Parammel Rasheed

Parammel Rasheed Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parammel Rasheed, Business service, Parammal, Vengara.

05/06/2016

SSF ന്റെ ഓഫീസിൽ പോയി 'സിറാജ്' ദിനപത്രം മുടങ്ങാതെ വായിക്കാറുണ്ട് ഞാൻ. ഒ എം തരുവണയുടെ തലയിൽ ഒരു തരിപോലും അന്തമിലെന്ന് ഇന്നാണ് ശരിക്കും ബോധ്യപ്പെട്ടത്

മണ്ണാർക്കാട് നിന്നും മുടിക്കുട്ടികളുടെ മുഖത്തെറ്റ മുറിവിന്റെ നീരും നോവും ഇനിയും ഭേതമായിട്ടില്ല.പകച്ചു പോയ പ്രവർത്തകരെ അക്ഷരഔഷധം പുരട്ടി ആശ്വസിപ്പിക്കാനുള്ള ശ്രമത്തിൽ തരുവണ പലതും തട്ടിവിടുന്നുണ്ട്

"കഷ്ട്ടമാണ് ലീഗിന്റെ കാര്യം.ഒരു വശത്ത് രാജ്യത്തിന്റെ നിയമ വ്യവസ്ഥക്കൊപ്പം നിൽക്കണം.മറു വശത്ത്,കങ്കാരു കുഞ്ഞിനെ ചുമക്കുന്നതുപോലെ തങ്ങന്മാരെയും കുറെ മുസ്‌ല്യാന്മാരെയും ചുമക്കണം. ആവിർഭാവ കാലത്ത് അടിത്തറ ഉറച്ചു കിട്ടാൻ തങ്ങന്മാരെയും മുസ്‌ലിയാന്മാരെയും ഉപയോഗപ്പെടുത്തിയെന്നു പറഞ്ഞാൽ അതിൽ ന്യായമുണ്ട്.കോൺക്രീറ്റ് സെറ്റാകുന്നത് വരെയാണ് കുത്തും താങ്ങും.ഇതിപ്പോൾ മുക്കാൽ നൂറ്റാണ്ടായിട്ടും പഴയ താങ്ങിന്മേൽ തന്നെ നിൽക്കണമെന്നു പറഞ്ഞാൽ നിർമിതിയുടെ ബലഹീനതയായിട്ടെ കാണാനാകൂ" ( ഒ എം തരുവണ സിറാജ് 2016 ജൂൺ 3 വെള്ളി പേജ് 6 )

ഉസ്താദുമാരെ ധിക്കരിച്ച്
സമാന്തര സംഘടനയുണ്ടാക്കി ഗുരുനാഥന്മാർക്കെതിരെ കേസുകൊടുത്ത കൂട്ടരാണ് ലീഗിന് ഉപദേശം ചൊരിയാൻ വരുന്നത്‌. തരുവണ തരത്തിൽ പോയി തട്ടിക്കളിക്ക്. ഞങ്ങളുടെ നേരെ വിരൽ ചൂണ്ടിവന്നാൽ അട്ടപ്പാടിയിലെ നാറ്റക്കഥ പോലെ നിങ്ങളെ കുറിച്ച് നാട്ടാരോട് പറയാൻ ഞങ്ങൾക്കും ഏറെയുണ്ടാകും ഓർക്കുന്നത് നന്ന്

ഇനിയുള്ള കാലം മുഴുവൻ പ്രതിപക്ഷത്തിരുന്നാലും മുസ്‌ലിം ലീഗിന്റെ അമരത്ത് നിന്നും പാണക്കാട്ടെ സയ്യിദ് കുടുംബത്തെ പടിയിറക്കാൻ ഞങ്ങൾക്ക് മനസ്സില്ല കാലണയുടെ വിലയില്ലാത്ത തരുവണയുടെ തിട്ടൂരങ്ങൾ സ്വന്തം തട്ടകത്തിലെ കുട്ടികൾക്ക് ഉന്മേഷം പകരുന്നുണ്ടാവും പക്ഷേ....ആറര പതിറ്റാണ്ടിനിടയിൽ ഇതിനേക്കാൾ വലിയ വെമ്പാലകളെ കണ്ട ഞങ്ങൾക്ക് സിറാജിലെ സുനാമി കേവലം അപ്പൂപ്പൻ താടി മാത്രമാണ്

പാണക്കാട്ടെ കട്ടിലിനടിയിലും പത്തായത്തിന് ചോട്ടിലും തൂണിന് മറവിലും പതിയിരിക്കുന്ന പെരുച്ചാഴിക്കൂട്ടങ്ങൾ....ലേഖകൻ ഇന്നത്തെ കുറിപ്പിൽ പ്രയോഗിച്ച 'മനോഹര' പദങ്ങളാണിവ നിങ്ങൾ ആരെയാണ് ഉന്നം വെച്ചെതെന്ന് പിടികിട്ടി പക്ഷേ.... മണ്ണാർക്കാട് തീർത്ത തരിപ്പ് തരുവണയുടെ തലയിൽ നിന്നും ഇനിയും ചോർന്ന് പോയിട്ടില്ലെന്നാണ് അരിശം പൂണ്ട ഈ അക്ഷരങ്ങളിലൂടെ പൊതുജനം വായിച്ചെടുക്കുന്നത്

"ലീഗിനെ പടച്ചോൻ കാക്കട്ടെ" എന്ന പ്രാർത്ഥനയോടെയാണ് ലേഖനം അവസാനിക്കുന്നത്.ദയവായി ഒരൊറ്റ അപേക്ഷയുണ്ട് നിങ്ങൾ എപ്പോ പ്രാർത്ഥന നടത്തുകയാണെങ്കിലും പ്ലീസ്....ഞങ്ങളുടെ നാശത്തിന് വേണ്ടി ദുആ ചെയ്‌താൽ മതി അപ്പോഴേ ഇനിയും മണ്ണാർക്കാടുകൾ ആവർത്തിക്കാനാവൂ...

മാത്രമല്ല, ഇനിവരുന്ന ലോക്സഭാ ഇലക്ഷനിലും പരാജയ പ്രാർത്ഥനയും, ദിഖ്ർ ദുആ മജ് ലിസും,അരിവിതരണ മന്ത്ര മാല മൗലിദുമായി ഇനിയും നിങ്ങൾ ഞങ്ങളുടെ പിന്നാലെ കൂടണമെന്നും വിനയപൂർവ്വം അറിയിക്കുന്നു......,
PAR

14/08/2015
22/07/2015

Good night...

Address

Parammal
Vengara
676308

Telephone

+918136850436

Website

Alerts

Be the first to know and let us send you an email when Parammel Rasheed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share