29/09/2024
ഉദ്യോഗാർത്ഥികൾ കാത്തിരുന്ന റെയിൽവേ NTPC വിജ്ഞാപനം വന്നു | 3445 ഒഴിവുകൾ
ടിക്കറ്റ് ക്ലാർക്ക്, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻ ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ
മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
*അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*
https://whatsform.com/iJRqYQ
അവസാന തിയ്യതി: ഒക്ടോബർ 20
_പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_