Shameerwyn

Shameerwyn Financial freedom to all without any single coin investment

05/02/2022

നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ നേടണം എന്ന് ആഗ്രഹിക്കുന്നുണ്ട് പക്ഷേ അത് നേടാൻ പല പ്രശ്നങ്ങളും നമ്മൾ അഭിമുഖീകരിക്കുന്നു.. ആയതിനാൽ നമ്മൾ അതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു..
ഒരു കാര്യം ഓർക്കുക നമ്മുടെ വിജയത്തിന് നമ്മുടെ പ്രയത്നം മാത്രമേ ഉണ്ടാവുകയുള്ളൂ.. ആരുടെയെങ്കിലും മുമ്പിൽ ഒരു വിഷയം അവതരിപ്പിക്കാൻ നിങ്ങൾ തയ്യാറാകുമ്പോൾ അതിൽ പേടിയോ, മറ്റു ചിന്തകളും വന്നാൽ നിങ്ങൾ മാറി നിൽക്കരുത്... നിങ്ങൾ ചെയ്യുന്നത് സത്യമാണ് എന്ന് നിങ്ങൾക്ക് ബോധ്യം ഉണ്ടെങ്കിൽ ഇത് എനിക്ക് ചെയ്യാൻ കഴിയും എന്നും മനസ്സിൽ ഉറപ്പിച്ചു ഉറപ്പിച്ചു പറയാൻ നിങ്ങൾ തയ്യാറായാൽ ഒരാളുടെ മുന്നിലും പതറാതെ ഇടറാതെ നിങ്ങൾ അത് അവതരിപ്പിച്ചിരികും

Shameer
Senior Director Modicare India LTD
9562941483

ഒരു രൂപ പോലും മുതൽമുടക്കില്ലാതെ വീട്ടിലിരുന്നു കൊണ്ട് മാസ വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് രാത്രി 8 മണിക...
08/11/2021

ഒരു രൂപ പോലും മുതൽമുടക്കില്ലാതെ വീട്ടിലിരുന്നു കൊണ്ട് മാസ വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് രാത്രി 8 മണിക്ക് ഒരു 40 മിനിറ്റ് ദൈർഘ്യമുള്ള zoom മീറ്റിംഗ് നടക്കുന്നു ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു മീറ്റിങ്ങിൽ പങ്കെടുക്കുക..
https://us05web.zoom.us/j/6012856980?pwd=YnM5TWtDNFZQSngyaytrcStSUlVTdz09
സൂം ആപ്പ് ഇല്ലാത്ത ആളുകൾ അവൾ താഴെക്കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

https://play.google.com/store/apps/details?id=us.zoom.videomeetings

Hi Good Morning buddies നമ്മുടെ മിസൈൽ മാൻ ഓഫ് ഇന്ത്യ Dr. APJ Abdul Kalam സാർ പറയുന്നു.. ""നെറ്റ്‌വർക്ക് മാർക്കറ്റിംഗ് 21...
27/09/2021

Hi Good Morning buddies

നമ്മുടെ മിസൈൽ മാൻ ഓഫ് ഇന്ത്യ Dr. APJ Abdul Kalam സാർ പറയുന്നു.. ""നെറ്റ്‌വർക്ക് മാർക്കറ്റിംഗ് 21 ആം നൂറ്റാണ്ടിലെ ഏറ്റവും വേഗതയിൽ വളരുന്ന ബിസിനെസ്സ് ആശയം ആണ്.നിർബന്ധമായും യുവാക്കളും യുവതികളും അതിൽ പങ്കാളികളാവുക അല്ലാത്ത പക്ഷം നിങ്ങളുടെ യുവത്വത്തിന്റെ ഏറ്റവും നല്ലത് നഷ്ടപ്പെടും,,കൂടാതെ ഇതൊരു ഭാവി ബിസിനെസ്സ് ആണ്..ഇത് ഇന്ത്യൻ മാർക്കറ്റിനെ തന്നെ മാറ്റിമറിക്കും""

മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പറയുന്നു.
"" എനിക്ക് വീണ്ടും ഒരവസരം തരികയാണെങ്കിൽ (എൻറെ യുവത്വ കാലം ഒന്ന് കൂടെ തുടങ്ങാൻ)ഞാൻ നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ബിസിനെസ്സ് തിരഞ്ഞെടുക്കും..

