07/05/2023
സംരംഭം
സമൂഹത്തിൽ നിലവിലുള്ള ഒരു പ്രശ്നം പരിഹരിക്കുന്നതിനോ, നിലവിലെ ഒരു ഉല്പന്നമോ സേവനമോ കൂടുതൽ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി പുതിയ ഒരു സംവിധാനം കൊണ്ടു വരുന്നതിനെ സംരംഭം എന്നു വിളിക്കാം.
ഇതു ലാഭമുണ്ടാക്കുന്നതിനോ മറ്റെന്തെങ്കിലും ലക്ഷ്യം നേടുന്നതിനോ ആകാം.
ഒറ്റക്കോ കൂട്ടായോ സംരംഭം ആരംഭിക്കാം. ആരംഭിക്കുന്ന മേഘലയിൽ പരമാവധി അറിവ് ആർജ്ജിക്കുകയും വളരെയേറെ താല്പര്യവും ഉണ്ടെങ്കിലേ സംരംഭങ്ങൾ വിജയിപ്പിക്കാനാകൂ.