Vr exim service ,Online centre, naduvath

Vr exim service ,Online centre, naduvath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vr exim service ,Online centre, naduvath, Business service, Wandoor.

നടുവത്ത് പ്രവർത്തിക്കുന്ന പൊതുസേവകേന്ദ്രത്തിലേക്ക് (CSC) സ്റ്റാഫിനെ ആവശ്യമുണ്ട്.കമ്പ്യൂട്ടറിൽ നല്ല പ്രാവീണ്യമുള്ളവരും അക...
15/08/2021

നടുവത്ത് പ്രവർത്തിക്കുന്ന പൊതുസേവകേന്ദ്രത്തിലേക്ക് (CSC) സ്റ്റാഫിനെ ആവശ്യമുണ്ട്.

കമ്പ്യൂട്ടറിൽ നല്ല പ്രാവീണ്യമുള്ളവരും അക്ഷയ / ജനസേവ കേന്ദ്ര / അക്ഷര എന്നിവയിൽ പ്രവർത്തിക്കുന്നവരോ/ പ്രവർത്തിച്ച് പരിചയമുള്ളവരുമായ( മിനിമം മൂന്ന് വർഷം) ഉദ്ദ്യോഗാർഥിയെ ഉടൻ നിയമനത്തിനായി തിരയുന്നു.

താത്പര്യമുള്ള ഉദ്ദ്യോഗാർഥികൾ ചുവടെയുള്ള വിശദാംശങ്ങൾ സഹിതം അവരുടെ ബയോഡാറ്റ ഞങ്ങളുടെ ഇമെയിൽ ഐഡി [email protected] അലെങ്കിൽ വാട്സാപ്പ് നമ്പർ
📞 8095825736
📞 8304973736
ലേക്കോ ഉടൻ അയക്കുക;

- മേൽപ്പറഞ്ഞ ഓൺലൈൻ കേന്ദ്രങ്ങളിൽ വ്യക്തിഗതമായി നടത്തുന്ന/ നടത്തിയിരുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും
- ഇപ്പോഴത്തെ ശമ്പളം
- പ്രതീക്ഷിക്കുന്ന ശമ്പളം
- ചേരുന്ന സമയം

നിങ്ങളുടെ ബയോഡാറ്റകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പു നൽകുന്നു.

*ശമ്പളം: Rs.7000/ പ്രതിമാസം*

സ്നേഹാദരങ്ങളോടെ

രാജേഷ്.ഇ / അജീഷ്
പൊതുസേവന കേന്ദ്രം(CSC)
5/120 എ, നടുവത്ത് പോസ്റ്റ്
വണ്ടൂർ( വിയ)
മലപ്പുറം- 679328

എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും ഒരു കീഴിൽ*
▫️▫️▫️▫️▫️▫️▫️▫️▫️▫️
പൊതു സേവ കേന്ദ്രം, നടുവത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇

WhatsApp Group Invite

*കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ൽ ജൂ​ലൈ 31 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം**ജനസേവകേന്ദ്രം നടുവത്ത്**06/07/2021*കേ​​​ര​​​ള ലോ ​...
07/07/2021

*കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ൽ ജൂ​ലൈ 31 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം*

*ജനസേവകേന്ദ്രം നടുവത്ത്*
*06/07/2021*

കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി, ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, എ​​​ൽ​​​എ​​​ൽ​​​എം, എം​​​ബി​​​എ​​​ൽ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ലൈ 31 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു യോ​​​ഗ്യ​​​ത. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. അ​​​പേ​​​ക്ഷ ഫീ​​​സ് 1,250 രൂ​​​പ.ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ബി​​​രു​​​ദം. അ​​​പേ​​​ക്ഷ ഫീ​​​സ് 1,000 രൂ​​​പ.
എ​​​ൽ​​​എ​​​ൽ​​​എം, എം​​​ബി​​​എ​​​ൽ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും നി​​​യ​​​മ ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. അ​​​പേ​​​ക്ഷ ഫീ​​​സ് 1,000 രൂ​​​പ. അ​​​പേ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി (www.keralalawacademy.in) സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഫോ​​​ൺ : 0471 2433166, ഇ​​​മെ​​​യി​​​ൽ : : [email protected]

