MaG electrical works

MaG electrical works Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MaG electrical works, In-Home Service, mananthavady, Wayanad.

05/03/2023

First stage finished ✌️
Location : thrissilery

💥നിങ്ങളുടെ വീടും  മനോഹരമാക്കാം....  💥ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ മാത്രം ...💥എല്ലാ വർക്കുകളും നിങ്ങളുടെ ബ...
14/01/2023

💥നിങ്ങളുടെ വീടും മനോഹരമാക്കാം....

💥ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ മാത്രം ...

💥എല്ലാ വർക്കുകളും നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും അനുസരിച്ചു ഞങ്ങൾ ചെയ്തു തരുന്നതാണ്...

💥ഗവണ്മെന്റ് അംഗീകൃത ലൈസൻസോട് കൂടിയാണ് ഞങ്ങൾ വർക്കുകൾ ചെയ്യുന്നത്...

💥10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള ജോലിക്കാർ...

💥വയറിങ് സംമ്പന്ധമായ എല്ലാ പേപ്പർ വർക്കുകളും ചെയ്തു നൽകും വീട്ടുകാർക്ക് അതിനു വേണ്ടി ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല...

💥മക്കൾ ഇല്ലാത്ത പ്രായമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഞങ്ങളുടെ സേവനം തികച്ചും സൗജന്യം ആണ്...

💥കൂടാതെ ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഏത് സമയത്ത് maintanance ന് വിളിച്ചാലും ഞങളുടെ വർക്കേഴ്സ് ഉടൻ തന്നെ എത്തിച്ചേരുന്നതാണ്...

💥ഫോട്ടോസ് കണ്ട് മാത്രം തീരുമാനം എടുക്കേണ്ട, വർക്കുകൾ കഴിഞ്ഞ സ്ഥലങ്ങൾ കാണാനും അഭിപ്രായം അറിയാനുമുള്ള അവസരം...

▶️MaG ELECTRICALS...


🌀MANEESH PR
(Mananthavady )

📞...+919645505509
7012027215

🔸ELECTRICAL AND PLUMPING INSTALLATIONS

🔸AUTOMATION

🔸CCTV

🔸INVERTER SYSTEM

30/12/2022

Address

Mananthavady
Wayanad

Website

Alerts

Be the first to know and let us send you an email when MaG electrical works posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share