Smart soft It solutions kumaranellur

Smart soft It solutions kumaranellur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Smart soft It solutions kumaranellur, Business Supply Service, 15 Cashew Ter, Singapore.

22/03/2025
*SMARTSOFT IT Solutions* ന്റെ വക *കുമരനെല്ലൂർക്കാർക്കായി * ഒരു  കമ്പ്യൂട്ടർ ഷോറൂം & സർവീസ് സെന്റർ......... 🎙️📡അതേ..........
27/04/2021

*SMARTSOFT IT Solutions* ന്റെ വക *കുമരനെല്ലൂർക്കാർക്കായി * ഒരു കമ്പ്യൂട്ടർ ഷോറൂം & സർവീസ് സെന്റർ......... 🎙️📡

അതേ................ 🍬

*കുമരനെലൂർ മാവേലി സ്റ്റോറിന് സമീപം HK ബിൽഡിംഗിൽ* ഞങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു , സ്മാർട്ട്സോഫ്റ്റ് ഐ ടി സൊല്യൂഷന്റെ എല്ലാ നല്ലവരായ നാട്ടുകാരെയും, കൂട്ടുകാരെയും സ്വാഗതം ചെയുന്നു. 🙏
വില കുറയ്ക്കാനായി സ്മാർട്ട്സോഫ്റ്റ് ഐ ടി സൊല്യൂഷൻസ്‌ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ.......
3 വർഷം Hardware വാറന്റി ഉള്ള Desktop-PC ആണ് Assemble ചെയ്തു കൊടുക്കുന്നു എന്നത് അതിനു ഒരു ഉദാഹരണം മാത്രം. അതുപോലെ എല്ലാ ബ്രാൻഡ് പ്രോഡക്റ്റുകളും ഞങ്ങൾ വിൽക്കാറില്ല........ കാരണം കഴിഞ്ഞ 15 വർഷകാലം സർവീസ് ഫീൽഡിൽ നിന്നുള്ള എക്സ്പീരിയൻസ് തന്നെ 💪
ക്വാളിറ്റി ഉള്ളതും എളുപ്പത്തിൽ സർവീസ് കിട്ടുന്നതും, ഭാവിയിൽ കസ്റ്റമർക്കു സർവീസ് ചെയ്യുവാൻ ആവശ്യമായ പ്രോഡക്റ്റ് ഓപ്പൺ മാർകെറ്റിൽ കിട്ടും എന്ന് ഉറപ്പുള്ളതും ആയ branded കമ്പനികളുടെ സെലക്റ്റീവ് ആയ മോഡൽസ്/പാർട്സ് മാത്രം ആണ് ഞങ്ങൾ നിങ്ങൾക്കായി സജസ്റ്റ് ചെയ്യുന്നത്.
ഇനി ഏതെങ്കിലും ഒരു ബ്രാൻഡ് തന്നെ താങ്കൾക്ക് വേണം എന്നുണ്ടെങ്കിൽ അതിന്റെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞുകൊണ്ട് ഞങ്ങൾ അതും നിങ്ങളുടെ കൈകളിൽ എത്തിച്ചു തരാറുണ്ട്, ഞങ്ങൾ ലാഭത്തിനു വേണ്ടി മാത്രം സിസ്റ്റം വിൽക്കാൻ തയ്യാറല്ല എന്നത് തന്നെയാണ് ഞങ്ങളെ കുമരനെല്ലൂരിൽ ഒരു വിശ്വസ്ഥ സ്ഥാപനമാക്കിയത്. കസ്റ്റമർക്കും, sale ചെയുന്ന ഞങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ
ഉള്ള ക്വാളിറ്റി - ബ്രാൻഡഡ് കമ്പനികളുടെ പ്രോഡക്റ്റ് ആണ് ഞങ്ങളുടെ സെർവിസിൽ ഉപയോഗിക്കുന്നത് എന്നത് തന്നെയാണ് ഞങ്ങളുടെ വിജയ രഹസ്യം........ 👌💪

ഞങ്ങളോട് പലരും ചോദിച്ചു എന്തിനാണ് കുമരനെല്ലൂരിൽ ഷോപ്പ് ഇടുന്നത് എടപ്പാൾ വല്ലോം കൊണ്ട് പോയി ഇട്ടാൽ പോരെ........... 😕
അവർക്കുള്ള മറുപടി കുമരനെല്ലൂർക്കാർക്കായി കാർക്ക് ആയി തുടങ്ങുന്ന ഷോപ്പ് കുമരനെലൂർ അല്ലാതെ എവിടെ കൊണ്ടു പോയി തുടങ്ങും.......? 😍❤
ഞങ്ങൾ കുമരനെല്ലൂരിൽ ജനങ്ങൾക്ക് എന്നും ക്വാളിറ്റി ഉള്ള കമ്പ്യൂട്ടറും സേവനങ്ങളും കൊടുത്തു മുന്നോട്ട് പോവുകയാണ് 😀😁😜
എടപ്പാൾ ഒക്കെ പിന്നെ ആലോചിക്കാം 👍👍👍
NB : കുമരനെല്ലൂരിൽ *Hk* ടവറിലുള്ള ഞങ്ങളുടെ സേവനം തുടർന്നും ലഭിക്കുന്നതാണ്

*സ്നേഹപൂർവം'*
*നിങ്ങളുടെ*
**SMART SOFT IT SOLUTIONS*
*KUMARANELLUR*
*8129543451*

8129543451
30/01/2021

8129543451

8129543451
30/01/2021

8129543451

Service Affordable price 8129543451 👌
25/01/2021

Service Affordable price 8129543451 👌

Address

15 Cashew Ter
Singapore
679552

Telephone

+918129543451

Website

Alerts

Be the first to know and let us send you an email when Smart soft It solutions kumaranellur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share