CSC Digital Seva Centre Ayiroor

CSC Digital Seva Centre Ayiroor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSC Digital Seva Centre Ayiroor, Business service, Haritham, Ayiroor, Varkala.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിക്ക് (PM Kisan Samman Nidhi Yojna) കീഴിൽ, എല്ലാ വർഷവും 6,000 രൂപ കർഷകന്റെ അക്...
22/01/2022

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിക്ക് (PM Kisan Samman Nidhi Yojna) കീഴിൽ, എല്ലാ വർഷവും 6,000 രൂപ കർഷകന്റെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുന്നു, അത് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകുന്നു. ഇത് പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് 10 ഗഡുക്കളാണ് അയച്ചിരിക്കുന്നത്.

11 മ്മത്തെ ഗഡു അക്കൗണ്ടിൽ ലഭിക്കാൻ എല്ലാ ഗുണഭോക്താക്കളും KYC പൂർത്തീകരിക്കേണ്ടതാണ്.
ആധാർ നമ്പർ, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ , ഗുണഭോക്താവിന്റെ വിരലടയാളം എന്നിവ ഉപയോഗിച്ച് kyc പൂർത്തീകരികാം. PMKISAN രജിസ്റ്റർ ചെയ്ത കർഷകർക്ക് eKYC നിർബന്ധമാണ്. ബയോമെട്രിക് പ്രമാണീകരണത്തിനായി അടുത്തുള്ള CSC കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

Common Service Centre ( CSC )
Digital Seva Centre,
Ayiroor, Chanthamukku.
Opposite Government U.P School, Ayiroor.
Ph: 7736402760

22/11/2021
15/04/2021

Mask - Mera Aapka Suraksha Kavach. Always wear it and encourage others to do the same. Remember, Dawai Bhi, Kadai Bhi

പി‌എസ്‌സി അറിയിപ്പ്
22/10/2020

പി‌എസ്‌സി അറിയിപ്പ്

Address

Haritham, Ayiroor
Varkala
695310

Telephone

+918089097601

Website

Alerts

Be the first to know and let us send you an email when CSC Digital Seva Centre Ayiroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Digital Seva Centre Ayiroor:

Share