03/09/2026
സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരുവാൻ സമീപിക്കുക .
NORKA ID - ഇതൊരു പ്രവാസി തിരിച്ചറിയൽ കാർഡ് ആണ്, ഇതുലൂടെ, 5 ലക്ഷം രൂപയുടെ ലൈഫ് കോവേജ് ആണ് നൽകുന്നത് . അപകട മരണം സംഭവിച്ചാൽ 5 ലക്ഷം രൂപ , അപകടം മൂലം അംഗ വൈകല്യം സംഭവിച്ചാൽ 2 ലക്ഷം രൂപ വരെ സഹായം .
പ്രവാസി രക്ഷ ഇൻഷുറൻസ് - 1 ലക്ഷം രൂപ വരെ ഗുരുതര രോഗങ്ങൾക്ക് സഹായം
പ്രവാസി ക്ഷേമ പെൻഷൻ 60 വയസുവരെ ചേരുവാൻ അവസരമുണ്ട് . 5 വര്ഷം കുറഞ്ഞത് അടക്കണം . നേരത്തെ ചേരുന്നവർക്കു കൂടുതൽ വര്ഷം അടച്ച തുകയിൽ നിന്ന് 3% അധിക പെന്ഷന് അർഹതയുണ്ട്.
എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും - Arte Media & Marketing Co യെ സമീപിക്കുക . Whatsapp 80752 95083.