Akshaya CSC center kappalandimukku kochi

Akshaya CSC center kappalandimukku kochi Akshaya CSC center kappalandimukku kochi, コンサルティング会社, KOCHANGADY CROSS Road MATTANCHERRY, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

01/11/2022
15/10/2022

അറിയിപ്പ്
****************************
https://chat.whatsapp.com/E1ewxAbH8oUEZdx5bt7CKi
*******************************

Minority Prematric scholarship അപേക്ഷിക്കുന്നതിനുള്ള ഉള്ള അവസാന തിയ്യതി 31-10-2022 വരെ ദീർഘിപ്പിച്ചു

22/07/2022
*അക്ഷയ കപ്പലണ്ടിമുക്ക് കേന്ദ്രം അറിയിപ്പ്**വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.*➖➖➖➖➖➖➖➖➖*1️⃣. പ്രീമെട്രിക് സ്കോളർ...
22/07/2022

*അക്ഷയ കപ്പലണ്ടിമുക്ക് കേന്ദ്രം അറിയിപ്പ്*

*വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.*
➖➖➖➖➖➖➖➖➖

*1️⃣. പ്രീമെട്രിക് സ്കോളർഷിപ്പ്*

1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

👉🏻ആവശ്യമുള്ള രേഖകൾ:

1. ആധാർ കാർഡ്
2. ബാങ്ക് പാസ്ബുക്ക്
3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
4.വരുമാന സർട്ടിഫിക്കറ്റ്

അവസാന തീയതി: *സെപ്റ്റംബർ 30*
↔️↔️↔️↔️↔️↔️↔️↔️↔️

*2️⃣. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്*

പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

👉🏻ആവശ്യമുള്ള രേഖകൾ:

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്.

അവസാന തീയതി: *ഒക്ടോബർ 31*
↔️↔️↔️↔️↔️↔️↔️↔️↔️

*3️⃣. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്*

ടെക്നിക്കൽ / പ്രൊഫഷണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

👉🏻ആവശ്യമുള്ള രേഖകൾ:

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്

അവസാന തീയതി: *ഒക്ടോബർ 31*
↔️↔️↔️↔️↔️↔️↔️↔️↔️

*4️⃣. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്*

ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾക്ക് കുറഞ്ഞത് 80% മാർക്ക് വാങ്ങി വിജയിച്ചവരും നിലവിൽ ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

👉🏻ആവശ്യമായ രേഖകൾ:

1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്

അവസാന തീയതി: *2022 ഒക്ടോബർ 31*

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക. സുരക്ഷിതമല്ലാത്ത അനധികൃത ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതെയിരിക്കുക.

*അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള വാർത്തകൾക്കും, വിവിധ സർക്കാർ അറിയിപ്പുകൾക്കുമായി ഗ്രൂപ്പിൽ അംഗമാവുക.*

WhatsApp Group Invite

住所

KOCHANGADY CROSS Road MATTANCHERRY
Kochi-shi, Kochi
682002

営業時間

月曜日 09:00 - 17:00
火曜日 09:00 - 17:00
水曜日 09:00 - 17:00
木曜日 09:00 - 17:00
金曜日 09:00 - 17:00
土曜日 09:00 - 17:00

電話番号

+819072344693

ウェブサイト

アラート

Akshaya CSC center kappalandimukku kochiがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Akshaya CSC center kappalandimukku kochiにメッセージを送信:

共有する