾ
🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും
🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ
🔹കുടുംബശ്രീ പ്രവർത്തകർ
🔹ആശാ വർക്കർമാർ
🔹 അംഗനവാടി ടീച്ചർമാർ , ആയമാർ
🔹വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ
🔹പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ
🔹വീട്ടുജോലിക്കാർ
🔹ബാർബർമാർ
🔹പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ
🔹മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും
🔹കെട്ടിട നിർമ്മാണ തൊഴിലാളികൾ
🔹ആശാരിമാർ, ഹെൽപ്പർമാർ
🔹ഹെഡ് ലോഡ് വർക്കർമാർ
🔹ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ
🔹ബീഡി തൊഴിലാളികൾ
🔹എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും
🔹തുകൽ തൊഴിലാളികൾ,
നെയ്ത്തുകാർ
🔹ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
🔹മില്ലുകളിലെ തൊഴിലാളികൾ
🔹മിഡ് വൈഫുകൾ
🔹ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും
🔹മരപ്പണിക്കാർ
🔹ടാറിങ്ങ് തൊഴിലാളികൾ
🔹കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും
🔹കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ

ഇശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ

🔹തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും

🔹 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും.

യോഗ്യതാ മാനദണ്ഡം

🔹പ്രായം 16 മുതൽ 59 വയസ് വരെ

🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്

🔹PF, ESI എന്നിവയിൽ അംഗമാകരുത്

വിശദവിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും പാലച്ചിറ ജനസേവന കേന്ദ്രവുമായി ബന്ധപ്പെടുക 6282080657

പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്ന് തന്നെ സ്ഥിരം രജിസ്ട്രേഷൻ. താൽക്കാലിക രജിസ്ട്രേഷൻ  ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്...
14/04/2021

പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്ന് തന്നെ സ്ഥിരം രജിസ്ട്രേഷൻ. താൽക്കാലിക രജിസ്ട്രേഷൻ ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹന വകുപ്പ് സർക്കുലർ പുറത്തിറങ്ങി

*വാഹന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി*കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) പെർ...
27/03/2021

*വാഹന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടി*
കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) പെർമിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടി...
*🛑 ഷെയർ ചെയ്യൂ..*

*കോവിഡ് 19 വാക്സിനേഷൻ ഓൺലൈൻ  രജിസ്ട്രേഷൻ*60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും   45നും 59 ഇടയിൽ പ്രായമുള്ള മറ്റു രോഗബാധിത...
09/03/2021

*കോവിഡ് 19 വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ*

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45നും 59 ഇടയിൽ പ്രായമുള്ള മറ്റു രോഗബാധിതർക്കും വാക്സിനേഷൻ രജിസ്ട്രേഷൻ ഓൺലൈനായി പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും ബുക്കിംഗ് സൗകര്യം ലഭ്യമാണ്..

കൂടുതൽ വിവരങ്ങൾക്ക്
ജനസേവന കേന്ദ്രം
പാലച്ചിറ, S.N കോളേജ് റോഡിൽ
Mobile - 📞 6282080657

തമിഴ്നാട്ടിൽ ഈ പാസ്സ് നിർബന്ധമാക്കുന്നുമറ്റ് സംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് ഈ പാസ് നിർബന്ധമെന്ന് തമി...
08/03/2021

തമിഴ്നാട്ടിൽ ഈ പാസ്സ് നിർബന്ധമാക്കുന്നു
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് ഈ പാസ് നിർബന്ധമെന്ന് തമിഴ്നാട് സർക്കാർ...
നിങ്ങളുടെ ഈ പാസ് പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും കരസ്ഥമാക്കുക

15/02/2021

ഇന്നു മുതൽ രാജ്യത്തെ എല്ലാ ടോൾപ്ലാസ കളിൽ ഫാസ്റ്റാഗ് നിർബന്ധം. പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും നിങ്ങളുടെ ഫാസ്ട്രാക്ക് കരസ്ഥമാക്കുക

*NMMS (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) ഇപ്പോൾ അപേക്ഷിക്കാം* സംസ്ഥാനത്തെ ഗവൺമെൻറ് /എയ്ഡഡ് 8 ക്ലാസിൽ പഠിക്കുന്ന കുട്...
28/12/2020

*NMMS (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) ഇപ്പോൾ അപേക്ഷിക്കാം*

സംസ്ഥാനത്തെ ഗവൺമെൻറ് /എയ്ഡഡ് 8 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഡിസംബർ 23 തീയതി മുതൽ 06-01-2021 വരെ ഓൺലൈനായി പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും അപേക്ഷിക്കാവുന്നതാണ്.

യോഗ്യത:
1) ഏഴാം ക്ലാസിലെ രണ്ടാം പാദവാർഷിക പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. SC/ST വിഭാഗങ്ങൾക്ക് 50 ശതമാനം.

ആവശ്യമായ രേഖകൾ
1) ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്
2) എസ് സി /എസ് ടി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ്
3) പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്
4) സാധുതയുള്ള ഇമെയിൽ ഐഡി മൊബൈൽ നമ്പർ..