എന്നിട്ടും നമ്മിൽ പലരും നമ്മുടെ ഗ്രാമങ്ങളിലെ മുറുക്കാൻ കടകളിൽ ഇരുന്നു ഒരു പണിയും ഇല്ലാതെ ഇരുന്നു കൊണ്ട് എന്താണ് യാഥാർത്ഥ്യം എന്നറിയാതെ പറയുന്നു നെറ്റ്‌വർക്ക് മാർക്കറ്റിംഗ് തട്ടിപ്പാണ്, പറ്റിപ്പാണ് എന്നൊക്കെ അതൊക്കെ കേട്ട് വിവേഗമുള്ള വിവരമുള്ള പലരും ഇതൊന്നും ഉപയോഗിക്കാതെ(വിവേകം,വിവരം) അങ്ങ് കാചുന്നൂ ഇത് തട്ടിപ്പാണ്... ആരും വഞ്ചിതരാവരുത്..

ശെരിയാണ് ഒരു പാട് മണി ചെയിൻ അത് പോലെ ഇൻവെസ്റ്റ്മെന്റ് സ്കീം എന്ന തരത്തിലോക്കെ ഉള്ള ഒരുപാട് കമ്പനികൾ എന്ന് അവരവകാശപ്പെടുന്ന കമ്പനികൾ വന്നിട്ടുണ്ടാകും.. പക്ഷേ ഇവിടെയും നിങ്ങള് വിവേകവും വിവരവും ഉപയോഗിക്കണം ഒരു നെറ്റ്വർക് മാർക്കറ്റിംഗ് എന്താണ് എന്തൊക്കെ അറിഞ്ഞിരിക്കണം..

ചിന്തിക്കുക... ഒരു പാരമ്പര്യം ഉള്ള കമ്പനി ആയിരിക്കണം,സ്വന്തമായ ഗുണമേന്മ ഉള്ള പ്രോഡക്ട് ഉണ്ടായിരിക്കണം,നമുക്ക് വരുമാനം തരുന്ന വ്യക്തമായ ഇൻകം പ്ലാൻ ഉണ്ടായിരിക്കണം,ഇതൊക്കെ നമ്മളെ പഠിപ്പിക്കാൻ ഉള്ള എഡ്യൂക്കേഷൻ സിസ്റ്റം ഉണ്ടായിരിക്കണം.. അതിന്റെ കൂടെ IDSA (indian Direct Selling Association) മെമ്പർഷിപ്പ് ഉള്ള കമ്പനിയാണ് എന്ന് ഉറപ്പു വരുത്തണം.. ഇതൊക്കെ ഉള്ള ഒരു കമ്പനിയാണ് നിങ്ങള് സെലക്ട് ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ ഭാവിയും തലമുറയുടെ ഭാവിയും ഭദ്രമായിരിക്കും..

അങ്ങനെ ഞാൻ കണ്ടെത്തിയ കമ്പനിയാണ് എന്ന ഇന്ത്യയിലെ ആദ്യത്തെ ഡയറക്ട് സെല്ലിംഗ് കമ്പനി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാരമ്പര്യവും കൂടുതൽ വരുമാനവും നേടി കൊണ്ടിരിക്കുന്ന ഇൗ ബിസിനസിനെ കുറിച്ച് അറിയാനും സൗജന്യമായി കൊണ്ട് തന്നെ ജോയിൻ ചെയ്യാനും വിളിക്കുക

ഷമീർ
9562941483








      Hi Friends ഒരു സാധാരണ വീട്ടമ്മ മോദി കെയർ എന്ന ബിസിനെസ്സ് മനസ്സുകൊണ്ട് ആത്മാർഥമായി സ്വീകരിച്ചുകൊണ്ട് എല്ലാ എതിർപ്പു...
12/09/2021








Hi Friends
ഒരു സാധാരണ വീട്ടമ്മ മോദി കെയർ എന്ന ബിസിനെസ്സ് മനസ്സുകൊണ്ട് ആത്മാർഥമായി സ്വീകരിച്ചുകൊണ്ട് എല്ലാ എതിർപ്പുകളെയും അവസാരങ്ങളാക്കി മാറ്റി കഴിഞ്ഞ മാസം നേടിയെടുത്തത് 304,321(മൂനുലക്ഷത്തി നാലായിരത്തി മുന്നൂറ്റി ഇരുപത്തി ഒന്ന് രൂപ...)
കൂടാതെ ഇരുപത് ലക്ഷം രൂപ വില വരുന്ന കാറും നേടി... ഇനി ഇതിൽ കൂടുതൽ നമുക്ക് എന്ത് വേണം ഇൗ ബിസിനസിനെ നെഞ്ചോടു ചേർക്കാൻ.. മനസ്സിലാക്കുക പ്രവർത്തിക്കുക.. ഇതൊരു അവസരമാണ് ഒരു ഭാഗ്യ പരീക്ഷണം അല്ല.. ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാൻ നെഞ്ചുറപ്പോടെ നില നിൽക്കാൻ നമ്മുടെ സ്വപ്നങ്ങൾ ഏത് പ്രതി സന്തി വന്നാലും മല പോലെ നിലനിന്നു കൊണ്ട് നേടിയെടുക്കാൻ തയ്യാറായാൽ ഒരു രൂപ പോലും മുടക്കാതെ നേടാൻ പറ്റുന്ന അൽഭുത ലോകം...

