18/02/2025
MY DEARS,
Do not miss the Gala Night Event.
Inaugural speech by Mr. Shafi Parambil MP
Date: February 20, 2025, at 7:00 PM
Location: Delhi Public School, Umm Al Hamam
(Daratassalam International, DPS, Riyadh - Junior Section)
https://g.co/kgs/Q5MeYLy
കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ അണിച്ചൊരുക്കുന്ന ഗാല നെറ്റ് ഈ വരുന്ന 20-02-2025 വ്യാഴയ്ച്ച വൈകിട്ട് 7 pm മുതൽ റിയാദിലെ ഉമ്മൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു..ഈ പ്രോഗ്രാമിൽ നമ്മുടെ ഷാഫി പറമ്പിൽ (എം.പി) (ജൂനിയൻ എ.ആർ.റഹ്മാൻ) നിഖിൽ പ്രഭ ഗായിക പ്രിയ ബൈജു എന്നിവർ പങ്കെടുക്കുന്നു..പ്രേവേശനം സൗജന്യം..