▫️▪️▫️▪️▫️▪️▫️▪️
*പൊതുസേവ കേന്ദ്രം CSC ,നടുവത്ത്*
``````

📞 7356 096 334
📞 80958 25736

```പൊതുസേവ കേന്ദ്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക``` 👇👇👇ഗ്രുപ് 1

https://chat.whatsapp.com/CdiVagJbadX2YdnJkJTNOU

ഗ്രുപ് 2

https://chat.whatsapp.com/HFNm1ripBJr57fOVyRnxzd

ഫോർവേഡ് ചെയ്യൂ..
മറ്റുള്ളവർക്കും ഉപകാരപെടട്ടെ

The Kerala Law Academy (KLA), established in 1966 is a centre for legal studies, legal research and law reforms. Its acclaimed peer-reviewed research journal is published continuously since 1977. Its Law College, affiliated to the University of Kerala, offers Undergraduate programs in BA LL.B. and B...

*കേരള പി.എസ്.സി അറിയിപ്പുകൾ*28/06/202 ചേർന്ന കമ്മീഷൻ യോഗതീരുമാനങ്ങൾ.* https://chat.whatsapp.com/CdiVagJbadX2YdnJkJTNOU* ...
30/06/2021

*കേരള പി.എസ്.സി അറിയിപ്പുകൾ*
28/06/202 ചേർന്ന കമ്മീഷൻ യോഗതീരുമാനങ്ങൾ.*

https://chat.whatsapp.com/CdiVagJbadX2YdnJkJTNOU

* ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 തീയതിയിൽ മാറ്റം.*

കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും, ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ
പുനസ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ
വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ
ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്റ്റ് മാസം 17-ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു.

ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത
അറിയിപ്പ് നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 2021 ആഗസ്റ്റ് 03 മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

*കൂടുതൽ വിവരങ്ങൾക്ക് പൊതുസേവ കേന്ദ്രം( Common Service Center), നടുവത്ത്
മൊബൈൽ: 8095825736/ 7356096334 ബന്ധപ്പെടുക*
*മികച്ച ഓൺലൈൻ സേവനങ്ങൾ ഒരു കുട കീഴിൽ*
▫️▫️▫️▫️▫️▫️▫️▫️▫️▫️
പൊതു സേവ കേന്ദ്രം, നടുവത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇

Group 1

https://chat.whatsapp.com/CdiVagJbadX2YdnJkJTNOU

Group 2

https://chat.whatsapp.com/HFNm1ripBJr57fOVyRnxzd

WhatsApp Group Invite

നടുവത്ത് പ്രവർത്തിക്കുന്ന പൊതുസേവകേന്ദ്രത്തിലേക്ക് (CSC) ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.കമ്പ്യൂട്ടറിൽ നല്ല പ്രാവീണ്യമുള്ളവര...
10/02/2021

നടുവത്ത് പ്രവർത്തിക്കുന്ന പൊതുസേവകേന്ദ്രത്തിലേക്ക് (CSC) ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

കമ്പ്യൂട്ടറിൽ നല്ല പ്രാവീണ്യമുള്ളവരും അക്ഷയ / ജനസേവ കേന്ദ്ര / അക്ഷര എന്നിവയിൽ പ്രവർത്തിക്കുന്നവരോ/ പ്രവർത്തിച്ച് പരിചയമുള്ളവരുമായ ഉദ്ദ്യോഗാർഥിയെ ഉടൻ നിയമനത്തിനായി തിരയുന്നു.

താത്പര്യമുള്ള ഉദ്ദ്യോഗാർഥികൾ ചുവടെയുള്ള വിശദാംശങ്ങൾ സഹിതം അവരുടെ ബയോഡാറ്റ ഞങ്ങളുടെ ഇമെയിൽ ഐഡി [email protected] അലെങ്കിൽ വാട്സാപ്പ് നമ്പർ
📞 8095825736
📞 7356096334
ലേക്കോ ഉടൻ അയക്കുക;

- മേൽപ്പറഞ്ഞ ഓൺലൈൻ കേന്ദ്രങ്ങളിൽ വ്യക്തിഗതമായി നടത്തുന്ന/ നടത്തിയിരുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും
- ഇപ്പോഴത്തെ ശമ്പളം
- പ്രതീക്ഷിക്കുന്ന ശമ്പളം
- ചേരുന്ന സമയം

നിങ്ങളുടെ ബയോഡാറ്റകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പു നൽകുന്നു.

