DeeKart Wandoor Franchise

DeeKart Wandoor Franchise വണ്ടൂർ ടൗണിന്റെ 3km ചുറ്റളവിൽ ഡെലിവറി ?

ഫീൽഡ് സ്റ്റാഫിനെ തേടുന്നു...
30/10/2021

ഫീൽഡ് സ്റ്റാഫിനെ തേടുന്നു...

വണ്ടൂരിലെ ഷോപ്പിംഗ് സങ്കൽപ്പങ്ങളിൽ ഇന്ന് മുതൽ Deekart ഉം പങ്കാളികളാവുകയാണ്...ഇനി മുതൽ വണ്ടൂരിലെ ഏതൊരു ഷോപ്പിൽ നിന്നും യാ...
26/08/2021

വണ്ടൂരിലെ ഷോപ്പിംഗ് സങ്കൽപ്പങ്ങളിൽ ഇന്ന് മുതൽ Deekart ഉം പങ്കാളികളാവുകയാണ്...
ഇനി മുതൽ വണ്ടൂരിലെ ഏതൊരു ഷോപ്പിൽ നിന്നും യാതൊരു തിരക്കോ ബുദ്ധിമുട്ടോ കൂടാതെ നിങ്ങളുടെ വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് സാധനങ്ങൾ purchase ചെയ്യാവുന്നതാണ്...

*Deekart Application ഉപയോഗിച്ചുകൊണ്ട് ഒരൊറ്റ ക്ലിക്കിൽ സാധനങ്ങൾ നിങ്ങളുടെ വീടുകളിൽ എത്തിച്ചേരുന്നതാണ്*

*ഈ app വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതാണ്....*

*നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം*

👇
*താഴെ കാണുന്ന ലിങ്കുകൾ ഏതെങ്കിലും ഉപയോഗിച്ചുകൊണ്ട് play store ൽ നിന്നോ*
*App store ൽ നിന്നോ നിങ്ങൾക്ക് Deekart app ഡൌൺലോഡ് ചെയ്യാവുന്നതാണ്*..

Please Download and order.

Play Store
=https://play.google.com/store/apps/details?id=com.deekey.app

App store

https://apps.apple.com/in/app/deekart/id1542225653

deeKart വണ്ടൂരിന്റെ ഓണസംശംസകൾ
20/08/2021

deeKart വണ്ടൂരിന്റെ ഓണസംശംസകൾ

ഏവർക്കും deeKart ന്റെ സ്വാതത്രദിനാശംസകൾ....
14/08/2021

ഏവർക്കും deeKart ന്റെ സ്വാതത്രദിനാശംസകൾ....

ഉടൻ ആരംഭിയ്ക്കുന്നു വണ്ടൂരിലും....കോവിഡ് കാലത്ത് നിങ്ങളിനി കടകളിൽ കയറി വിഷമിക്കേണ്ട. നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മൊബൈ...
31/07/2021

ഉടൻ ആരംഭിയ്ക്കുന്നു വണ്ടൂരിലും....

കോവിഡ് കാലത്ത് നിങ്ങളിനി കടകളിൽ കയറി വിഷമിക്കേണ്ട. നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മൊബൈലിൽ നിന്നും ഓർഡർ ചെയ്യൂ. കടകളിൽ ലഭിക്കുന്ന അതെ വിലയ്ക്ക് ഞങ്ങൾ വീട്ടിലെത്തിക്കാം.
deeKart ഹോം ഡെലിവറി സേവനം ഇനി കേരളത്തിൽ എല്ലായിടത്തും...

ഉടൻ ഡൗൺലോഡ് ചെയ്യൂ..

downloads Play Store 👇🏻
https://play.google.com/store/apps/details?id=com.deekey.app

downloads Appstore 👇🏻

https://apps.apple.com/in/app/deekart/id1542225653

✉️ [email protected]

31/07/2021
വണ്ടൂർക്കാരും ഓൺലൈൻ ശൈലിലേക്ക് ..... എല്ലാവരും deeKart App ഡൌൺലോഡ് ചെയ്യുക.... ഓഗസ്റ്റ്  ആദ്യവാരം വണ്ടൂരിൽ......
29/07/2021

വണ്ടൂർക്കാരും ഓൺലൈൻ ശൈലിലേക്ക് ..... എല്ലാവരും deeKart App ഡൌൺലോഡ് ചെയ്യുക.... ഓഗസ്റ്റ് ആദ്യവാരം വണ്ടൂരിൽ......

Today news.... deeKart
24/07/2021

Today news.... deeKart

deeKart App വഴി എങ്ങനെ order ചെയ്യാം ....ഈ  താഴെ കാണുന്നത് സൂക്ഷിച്ചു നോക്കുക ... simple ആയി order ചെയ്യുക.... സംഗതി സിം...
22/07/2021

deeKart App വഴി എങ്ങനെ order ചെയ്യാം ....ഈ താഴെ കാണുന്നത് സൂക്ഷിച്ചു നോക്കുക ... simple ആയി order ചെയ്യുക.... സംഗതി സിംപിളാ....

Address

Wandoor
679339

Alerts

Be the first to know and let us send you an email when DeeKart Wandoor Franchise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share