Akshara Online Service Centre

Akshara Online Service Centre Online Service Centre ( ENET Janasevana Kendram)

We Provide following services,,,, Business Related like GST, Income Tax, Labour license Reg& WPS, ESIC, EPFO Services,& Other Online services Like Passport, Voter Id, PAN Card, Food safty Certificate, Village& Panchayath Services, MVD, Ration Card, Shop&Establishment services

രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് ആധാറിനു സമാധാനമായി ഇനി 12 യൂണിവേഴ്സൽ അക്കൗണ്ട് (UAN) നമ്പറും കാർഡും ഏർപ്പെടുത്തുന്നു. സ...
12/09/2021

രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് ആധാറിനു സമാധാനമായി ഇനി 12 യൂണിവേഴ്സൽ അക്കൗണ്ട് (UAN) നമ്പറും കാർഡും ഏർപ്പെടുത്തുന്നു. സർക്കാർ ക്ഷേമപദ്ധതികൾക്ക് ഈ നമ്പർ ആയിരിക്കും ആധാരം
അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന ഇ-ശ്രം പോർട്ടലിലാണ് കാർഡിനും നമ്പറുമായി അപേക്ഷിക്കേണ്ടത്.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന യുടെയും ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യവർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും.
സമാനമായ മറ്റു ഇൻഷുറൻസ് പദ്ധതികളുമായും ബന്ധിപ്പിക്കും, രജിസ്ട്രേഷന് ആധാർ നിർബന്ധമാണ്
ഈ വിവരശേഖരണം അനുസരിച്ചായിരിക്കും കോവിഡ് പോലുള്ള ദുരിതങ്ങൾ ഉണ്ടാകുമ്പോൾ സഹായം നൽകുക

11/07/2021

Address

Wadakanchery
680582

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919048248104

Website

Alerts

Be the first to know and let us send you an email when Akshara Online Service Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akshara Online Service Centre:

Share