കൂടുതൽ വിവരങ്ങൾക്ക്
*ജനസേവന കേന്ദ്രം*
പാലച്ചിറ, S.N കോളേജ് റോഡിൽ
Mobile - 📞 6282080657

*🛑 ഷെയർ ചെയ്യൂ..*
മറ്റുള്ളവർക്കും ഉപകാരപെടട്ടെ ❇️❇️

ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് (Jeevan Praman - Life Certificate)ഇനിമുതൽ പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും ലഭ്യമാകു...
19/11/2020

ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് (Jeevan Praman - Life Certificate)

ഇനിമുതൽ പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും ലഭ്യമാകുന്നു..

ആവശ്യമായ രേഖകൾ

1) ആധാർ കാർഡ്
2) ബാങ്ക് പാസ് ബുക്ക്
3) PPO നമ്പർ
4) രജിസ്ട്രേഡ് മൊബൈൽ

കിടപ്പുരോഗികൾക്ക് വീട്ടിൽവന്ന് സേവനം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ

ജനസേവന കേന്ദ്രം
പാലച്ചിറ, S.N കോളേജ് റോഡിൽ
Mobile - 📞 6282080657

🛑 ഷെയർ ചെയ്യൂ..
മറ്റുള്ളവർക്കും ഉപകാരപെടട്ടെ ❇️❇️

ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് (Jeevan Praman - Life Certificate)ഇനിമുതൽ പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും ലഭ്യമാകു...
19/11/2020

ജീവൻ പ്രമാൺ ലൈഫ് സർട്ടിഫിക്കറ്റ് (Jeevan Praman - Life Certificate)

ഇനിമുതൽ പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും ലഭ്യമാകുന്നു..

ആവശ്യമായ രേഖകൾ

1) ആധാർ കാർഡ്
2) ബാങ്ക് പാസ് ബുക്ക്
3) PPO നമ്പർ
4) രജിസ്ട്രേഡ് മൊബൈൽ

കിടപ്പുരോഗികൾക്ക് വീട്ടിൽവന്ന് സേവനം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ

ജനസേവന കേന്ദ്രം
പാലച്ചിറ, S.N കോളേജ് റോഡിൽ
Mobile - 📞 6282080657

🛑 ഷെയർ ചെയ്യൂ..
മറ്റുള്ളവർക്കും ഉപകാരപെടട്ടെ ❇️❇️
🚥🚥🚥🚥🚥🚥🚥🚥🚥
പാലച്ചിറ ജനസേവന കേന്ദ്രം വാട്ട്സാപ്പ് ഗ്രൂപ്പിൽ (അഡ്മിൻ പോസ്റ്റ് ഒൺലി) ജോയിൻ ചെയ്യുവാൻ
താഴെ ക്ലിക്ക് ചെയ്യുക👇🏻

WhatsApp Group Invite

എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാം...വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെ...
07/11/2020

എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാം...

വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുവാൻ 2021 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു കൊണ്ട് ഉത്തരവായി

*ജനസേവന കേന്ദ്രം*
പാലച്ചിറ, S.N കോളേജ് റോഡിൽ
Mobile - 📞 6282080657

https://chat.whatsapp.com/Lo2FEmDTHZr34giCslOaBk

🛑 ഷെയർ ചെയ്യൂ..
മറ്റുള്ളവർക്കും ഉപകാരപെടട്ടെ ❇️❇️❇️

പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്...*തദ്ദേശ തെരഞ്ഞെടുപ്പ്: പേര് ചേർക്കാൻ വീണ്ടും അവസരം*തദ്ദേശ തിരഞ്ഞെടുപ്...
24/10/2020

പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്...

*തദ്ദേശ തെരഞ്ഞെടുപ്പ്: പേര് ചേർക്കാൻ വീണ്ടും അവസരം*

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 27 മുതൽ 31 വരെ വീണ്ടും അവസരം. പേര് ചേർക്കാനും, തിരുത്തലിനും, സ്ഥലം മാറ്റുന്നതിനും നിങ്ങളുടെ അപേക്ഷ പാലച്ചിറ ജനസേവന കേന്ദ്രത്തിൽ നിന്നും ചെയ്തു നൽകുന്നതാണ്....

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ ..
6282080657

09/10/2020

സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു..

വിശദവിവരങ്ങൾക്ക് പാലച്ചിറ ജനസേവന കേന്ദ്രവുമായി ബന്ധപ്പെടുക
6282080657

Address

Palachira, S. N College Road
Varkala
695143

Opening Hours

Monday 8:30am - 7:30pm
Tuesday 8:30am - 7:30pm
Wednesday 8:30am - 7:30pm
Thursday 8:30am - 7:30pm
Friday 8:30am - 7:30pm
Saturday 8:30am - 7:30pm

Telephone

+916282080657

Website

Alerts

Be the first to know and let us send you an email when Olive ജനസേവന കേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Olive ജനസേവന കേന്ദ്രം:

Share