വ്യവസായ നിലവാരം അനുസരിച്ച് ശമ്പളം മികച്ചതായിരിക്കും

സ്നേഹാദരങ്ങളോടെ

രാജേഷ്.ഇ / അജീഷ്
പൊതുസേവന കേന്ദ്രം(CSC)
5/120 എ, നടുവത്ത് പോസ്റ്റ്
വണ്ടൂർ( വിയ)
മലപ്പുറം- 679328

എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും ഒരു കീഴിൽ*
▫️▫️▫️▫️▫️▫️▫️▫️▫️▫️
പൊതു സേവ കേന്ദ്രം, നടുവത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇

WhatsApp Group Invite

01/08/2020

*🏠🏠ലൈഫ് ഭവന നിർമ്മാണ പദ്ധതി; ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം*

▪️ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും.

▪️പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

▪️ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക.

▪️ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.

▪️ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്തംബർ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്. ഇതു കൂടാതെയാണ് വിട്ടുപോയ അർഹരായവരെ കണ്ടെത്താൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

▫️▫️▫️▫️▫️▫️▫️▫️
കൂടുതൽ വിവരങ്ങൾക്ക് നടുവത്ത് ജന സേവാ കേന്ദ്രവുമായി ബന്ധപ്പെടുക.
➖➖➖➖➖➖➖➖➖➖
നടുവത്ത് ജന സേവാ കേന്ദ്രയിൽ വരുന്നവരുടെ ശ്രദ്ധക്ക്:*
(കൊറ

*എം.ജി. ബിരുദപ്രവേശനം; സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ട പ്രവേശനം**EDUCATION & JOBS NEWS**01/08/2020* മഹാത്മാഗാന്ധി ...
01/08/2020

*എം.ജി. ബിരുദപ്രവേശനം; സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ട പ്രവേശനം*

*EDUCATION & JOBS NEWS*
*01/08/2020*

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലകത്തിലൂടെ (ക്യാപ്) ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷകർ ക്യാപ് മെരിറ്റ് സീറ്റിലേക്ക് അപേക്ഷ നൽകിയശേഷം ലഭിക്കുന്ന അപേക്ഷ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ‘നോൺ ക്യാപ്’ രജിസ്‌ട്രേഷനിൽ രജിസ്റ്റർ ചെയ്ത് സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകണം. ഇതിനായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. നോൺ ക്യാപിൽ രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടയിൽ പരിഗണിക്കില്ല.
➿➿➿➿➿➿➿

VR EXIM ജനസേവകേന്ദ്രം നടുവത്ത്

*EDUCATION & JOBS* വാര്‍ത്തകള്‍ അറിയാൻ താല്‍പര്യമുള്ളവർക്ക് *EDUCATION & JOBS NEWS* ഗ്രൂപ്പില്‍ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് join ചെയ്യാം

WhatsApp Group Invite

UGC-NET  പരീക്ഷക്ക് തയ്യാറാവുന്നു  വിദ്യാർഥികളുടെ ശ്രദ്ധക്ക് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ വരുന്ന 16 ന് ആണ്....
15/05/2020

UGC-NET പരീക്ഷക്ക് തയ്യാറാവുന്നു വിദ്യാർഥികളുടെ ശ്രദ്ധക്ക് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഈ വരുന്ന 16 ന് ആണ്...

WhatsApp Group Invite

12/03/2020

എല്ല വിധ ഓൺലൈൻ സേവനങ്ങൾക്കും

VR EXIM SERVICES , NADUVATH

Address

Wandoor

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9:30am - 7:30pm
Saturday 8am - 5pm
Sunday 8:30am - 12:30pm

Telephone

+917356096334

Website

Alerts

Be the first to know and let us send you an email when Vr exim service ,Online centre, naduvath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vr exim service ,Online centre, naduvath:

Share