16/02/2019
മുംബൈയില്‍ നൂറു കണക്കിന് ഭാരതീയരെ ബോമ്പിട്ടു കൊന്ന യാക്കൂബ് മേമനെ തൂക്കി കൊല്ലുന്നത് തടയാന്‍ പാതി രാത്രിയില്‍ സുപ്രീം കോടതിചിഫ് ജെസ്റ്റിസിന്റെ വീട്ടില്‍ എത്തിയ പ്രശാന്ത് ഭൂഷനെ ഓര്‍മ്മയില്ലേ ..???https://www.youtube.com/watch?v=4qfDKiS0SpA
ഇന്നു അതെ ഭൂഷന്‍ നമ്മുടെ വീര ജവാന്മാരെ കൊന്ന തീവ്രവാദികളെ ന്യായീകരിച്ചു രംഗത്ത് ഉണ്ട്
പുതിയ നാടകം സൈന്യം തീവ്രവാദിയെ മര്‍ദ്ദിച്ചത് കൊണ്ട് ആണ് ,തീവ്രവാദി ജവാന്മാരെ കൊന്നത് എന്നാണു :എന്തല്ലേ ..?
കേരളത്തില്‍ നിന്നും അഞ്ചു പേര്‍ കാശ്മീര്‍ അതിര്‍ത്തിയില്‍ പോയി സൈന്യവും ആയി പോരാടി കൊല്ലപ്പെട്ടില്ലേ ..? അത് എന്ത് കൊണ്ട് ആയിരുന്നു ..??
കേരളത്തില്‍ നിന്നും നൂറു പേര്‍ ഐ എസ് തീവ്രവാദ ക്യാമ്പില്‍ പോയില്ലേ ..?അത് എന്തുകൊണ്ട് ആയിരുന്നു ..?അങ്ങനെ എന്തൊക്കെ ..?