അണിചേരുക,,പഠിക്കുക,,പ്രവർത്തിക്കുക,,പഠിപ്പിക്കുക,,,ആവർത്തിക്കുക..

എല്ലാവർക്കും നല്ല ജീവിത നിലവാരം നേടാൻ കഴിയട്ടെ എന്നാശംസിക്കുന്നു...
ഇൗ ബിസിനെസ്സ് നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് ഒരു രൂപ പോലും മുടക്കാതെ ചെയ്യാനും നല്ല മാസ വരുമാനം നേടാനും വിളിക്കുക

ഷമീർ
സീനിയർ ഡയറക്ടർ മോദി കെയർ
9562941483

08/09/2021

ജീവിതത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾ നേടാൻ കഴിയുന്നില്ലേ....ഒരു വഴി ഉണ്ട്
വ്യാഴാഴ്ച (9/9/21)രാവിലെ 7 മണിക്ക് ഒരു ഓൺലൈൻ കൂടി ഇരിക്കൽ.. നമുക്ക് നോക്കാം ഇതെല്ലാം നേടാൻ പറ്റുമോ എന്ന്...ഒരു 30 മിനിറ്റ് മാത്രം zoom എന്ന ഓൺലൈൻ മീറ്റിംഗ് ആപ്പിൽ..ലിങ്ക് ഞാൻ ഇവിടെ ഇടുന്നു ...

പങ്കെടുക്കാൻ പറ്റാത്തവർക്ക എന്നെ വിളിക്കാം 9562941483

Shameer P is inviting you to a scheduled Zoom meeting.

Topic: Shameer P's Zoom Meeting
Time: Sep 9, 2021 07:00 AM Mumbai, Kolkata, New Delhi

Join Zoom Meeting
https://us05web.zoom.us/j/85868799186?pwd=S1diWnVzZjJJSjlRZ1VCeDRLbVFsUT09

Meeting ID: 858 6879 9186
Passcode: 12345

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

Hi friendsഇൗ ലിസ്റ്റിലുള്ള എല്ലാ സാധനങ്ങളും നമ്മളും നമ്മൾ അറിയുന്നവരും ദിനേന ഉപയോഗിക്കുന്നവരാണ്.. മറ്റെതോക്കെയോ കമ്പനിയു...
08/09/2021

Hi friends

ഇൗ ലിസ്റ്റിലുള്ള എല്ലാ സാധനങ്ങളും നമ്മളും നമ്മൾ അറിയുന്നവരും ദിനേന ഉപയോഗിക്കുന്നവരാണ്.. മറ്റെതോക്കെയോ കമ്പനിയുടെ സാധങ്ങൾ മറ്റെതൊക്കെയോ കടയിൽ നിന്നും വാങ്ങിക്കുന്നത്... ഇതൊന്നു നമ്മൾ ആദ്യം മാറ്റുകയും ഇഷ്ടമായാൽ നമ്മളുടെ അടുത്തുള്ളവരെ മാറ്റി ഉപയോഗിക്കാൻ പരിചയപ്പെടുത്തുകയും ചെയ്യുന്നത് വഴി നമുക്ക് നല്ല മാസ വരുമാനവും ഇഷ്ട്ട വാഹനവും ഇഷ്ട്ട വീടും വിദേശ യാത്രയും എല്ലാം സൗജന്യമായി തന്നെ ലഭിക്കുന്നു... ഇനിയും നാം എന്തിന് മാറി നിൽക്കണം.. ഒരു ഉറപ്പ് കൂടെ നമ്മുടെ ലീഡേഴ്സ് നൽകുന്നു.. നിങ്ങളുടെ പരിജയക്കാരുമായി സംസാരിക്കാനും നിങ്ങള്ക് ടീം വളർത്തി ബിസിനെസ്സ് ഉണ്ടാക്കാനും നിങ്ങളെ സഹായിക്കാൻ അവർ റെഡി ആണ്.. ഒരു രൂപ പോലും മുടക്കാതെ എങ്ങും എടുത്ത് കൊണ്ടുപോയി വിൽക്കാതെ ആവശ്യ സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിച്ച് വരുമാനം നേടാൻ നമുക്ക്‌ കഴിയും.... എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക ഒരു മുതൽ മുടക്കും ഇല്ലാതെ .......

ഷമീർ.
9562941583

Address

Wayanad
673575

Telephone

+919562941483

Website

Alerts

Be the first to know and let us send you an email when Shameerwyn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shameerwyn:

Share