Gulf Job Green Mark Associates

Gulf Job Green Mark Associates Green mark tours & Travels is a professionally managed international travel and UMRA SERVICE agenc

Permanently closed.
07/07/2023

One forklift technician. HVAC technician needed visa ready contact [email protected]

06/05/2023

ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക കോൺഗ്രസ്‌ തിരിച്ചു പിടിക്കാൻ പോകുകയാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിലുണ്ട്.
മല്ലികാർജുൻ ഖാർഗെ, ഡി. കെ. ശിവകുമാർ എന്നിവരോടൊപ്പം ഇന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
വിവിധ മണ്ഡലങ്ങളിലെ വ്യത്യസ്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി. വലിയ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് കാണാൻ സാധിച്ചത് . ഡി കെ യുടെ നേതൃത്വത്തിൽ നടക്കുന്ന പഴുതടച്ചുള്ള ശക്തമായ പ്രവർത്തനങ്ങളുടെ ഒരു അലയൊലി ഓരോ പ്രചാരണ പരിപാടികളിലും തെളിഞ്ഞു കാണുന്നുണ്ട്. തിരഞ്ഞെടുപ്പിനെ ആകെത്തുക വിലയിരുത്തുമ്പോഴും ഒരു കോൺഗ്രസ്സ് തരംഗം അനുഭവിക്കാനാകുന്നത് ആവേശമുണ്ടാക്കുന്നു.

രാജ്യത്തെ മതേതര വിശ്വാസികളുടെ പ്രതീക്ഷകൾക്ക് നിറം നൽകി കർണാടക കോൺഗ്രസ്സ് തിരിച്ചു പിടിക്കുക തന്നെ ചെയ്യും.

15/02/2023
10/01/2023
10/01/2023
09/01/2023

Address

GREEN MARk GROUP
Jeddah
2148

Alerts

Be the first to know and let us send you an email when Gulf Job Green Mark Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gulf Job Green Mark Associates:

Share